ചന്ദനക്കുടാഘോഷ റാലി നൈനാർ മസ്ജിദ് അങ്കണത്തിൽ എൻ വാസു ഫ്ലാഗ് ഓഫ് ചെയ്തു

എരുമേലി ചന്ദനക്കുടാഘോഷ റാലിക്ക് നൈനാർ മസ്ജിദ് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ഹരിത പതാക ജമാഅത്ത് പ്രസിഡന്റ് അഡ്വ പി എച്ച് ഷാജഹാന് നൽകി ഫ്ലാഗ് ഓഫ് ചെയ്യുന്നു.

എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളി വികാരി ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, കോട്ടയം എസ് പി. പി എസ് സാബു, രാജു എബ്രഹാം എംഎൽഎ, പ്രൊഫ. എൻ ജയരാജ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ അംഗം മാഗി ജോസഫ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി കെ അബ്ദുൽ കരീം, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ എന്നിവർ വേദിയിൽ സമീപം.

Leave A Reply