ജമാല്‍ ഖഷോഗ്ജിയടക്കം ‘സത്യത്തിന്റെ സംരക്ഷകരായ’ മാധ്യമപ്രവര്‍ത്തകരെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ആദരിച്ച് ടൈം മാഗസിന്‍

വാഷിങ്ങ്ടണ്‍: തുര്‍ക്കി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയടക്കം ‘സത്യത്തിന്റെ സംരക്ഷകരായ’ മാധ്യമപ്രവര്‍ത്തകരെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ആദരിച്ച് ടൈം മാഗസിന്‍. ഫിലിപ്പീന്‍ മാധ്യമ പ്രവര്‍ത്തക മരിയ റെസ്സ, മ്യാന്‍മറില്‍ അറസ്റ്റിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോയിഊ, വെടിവെപ്പില്‍ കൊല്ലപ്പെട്ട മാരിലാന്‍ഡിലെ ക്യാപ്പിറ്റല്‍ ഗസറ്റ് പത്രത്തിലെ മാധ്യപ്രവര്‍ത്തകര്‍, എന്നിവരാണ് ഖഷോഗ്ജിയെ കൂടാതെ ടൈംസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകര്‍. […]

Continue Reading

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു വിദേശ ശക്തികളെ കുറ്റപ്പെടുത്തി സിരിസേന

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു വിദേശ ശക്തികളെ കുറ്റപ്പെടുത്തി പ്രസിഡന്റ് മൈത്രിപാല സിരിസേന. ഒരു രാജ്യത്തിന്റെയും പേരെടുത്ത് അദ്ദേഹം പരാമർശിച്ചില്ല. റനിൽ വിക്രമസിംഗെ നയിക്കുന്ന യുനൈറ്റഡ് നാഷനൽ പാർട്ടിയെയും വിമർശിച്ചു. ഒക്ടോബർ 26ന് വിക്രമസിംഗെയെ മാറ്റി മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയതു മുതൽ രാജ്യത്തു രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുകയാണ്. പിന്നീട് പാർലമെന്റ് പിരിച്ചുവിടുകയും ഇടക്കാല തിരഞ്ഞെടുപ്പിന് ഉത്തരവിടുകയും ചെയ്തെങ്കിലും സുപ്രീം കോടതി ഈ നടപടി റദ്ദാക്കുകയാണ് ചെയ്തത്. വിദേശശക്തികൾക്കു വഴങ്ങാതെയും അവരുടെ ഭീഷണികൾക്കു വശംവദരാകാതെയും ദേശീയ ആദർശങ്ങൾക്കൊപ്പിച്ചു താൻ […]

Continue Reading

പാക്കിസ്ഥാന് ഒരു ഡോളർ പോലും നൽകരുതെന്ന് നിക്കി ഹേലി

ന്യൂയോർക്ക്: അമേരിക്കയുടെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന ഭീകരർക്ക് സംരക്ഷണവും സഹായവും തുടരുന്ന പാക്കിസ്ഥാൻ ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തിയില്ലെങ്കിൽ അവർക്ക് ഒരു ഡോളർ പോലും സഹായം നൽകരുതെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ)യിലെ യുഎസ് അംബാസഡർ നിക്കി ഹേലി. അമേരിക്കയുടെ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തിനും സഹായം നൽകരുതെന്നും  യുഎസ് ഭരണകൂടം കാബിനറ്റ് പദവിയിൽ നിയമിച്ച ആദ്യ ഇന്ത്യൻ വംശജയായ നിക്കി ഹേലി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ എന്തു ചെയ്യണമെന്ന് വ്യക്തമായ നിർദേശം നൽകുകയും അതു കൃത്യമായി പാലിക്കുന്നുവെങ്കിൽ മാത്രം സഹായം തുടരുകയുമാണ് […]

Continue Reading

വാവേ മേധാവിയുടെ മകളുടെ അറസ്റ്റ്; കാനഡയ്ക്ക് ഭീഷണിയുമായി ചൈന

ബെയ്ജിങ്‌: മുന്‍നിര ടെക്നോളജി സ്ഥാപനമായ വാവേയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോവിനെ വിട്ടുകിട്ടണമെന്നും ഇല്ലെങ്കില്‍ കാനഡ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ചൈന പറഞ്ഞു . ചൈനയുടെ വിദേശകാര്യ സഹമന്ത്രി ലെ യുചെങ് അമേരിക്കന്‍, കനേഡിയന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും വാന്‍ഷോവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വാന്‍ഷോവിന്റെ അറസ്റ്റ് തീര്‍ത്തും നീചമാണെന്ന് മന്ത്രാലയം പ്രതികരിച്ചു. ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധ നിബന്ധനകള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് വാവേയുടെ സ്ഥാപകന്റെ മകള്‍ കൂടിയായ മെങ് വാന്‍ഷോവിനെ […]

Continue Reading

ചീഫ് ഓഫ് സ്റ്റാഫ് പദവി തനിക്കു വേണ്ടന്ന് നിക്ക് അ​​​യേ​​​ഴ്സ്

വാ​​​ഷിം​​​ഗ്ട​​​ൺ​​ ഡി​​സി : ജോ​​​ൺ കെ​​​ല്ലി ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പ​​​ടി​​​യി​​​റ​​​ങ്ങു​​​ന്പോ​​​ൾ പ​​​ക​​​രം വൈ​​​റ്റ് ഹൗ​​​സ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫാ​​​വാ​​​ൻ താ​​​നി​​​ല്ലെ​​​ന്നു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സി​​​ന്‍റെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് നി​​​ക്ക് അ​​​യേ​​​ഴ്സ് പറഞ്ഞു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് പ​​​ദ​​​വി​​​യും ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്ന് നി​​​ക്ക് അ​​​റി​​​യി​​​ച്ചു. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ കോ​​​ൺ​​​ഗ്ര​​​സം​​​ഗം മാ​​​ർ​​​ക് മെ​​​ഡോ​​​സ്, ബ​​​ജ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ മി​​​ക് മു​​​ൽ​​​വേ​​​നി, തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​തെ​​​ന്ന് വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

Continue Reading

56 സ്ത്രീകളെ കൊലപ്പെടുത്തിയ റഷ്യക്കാരന് ജീവപര്യന്തം

മോ​​​സ്കോ: 56 സ്ത്രീ​​​ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സംഭവത്തിൽ മു​​​ൻ പോ​​​ലീ​​​സു​​​കാ​​​ര​​​ന് റ​​​ഷ്യ​​​ൻ കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ വി​​​ധി​​​ച്ചു. 22 പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ നി​​​ല​​​വി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​ര​​​വേ​​​യാ​​​ണ് മി​​​ഖാ​​​യി​​​ൽ പോ​​​പ് കോ​​​വി​​​ന് (53) ര​​​ണ്ടാം​​​വ​​​ട്ട​​​വും ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ കി​​​ട്ടി​​​യ​​​ത്. ഇ​​​ര​​​ക​​​ൾ​​​ക്ക് കാ​​​റി​​​ൽ ലി​​​ഫ്റ്റ് ന​​​ൽ​​​കു​​​ക​​​യും വ​​​ഴി​​​യി​​​ൽ വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ളു​​​ടെ രീ​​​തി. ചി​​​ല​​​രെ ബ​​​ലാ​​​ത്കാ​​​രം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. ഇ​​​ർ​​​കു​​​ട്സി​​​നു സ​​​മീ​​​പ​​​മു​​​ള്ള അ​​​ൻ​​​ഗാ​​​ർ​​​സ്ക് ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു സ്വൈ​​​രി​​​ണി​​​ക​​​ളെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നാ​​​ണു കൊ​​​ല ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​യു​​​ടെ വാ​​​ദം. 2012ലാ​​​ണ് പോ​​​പ്കോ​​​വ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

Continue Reading

കോടതി ഉത്തരവിട്ടെങ്കിലും വിവാദ വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാൻ വൈകും

ലണ്ടൻ: വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്നു ബ്രിട്ടിഷ് കോടതി ഉത്തരവിട്ടെങ്കിലും വിവാദ വ്യവസായിയെ ഉടനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുക എളുപ്പമാകില്ല. ബാങ്കുകളിൽ നിന്നും 9000 കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട്, ബ്രിട്ടനിൽ സുഖവാസം നടത്തുന്ന വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്നു ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. കോടതി വിധി നടപ്പിലാക്കാൻ ഹോം സെക്രട്ടറിയുടെ അനുമതി ആവശ്യമാണ്. അതു വേഗത്തിൽ സാധ്യമായാൽ തന്നെ മേൽ കോടതികളെ അപ്പീലുമായി സമീപിച്ചു നടപടി വൈകിപ്പിക്കാം. വിധിക്കെതിരേ […]

Continue Reading

ഇന്ന് ലോക പർവ്വത ദിനം

ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവ്വതം എന്നറിയപ്പെടുന്നത്. ഭൂനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരവും, ഏതാണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പർവ്വതം. പർവ്വതവും, കുന്നും ഒരുപോലെയല്ല. അവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. കുന്ന് പർവ്വതത്തേക്കാൾ വളരെ ഉയരം കുറഞ്ഞ ഭൂപ്രകൃതിയോടുകൂടിയതാണ്. പർവ്വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോൾ, കുന്നിന്റെ ഉയരം ഏതാ‍നും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുക. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ഓറോഗ്രാഫി എന്നറിയപ്പെടുന്നു. ഭൂമിയിലെ ഏറ്റവും വലിയ പർവ്വതം എവറസ്റ്റ്‌ പർവ്വതമാണ്. […]

Continue Reading

പാക്കിസ്ഥാന് നയാപൈസ പോലും നൽകരുതെന്ന് യുഎസ് അംബാസഡർ നിക്കി ഹേലി

ന്യൂയോർക്ക് : അമേരിക്കയുടെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന ഭീകരർക്ക് സംരക്ഷണവും സഹായവും തുടരുന്ന പാക്കിസ്ഥാൻ ഭീകരതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തിയില്ലെങ്കിൽ അവർക്ക് ഒരു ഡോളർ പോലും സഹായം നൽകരുതെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎൻ)യിലെ യുഎസ് അംബാസഡർ നിക്കി ഹേലി ആവശ്യപ്പെട്ടു . അമേരിക്കയുടെ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തിനും സഹായം നൽകരുതെന്നും യുഎസ് ഭരണകൂടം കാബിനറ്റ് പദവിയിൽ നിയമിച്ച ആദ്യ ഇന്ത്യൻ വംശജയായ ഹേലി പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ എന്തു ചെയ്യണമെന്ന് വ്യക്തമായ നിർദേശം നൽകുകയും അതു കൃത്യമായി പാലിക്കുന്നുവെങ്കിൽ […]

Continue Reading

ബ്രെക്സിറ്റ് വോട്ടെടുപ്പ് മാറ്റിവെച്ചു

ലണ്ടൻ : യൂറോപ്യൻ യൂണിയൻ (ഇയു) വിടാനുള്ള ബ്രെക്സിറ്റ് കരാർ നടപ്പാക്കണമോയെന്ന കാര്യത്തിൽ ബ്രിട്ടിഷ് പാർലമെന്റിൽ ഇന്നു നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു . ഭരണപക്ഷത്തുനിന്നു തന്നെ ശക്തമായ എതിർപ്പുയരുകയും വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്തതോടെയാണ് പ്രധാനമന്ത്രി തെരേസ മേ ഈ തീരുമാനം എടുത്തത് . ഭരണപക്ഷമായ കൺസർവേറ്റിവ് പാർട്ടിയിലെ (ടോറി) നൂറോളം എംപിമാർ കരാറിനെതിരാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഉപദേശകരും മന്ത്രിമാരും പ്രധാനമന്ത്രിയോടു കൂറു പുലർത്തുന്ന എംപിമാരും വോട്ടെടുപ്പ് വൈകിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വോട്ടെടുപ്പ് ഇനി അടുത്ത ആഴ്ച […]

Continue Reading