എന്റെ അണ്ണാ വീരവാദം പറഞ്ഞു ജനങ്ങളെ പട്ടിണിയിലാക്കിയില്ലേ

നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്  ഇറാനിൽ കോവിഡ് 19 ബാധിതരുടെ ദുരിതം. ഈ വേളയിലും യുഎസ് ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയഅപരാധമാണ്. യുഎസ് ഉപരോധം നിലനിക്കുന്നതിനാൽ മരുന്നുക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വിഷയത്തിൽ ഇടപെടണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കൾക്ക് അയച്ച കത്തിൽ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറിച്ചതാണിത്.

Leave A Reply