Browsing Category

World

അഴിമതി പൂർണമായും തുടച്ചുമാറ്റാനുള്ള തന്റെ ശ്രമങ്ങൾ വൻ വിജയം; ഷി ചിൻപിങ്

ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അഴിമതി പൂർണമായും തുടച്ചുമാറ്റാനുള്ള തന്റെ ശ്രമങ്ങൾ ‘വൻ വിജയ’മാണെന്ന് പ്രസിഡന്റ് ഷി ചിൻപിങ് അഭിപ്രായപ്പെട്ടു. പാർട്ടിയിൽ അഴിമതി ആഴത്തിൽ ഉറച്ചിട്ടുണ്ടെങ്കിൽ അത് വേരോടെ പിഴുതെറിയാൻ താൻ…

ഇന്ത്യൻ വംശജയെ സ്വവർഗരതിക്കാരിയെന്ന് വിളിച്ച് അധിക്ഷേപിച്ച് ആക്രമിച്ചയാൾ അറസ്​റ്റിൽ 

ന്യൂയോർക്ക്​: ഇന്ത്യൻ വംശജയായ യുവതിയെ സ്വവർഗരതിക്കാരിയെന്ന്​ ആരോപിച്ച് അധിക്ഷേപിക്കുകയും​ ആക്രമിക്കുകയും ചെയ്​തയാളെ ന്യുയോർക്കിൽ അറസ്​റ്റ്​ ചെയ്​തു. അല്ലാഷീദ്​ അല്ലാഹ്​ (54) ആണ്​ അറസ്​റ്റിലായത്​. അവ്​നീത്​ കൗർ(20)​ ആണ്​ ന്യുയോർക്ക്​…

ലൈംഗിക ആരോപണം; നടിക്ക് ചാനല്‍ നഷ്ടപരിഹാരമായി നൽകിയത് 68 കോടി രൂപ

ന്യൂയോര്‍ക്ക്: സീരിയല്‍ ഷൂട്ടിനിടെ തന്നോട് മോശമായി പെരുമാറിയ നായകനെതിരെ ലൈംഗിക ആരോപണമുന്നയിച്ച പ്രധാന നടിക്ക് ചാനല്‍ നഷ്ടപരിഹാരമായി 68 കോടി രൂപ നൽകി. യുഎസ് ടിവി സിബിഎസില്‍ സംപ്രേഷണം ചെയ്യുന്ന ‘ബുള്‍’ എന്ന സീരിയലില്‍ പ്രധാനവേഷം കൈകാര്യം…

നാല് വയസുകാരിയെ ‘അമ്മ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു; മൃതദേഹം പൂന്തോട്ടത്തില്‍ വെച്ച്…

സൗത്ത് വെയില്‍സ്: ‘നിനക്ക് മാലാഖമാരെ നേരില്‍ കാണാന്‍, നമുക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാം’, 'അമ്മ തന്റെ മകളെ വെള്ളത്തിൽ മുക്കി കൊല്ലുന്നതിനു മുൻപ് പറഞ്ഞതിങ്ങനെയാണ്. നാല് വയസ്സുള്ള മകളെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം പൂന്തോട്ടത്തില്‍…

ശ്രീ​ല​ങ്ക​യി​ൽ രാ​ഷ്‌​ട്രീ​യ പ്രതിസന്ധി അവസാനിച്ചു; രാ​ജ​പ​ക്സെ രാ​ജി​വ​ച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ര​ണ്ടു മാ​സ​മാ​യി തുടരുന്ന്‍ രാ​ഷ്‌​ട്രീ​യ പ്രതിസന്ധി അവസാനിച്ചു. പ്ര​ധാ​ന​മ​ന്ത്രി മ​ഹീ​ന്ദ രാ​ജ​പ​ക്സെ രാ​ജി​വ​ച്ചു. ഇന്ന് രാവിലെയാണ് രാജപക്സെ രാജി സമർപ്പിച്ചത്. റനിൽ വി​ക്ര​മ​സിം​ഗെ​യെ പു​റ​ത്താ​ക്കി ഒ​ക്ടോ​ബ​ർ…

വേൾഡ്​ ടൂർ ബാഡ്​മിൻറൺ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ

ഗ്വാങ്​ചോ: വേൾഡ്​ ടൂർ ബാഡ്​മിൻറൺ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ. സെമിയിൽ തായ്​ താരം റചനോക്​ ഇൻഡനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ തകർത്താണ്​ സിന്ധു ഫൈനലിൽ ഇടം പിടിച്ചത്​. സ്കോർ: 21-16, 25-23. ഞായറാഴ്​ച നടക്കുന്ന മത്സരത്തില്‍ ആറാം…

552 കാരറ്റ്, മഞ്ഞനിറമുള്ള അപൂര്‍വ വജ്രം കണ്ടെത്തി

വാഷിങ്ടണ്‍: ലോകത്തിലേറ്റവും വലിപ്പമുള്ള വജ്രങ്ങളില്‍ ഒന്ന്‌ മഞ്ഞുമൂടിയ വടക്കൻ കാനഡയിലെ ഒരു ഖനിയില്‍ നിന്ന് ലഭിച്ചു. 552 കാരറ്റ്, മഞ്ഞനിറമുള്ള വജ്രം അപൂര്‍വമായി മാത്രം കണ്ടു വരുന്ന ഇനത്തിലുള്ളതാണ്. കോഴിമുട്ടയുടെ വലിപ്പമുള്ള ഈ വജ്രം ഡയവിക്…

ഹൃദയം എടുത്തില്ല; പകുതിദൂരം പിന്നിട്ടശേഷം വിമാനം തിരികെ പറന്നു

സിയാറ്റില്‍: യാത്ര ആരംഭിച്ച് പകുതിദൂരം പിന്നിട്ടശേഷം സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് 3606 തിരികെ പറന്നു. എന്താ തിരിച്ചു പറക്കുന്നതെന്നറിയാതെ യാത്രക്കാരെല്ലാം അമ്പരന്നു. കാരണം വ്യക്തമായപ്പോൾ അവരുടെ അമ്പരപ്പ് മനുഷ്യത്വത്തിലേക്ക് വഴിമാറി.…

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി

ബ്യൂനസ്അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസ താരം ഡിയേഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി. സ്‌നേഹസമ്മാനമായി മറഡോണ ബ്യൂനസ് ഐറിസില്‍ വാങ്ങിക്കൊടുത്ത വീട്ടില്‍ നിന്നാണ് കാമുകി റോസിയോ ഒളിവ മറഡോണയെ പുറത്താക്കിയത്. മറഡോണയുമായുള്ള…

പെൻഷൻ ലഭിക്കാനായി അമ്മയുടെ മൃതദേഹം മകൻ സൂക്ഷിച്ചത് ഒരു വർഷത്തോളം

മഡ്രിഡ്: പെൻഷൻ കിട്ടാനായി അമ്മയുടെ മൃതദേഹം ഒരു വർഷത്തോളം സൂക്ഷിച്ചു വച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽ ഫ്ലാറ്റുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മകൻ തന്നെ നിർമിച്ച ശവപ്പെട്ടിക്കകത്ത് 92 വയസ്സുള്ള അമ്മയുടെ…