ഗ്ലോക്കോമ വാരാചരണം; നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
31

ഗ്ലോക്കോമ വാരാചരണം; നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

March 15, 2024
0

ആരോഗ്യ വകുപ്പ് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടിയും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഗ്ലോക്കോമ വാരാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ തലത്തില്‍ ആശാപ്രവര്‍ത്തകര്‍ക്കായി നടത്തിയ ഗ്ലോക്കോമ ക്വിസ് മത്സര വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. മാനന്തവാടി ഗവ മെഡിക്കല്‍ കോളേജിലെ ഒഫ്ത്താല്‍മോളജിസ്റ്റ് ഡോ.ലിഷ ബോധവത്ക്കരണ ക്ലാസ്

Continue Reading
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
22

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു

March 15, 2024
0

തരിയോട് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. ഐഎസ്ഒ മുദ്രയുള്ള 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് ആണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്, വാര്‍ഡ് അംഗങ്ങളായ കെ.വി.ഉണ്ണികൃഷ്ണന്‍, ബിന റോബിന്‍സണ്‍, സൂന

Continue Reading
കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ പഠനോത്സവം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
22

കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ പഠനോത്സവം നടത്തി

March 15, 2024
0

കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ പഠനോത്സവം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഉദ്ഘാടനം ചെയ്തു. മൊയ്തു മാസ്റ്റര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് വിതരണം വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടനും വിദ്യാര്‍ത്ഥികളുടെ മാഗസിന്‍ പ്രകാശനം എസ്.എം.സി ചെയര്‍മാന്‍ വാഹിദും നിര്‍വഹിച്ചു. എല്‍.എസ്.എസ്, അല്‍-മാഹിര്‍, ഉറുദു, സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് ജേതാക്കളെ പരാപാടിയില്‍ ആദരിച്ചു. പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പഠനമികവ് പ്രദര്‍ശനവും ഗോത്ര ഫെസ്റ്റും നടന്നു. പി.ടി.എ പ്രസിഡന്റ് ജംഷീര്‍ കാളങ്ങാടന്‍ അധ്യക്ഷനായ

Continue Reading
സമഗ്ര വിദ്യാഭ്യാസ പദ്ധതി; ടാലന്റ് ഹണ്ട് ജില്ലയില്‍ തുടങ്ങി
Kerala Kerala Mex Kerala mx Wayanad
1 min read
36

സമഗ്ര വിദ്യാഭ്യാസ പദ്ധതി; ടാലന്റ് ഹണ്ട് ജില്ലയില്‍ തുടങ്ങി

March 13, 2024
0

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്രയുടെ ഭാഗമായി ടാലന്റ് ഹണ്ട് പ്രതിഭാ പരിപോഷണ പരിപാടി ജില്ലയില്‍ തുടങ്ങി. കല്‍പ്പറ്റ എസ്.കെ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനത്തോടൊപ്പം കുട്ടികളുടെ കലാ-കായിക-സാഹിത്യ കഴിവുകളെ പ്രോത്സാഹിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വിദ്യാഭ്യാസ ഉപജില്ലയിലെയും പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന തിരഞ്ഞെടുക്കുന്ന 150 കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പ്രതിഭാ പരിപോഷണ

Continue Reading
മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
26

മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

March 12, 2024
0

തരിയോട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്തു‌. ഹിന്ദുസ്ഥാൻ ലാറ്റക്സ് പ്രൊജക്ട് അസോസിയേറ്റ് ഡോ. ആശിഫ ഷെറിൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് ബാബു

Continue Reading
തൊഴില്‍ ദാതാക്കളുടെ യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Wayanad
1 min read
15

തൊഴില്‍ ദാതാക്കളുടെ യോഗം ചേര്‍ന്നു

March 9, 2024
0

കുടുംബശ്രീ വയനാട്, കേരള നോളജ് ഇക്കോണമി മിഷന്‍, ഡിഡിയുജികെവൈ പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ തൊഴില്‍ ദാതാക്കളുടെ യോഗം ചേര്‍ന്നു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം തൊഴില്‍ ദാതാക്കള്‍ക്ക് പരിചയപ്പെടുത്തുക, വരാനിരിക്കുന്ന തൊഴില്‍ മേളകളില്‍ ജില്ലയിലെ കമ്പനികളുടെ പ്രാധിനിധ്യം ഉറപ്പാക്കുക, തൊഴില്‍ അന്വേഷകരുടെ യോഗ്യത വിവരങ്ങള്‍ കമ്പനികള്‍ക്ക് ലഭ്യമാക്കുക, തൊഴിലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുക തുടങ്ങിയവയാണ് യോഗത്തിന്റെ ലക്ഷ്യങ്ങള്‍. കല്‍പ്പറ്റ ഹോളിഡേയ്‌സ് ഹോട്ടലില്‍ നടന്ന യോഗം കല്‍പ്പറ്റ

Continue Reading
പ്രീ പ്രൈമറി- പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
29

പ്രീ പ്രൈമറി- പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

March 7, 2024
0

ലക്കിടി ഗവ. എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെയും നവീകരിച്ച പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവേശന കവാടം നിര്‍മ്മിച്ചത്. സ്റ്റാര്‍സ് പദ്ധതിയിലൂടെ പ്രീ പ്രൈമറി വിഭാഗം ആധുനിക രീതിയില്‍ നവീകരിച്ചു. സ്‌കൂളില്‍ ലിറ്റില്‍ ബോയ് റോബോര്‍ട്ടിന്റെ സമര്‍പ്പണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉഷാകുമാരി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ജ്യോതിഷ് കുമാര്‍

Continue Reading
കൃഷി ഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
42

കൃഷി ഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

March 6, 2024
0

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ കൃഷിഭവന്‍ ഓഫീസ് ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ് ഓഫീസ്, വി.ഇ.ഒ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍ എന്നിവര്‍ നിര്‍വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് വിതരണം

Continue Reading
ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍
Kerala Kerala Mex Kerala mx Wayanad
1 min read
21

ലൈഫ്; ജില്ലയില്‍ പൂര്‍ത്തിയായത് 6949 ഭവനങ്ങള്‍

March 5, 2024
0

ലൈഫ് ഭവന പദ്ധതി മുഖേന ജില്ലയില്‍ 6,949 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ വിഭാഗത്തിലെ 8,784 ഗുണഭോക്താക്കളില്‍ 8,440 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തില്‍ അര്‍ഹരായ 4,656 ഗുണഭോക്താക്കളില്‍ 4,193 പേര്‍ കരാറിലേര്‍പ്പെടുകയും 4,048 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പൂര്‍ത്തിയാവാനുള്ള വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നാം ഘട്ടത്തില്‍ ഭൂ-ഭവനരഹിതരുടെ വിഭാഗത്തില്‍ ഭൂമി

Continue Reading
യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
25

യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു

March 5, 2024
0

നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ബത്തേരി അല്‍ഫോന്‍സ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ അയല്‍പക്ക യുവജന പാര്‍ലമെന്റ് സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി. കെ. രമേഷ് യുവജന പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണികൃഷ്ണന്‍, സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി. കെ. പവിത്രന്‍,

Continue Reading