പോക്സോ ; പാലായിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതി പിടിയിൽ

പാലാ: ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റുചെയ്തു. മുത്തോലി പാലച്ചുവട്ടിൽ പി.കെ.രാജു(50) ആണ് പിടിയിലായത്.

പെൺകുട്ടി വീട്ടിൽ തനിച്ചിരുന്ന സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എ.സുരേഷാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Leave A Reply