കേരളത്തോട് കേന്ദ്രത്തിന് ചിറ്റപ്പൻ നയമെന്ന് കടകംപള്ളി സുരേന്ദ്രൻ

നല്ല വിദ്യാഭ്യാസമാണ് നല്ല ജീവിതത്തിന് അടിസ്ഥാനം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള വണിക വൈശ്യ സംഘത്തിൻറെ ജില്ലാ സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് സർക്കാർ നിലപാട്. നവോത്ഥാനമൂല്യങ്ങളിൽ വിട്ടുവീഴ്ച ഇല്ല എന്നും കടകംപള്ളി സുരേന്ദ്രൻ പറയുന്നു.

Leave A Reply