ഡിജിറ്റൽ സിഗ്നേച്ചറിന്റെ ഭാഗമായി കുന്നത്തൂരിലെ അർഹതപ്പെട്ട വിദ്യാർത്ഥിക്ക് ടി വി നൽകി

കുന്നത്തൂർ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സുഹൈൽ അൻസാരിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കാൻ ആരംഭിച്ച ഡിജിറ്റൽ സിഗ്നേച്ചറിന്റെ ഭാഗമായി കുന്നത്തൂരിലെ അർഹതപ്പെട്ട വിദ്യാർത്ഥിക്ക് ടി വി നൽകി.

എൽഇഡി ടെലിവിഷൻ കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ സുകുമാരപിള്ള യുഡിഎഫ് നേതൃയോഗത്തിന്റെ ഇടവേളയിൽ . സുഹൈലിന്റെ നേതൃത്വത്തിൽ നൽകി. പതിമൂന്നാമത്തെ എൽഇഡി ടെലിവിഷനാണ് ഇന്നലെ കൈമാറിയത്. 2 സ്മാർട്ട്‌ ഫോണും ഡിജിറ്റൽ സിഗ്നേച്ചറിൽ സുഹൈൽ നൽകിക്കഴിഞ്ഞു.

Leave A Reply

error: Content is protected !!