എങ്ങനെ സാധിക്കുന്നെടാ ഉവ്വേ ഇതൊക്കെ!!

വ്യാജ വാർത്ത കൊടുത്ത് സിപിഐഎം മുഖപത്രം ദേശാഭിമാനി. ജയ്പൂരിൽ മലയാളിയെ തടഞ്ഞുവച്ച ശേഷം ലഗേജിൽ മുസ്ലിം എന്ന സ്റ്റിക്കർ ഒട്ടിച്ചു എന്നാണ് ദേശാഭിമാനി ഓൺലൈനിൽ വാർത്ത പ്രചരിച്ചത്. ദേശാഭിമാനി പത്രത്തിൽ ചിലർ വിളിച്ച് സംശയം പ്രകടിപ്പിച്ചപ്പോൾ ആണ് ഇത് വ്യാജ വാർത്തയാണ് എന്നും ഖേദം പ്രകടിപ്പിക്കുന്നു എന്നും ദേശാഭിമാനി വ്യക്തമാക്കിയത്. അതേസമയം മതസ്പർദ്ധ പരത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചതിന് ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാർ തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Leave A Reply