മുൻ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീര്‍

 

ഡൽഹി: എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് ശരിയായ കളിക്കാരനെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയാതിരുന്നതാണ് ലോകകപ്പ് തന്നെ നഷ്ടമാവാന്‍ കാരണമെന്ന് ഗംഭീറിന്റെ തുറന്നുപറച്ചിൽ. പ്രസാദിനെയും മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ കൃഷ്ണമാചാരി ശ്രീകാന്തിനെയും ഇരുത്തിക്കൊണ്ടായിരുന്നു ഗംഭീർ രൂക്ഷമായി വിമർശിച്ചത്.

Leave A Reply