അതീവ ഗ്ലാമറസ് ആയി കിയാര അദ്വാനി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍

അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ കബീർ സിങ്ങിലെ നായികയാണ് കിയാര അദ്വാനി. ഫാഷൻ ലോകത്ത് കിയാര ഒരു തിളങ്ങുന്ന താരമാണ്. ബോളിവുഡ് താരങ്ങളിൽ ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്താൻ കഴിവുള്ള താരം കൂടിയാണ് കിയാര അദ്വാനി.

പലപ്പോഴും അപ്രതീക്ഷിതമായിരിക്കും കിയാരയുടെ സ്റ്റൈൽ. ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ താരത്തെ ട്രോളാനും സോഷ്യല്‍ മീഡിയ മടിക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു.

                          

Leave A Reply