Browsing Category

World

ബ്രെക്സിറ്റ് ഉടമ്പടി; യൂറോപ്യൻ യൂണിയനിൽ നിന്ന് ഇളവുകൾ നേടാനുള്ള മേയുടെ ശ്രമം പരാജയപെട്ടു

ബ്രസൽസ് :ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇളവുകൾ നേടാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം വിജയംകണ്ടില്ല. ബ്രിട്ടനിൽ ശക്തമായ എതിർപ്പുള്ള ഈ ഉടമ്പടിക്കു ബ്രിട്ടിഷ് പാർലമെന്റിന്റെ അനുമതി നേടുക…

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ പുറത്ത്; ഇഷാന്തിന് നാല് വിക്കറ്റ്

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സില്‍ 326 റണ്‍സിന് പുറത്ത്. ആറു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 49 റണ്‍സ് എടുക്കുന്നതിനിടയില്‍ നാലു വിക്കറ്റുകള്‍ കൂടി…

നേപ്പാളിൽ 2000, 500, 200 ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ നി​രോ​ധി​ച്ചു

കാ​ഠ്മ​ണ്ഡു: നേപ്പാളിൽ 2000, 500, 200 ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ നി​രോ​ധി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യ അറിയിപ്പ് പുറപ്പെടുവിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം…

പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിച്ച് ഓസ്‌ട്രേലിയ

സിഡ്‌നി: പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. ടെല്‍ അവിവിലെ ഓസ്‌ട്രേലിയയുടെ എംബസി പടിഞ്ഞാറന്‍ ജറുസലേമിലേക്ക് മാറ്റാന്‍ ഇപ്പോള്‍…

ജാറെദ് കഷ്നറെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയായി നിയമിച്ചേക്കും

വാഷിങ്ടൻ:  യുഎസ് പ്രസി‍ഡന്റ് ‍ഡോണൾഡ് ട്രംപിന്റെ മകളുടെ ഭർത്താവ് ജാറെദ് കഷ്നറെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയായി നിയമിച്ചേക്കും. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവായ കഷ്നർ ഇപ്പോൾ വൈറ്റ്ഹൗസ് ഉപദേഷ്ടാവാണ്. ഭരണത്തിൽ പ്രകടമായ സ്വാധീനം…

യു​എ​സി​ലേ​ക്ക് കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച ഏ​ഴു വ​യ​സു​കാ​രി ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച സംഭവം…

വാ​ഷിം​ഗ്ട​ൺ: ഗ്വാ​ട്ടി​മാ​ല​യി​ല്‍ നി​ന്നും യു​എ​സി​ലേ​ക്ക് കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച ഏ​ഴു വ​യ​സു​കാ​രി ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് യു​എ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​താ​വി​നൊ​പ്പം…

ഇന്ന് ഗുസ്താവ് ഈഫൽ – ജന്മദിനം

ഈഫൽ ഗോപുരത്തിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തനായ ഫ്രഞ്ച് എൻജിനീയറാണ് അലക്‌സാണ്ടർ ഗുസ്താവ് ഈഫൽ. 1832 ഡിസംബർ 15-ന് ഫ്രാൻസിലെ ഡിജോണിൽ ജനിച്ചു. സെൻട്രൽ സ്‌കൂൾ ഓഫ് മാനുഫാക്ചറിങ് ആർട്‌സിൽ നിന്ന് എൻജിനീറിംഗ് പഠനം പൂർത്തിയാക്കി. വൻകിട പാലങ്ങൾ…

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ശനിയാഴ്ച രാജിവെക്കും

കൊളംബൊ: ശ്രീലങ്കയില്‍ ഏഴ് ആഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ശനിയാഴ്ച രാജിവെക്കും. രാജപക്സെയുടെ മകന്‍ നമള്‍ രാജപക്സെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാതെ…

പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; റിപ്പോര്‍ട്ട്

ലാസ്വേഗസ്: ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തുള്ള പോണ്‍ വീഡിയോ സന്ദര്‍ശകരില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് പുതിയ വസ്തുതയിലേക്ക്…

പല്ലുവേദനയുമായെത്തിയ ഭിന്നശേഷിക്കാരിയുടെ മുഴുവന്‍ പല്ലും പറിച്ചതിനെ തുടര്‍ന്ന് അവശയായ സ്ത്രീ മരിച്ചു

ലണ്ടന്‍‍: പല്ലുവേദനയുമായെത്തിയ ഭിന്നശേഷിക്കാരിയുടെ മുഴുവന്‍ പല്ലും പറിച്ചതിനെ തുടര്‍ന്ന് അവശയായ സ്ത്രീ മരിച്ചു. ഇംഗ്ലണ്ടിലെ വോസെസ്റ്റര്‍ഷെയറില്‍, റേച്ചല്‍ ജോണ്‍സ്റ്റണ്‍ എന്ന നാല്‍പത്തിയൊമ്പതുകാരിയാണ് മരിച്ചത്. നാഷണല്‍ ഹെല്‍ത്ത്‌കെയര്‍…