ഹൊ ഇമ്രാൻ കുഞ്ഞുങ്ങളിതെങ്ങനെ സഹിക്കും; POK ഒറ്റ ക്ലിക്കിൽ ഇന്ത്യ പിടിക്കും

പാക് അതിര്‍ത്തി സൈന്യം (പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം) ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്തതായി സംശയമെന്ന് സൈനിക വൃത്തങ്ങള്‍. സൈനികനൊപ്പം സിവിലിയനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.സൈനിക പോര്‍ട്ടർ മുഹമ്മദ് അസ്‍ലമിന്‍റെ(28) തലയില്ലാത്ത മൃതദേഹമാണ് അതിര്‍ത്തിയിൽ നിന്ന് ലഭിച്ചത്. ഇതിനോടൊപ്പം അല്‍ത്താഫ് ഹുസൈൻ(23) എന്നയാളുടെയും മൃതദേഹവും ലഭിച്ചു. ആദ്യമായാണ് സിവിലിയന്മാരെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave A Reply