യുദ്ധം മുറുകുന്നോ? ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തെ ചൈ​നീ​സ് സൈ​ന്യം അതിർത്തിയിൽ ത​ട​ഞ്ഞു​വ​ച്ചതായി റിപ്പോർട്ട്

 

ഡ​ല്‍​ഹി: ല​ഡാ​ക്കി​ലെ ഇ​ന്ത്യ-​ചൈ​ന നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം പെ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന ഇ​ന്ത്യ​യു​ടെ ക​ര​സേ​ന, ഇ​ന്തോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​യു​ക്ത സം​ഘ​ത്തെ ചൈ​നീ​സ് സൈ​ന്യം ത​ട​ഞ്ഞു​വെ​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പറയുന്നു.

ഇ​ന്തോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സി​ന്‍റെ ആ​യു​ധ​ങ്ങ​ളും ചൈ​നീ​സ് സേ​ന ത​ട്ടി​യെ​ടു​ത്തു​വെ​ന്നും റിപ്പോർട്ടുകൾ ഉണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Leave A Reply