തമിഴ് ചിത്രം കൊമ്പുവച്ച സിങ്കമടയിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും

ശശികുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കൊമ്പുവച്ച സിങ്കമട. ചിത്രത്തിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. മഡോണ സെബാസ്റ്റിയൻ ആണ് ചിത്രത്തിലെ നായിക.

സൂരി ആണ് ചിത്രത്തിലെ കോമഡി കൈകാര്യം ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് എസ് ആർ പ്രഭാകരൻ ആണ്. ഇന്ധർ കുമാർ ആണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ എന്റെർറ്റൈനെർ ആയി എത്തുന്ന ചിത്രത്തിന്റെ സംഗീതം ധീബു ആണ്.

Leave A Reply