ഇംഗ്ലീഷ് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്

തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ 2020-21 അദ്ധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ലിറ്ററേച്ചർ) കോഴ്‌സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ രണ്ട് ഒഴിവുകളുണ്ട്.

നിയമനത്തിനായി 19ന് രാവിലെ പത്തിന് ഇന്റർവ്യൂ നടക്കും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം.

Leave A Reply