”അമ്മയെ കാണണം ഒന്ന് കെട്ടിപിടിക്കണം അത്രയെ ഉള്ളു”; ഹൃദയം നുറുകുന്ന കാഴ്ച

 

ലോകത്തെ എല്ലാവർക്കും ‘അമ്മ എന്ന വാക്ക് വളരെ മഹത്തായ ഒന്ന് തന്നെയാണ്. അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചാല്‍ കിട്ടുന്ന ഒരാശ്വാസം വളരെ വലുതാണ് പലര്‍ക്കും. പക്ഷേ കൊറോണ വൈറസിന്‍റെ ഭീതിയുടെ കാലത്ത്, കോവിഡ് 19 എന്ന രോഗത്തെ അകറ്റാനായി സാമൂഹിക അകലം പ്രാപിക്കൂ എന്ന് ലോകം മുഴുക്കെ വിളിച്ചു പറയുമ്പോള്‍ ഒന്ന് കെട്ടിപ്പിടിക്കാന്‍ പോയിട്ട്, കൈ ചേര്‍ത്തു പിടിക്കാന്‍ പോലുമാകാതെ നിസ്സഹായരായിപ്പോകുകയാണ് നാം.

ഇപ്പോൾ കുറച്ചു ദിവസമായി വൈറലായി ഇരിക്കുകയാണ് ചില്ലുജാലകത്തിനപ്പുറത്തു നിന്നു മകളെ കണ്ട ഡോക്ടറുടെയും പ്ലാസ്റ്റിക് കര്‍ട്ടനു പിന്നില്‍ നിന്ന് മുത്തശ്ശിയെ ആലിംഗനം ചെയ്ത കൊച്ചുമകന്‍റെയുമൊക്കെ വീഡിയോ വൈറലായിരുന്നു. അതുപോലെയുള്ള മറ്റൊരു വീഡിയോയാണ് കഴിഞ്ഞ ദിവസം മുതല്‍ ലോകം ഏറ്റെടുത്തത്.

Leave A Reply