വിമൽ വരലക്ഷ്മി ചിത്രം കന്നി രാസിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

മുത്തുകുമാരൻ സംവിധാനം ചെയ്ത് ഷമീം ഇബ്രഹാം നിർമ്മിക്കുന്ന തമിഴ് റൊമാന്റിക് ചിത്രമാണ് കന്നി രാസി. വരലക്ഷ്മി ശരത്കുമാർ, വിമൽ എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാർ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു.

ശെൽവകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ പാണ്ഡ്യരാജൻ, യോഗി ബാബു, കാളി വെങ്കട്ട്, റോബോ ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് രാജ മുഹമ്മദ് കൈകാര്യം ചെയ്യുന്നു.

Leave A Reply