ഭിന്നശേഷിക്കാർക്ക് സൗജന്യസ്വയം തൊഴിൽ പരിശീലനം

കാഞ്ഞിരപ്പള്ളി: സാമൂഹിക തലത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് പരിശീലനം. ഭിന്നശേഷിക്കാർക്കായി എൽ.ഇ.ഡി. ബൾബ്, പേപ്പർ ബാഗ് നിർമാണത്തിൽ സൗജന്യ പരിശീലനം നടത്തും. താത്പര്യമുള്ളവർ 22-ന് മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 04828-203403.

Leave A Reply