തെന്നിന്ത്യൻ സിനിമയുടെ പുത്തൻ ഹൃദയ താളം വിജയ് ദേവരകൊണ്ട നായകനാവുന്ന ‘വേൾഡ് ഫെയ്‌മസ് ലൗവർ’ ഇന്ന് പ്രദർശനത്തിന് എത്തും

വിജയ് ദേവരകൊണ്ട നായകനാവുന്ന പുതിയ തെലുഗ് ചിത്രമാണ് വേൾഡ് ഫെയ്‌മസ് ലൗവർ. കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും.

ചിത്രത്തിൽ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാർ. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം മൊഴിമാറ്റി കേരളത്തിലും ഇന്ന് പ്രദർശനത്തിന് എത്തും.

Leave A Reply