ഇതൊരു ദുർവാശിയാണ്; പരീക്ഷയൊന്ന് നീട്ടിവച്ചാൽ മാനം ഇടിഞ്ഞു വീഴുമോ?

കൊറോണ വൈറസ് ബാധ നമുക്ക് പൂർണമായും ഇല്ലാതാക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ എസ്. എസ്. എൽ.സി. ,പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ നിർബന്ധം ശരിക്കും പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടത് തന്നെയാണ്.

മന്ത്രിസഭാ യോഗത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കും എന്നുള്ള ഒരു തീരുമാനത്തിലേക്ക് ആദ്യം സംസ്ഥാന സർക്കാർ എത്തിയിരുന്നു. പക്ഷെ ഒരു കേന്ദ്ര നിർദേശത്തിന്റെ മറപിടിച്ച് പരീക്ഷകൾ നടത്തിയേ അടങ്ങു എന്നുള്ള തീരുമാനത്തിലേക്ക് എത്തുകയാണ് പിണറായി സർക്കാർ. ഇങ്ങനെ പരീക്ഷ നടത്തിയാലുണ്ടാകുന്ന തിരിച്ചടികളെക്കുറിച്ച് എന്തുകൊണ്ടോ മുഖ്യമന്ത്രി ചിന്തിക്കുന്നില്ല.

Leave A Reply