കോ​വി​ഡ് ഭീ​തി​; സൗ​ദി അ​റേ​ബ്യ​യി​ല്‍ തടവിൽ കഴിയുന്നവരെ മോ​ചി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം

റി​യാ​ദ്: കൊറോണ വൈറസ് വ്യാപിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ ജ​യി​ലി​ല്‍ തടവിൽ കഴിയുന്നവരെ മോ​ചി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം.

സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു.

Leave A Reply