എൽ.എസ്.എസ്/യു.എസ്.എസ് ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു

എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. 29ന് രാവിലെയും ഉച്ചയ്ക്കു ശേഷവുമായാണ് പരീക്ഷ നടക്കുക.

bpkerala.in/lss_uss_2020 എന്ന ലിങ്കിൽ നിന്നോ, പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്നോ പ്രധാനാധ്യാപകർ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരിൽ നിന്നും ഒപ്പിട്ട് സീൽ ചെയ്ത് വാങ്ങി പരീക്ഷാർഥികൾക്ക് വിതരണം ചെയ്യണം.

Leave A Reply