ചക്രം മാറ്റിയിട്ടതിൽ അപാകത മെക്കാനിക്കിന് സസ്പെന്ഷന്

കല്പറ്റ: കെ.എസ്.ആർ.ടി.സി. ബസിന്റെ ചക്രം മാറ്റിയിട്ടതിൽ അപാകത കണ്ടെത്തിയതിനെത്തുടർന്ന് മെക്കാനിക്ക് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. താമരശ്ശേരി ഡിപ്പോയിലെ മെക്കാനിക്കായ എം.ടി. സുബീറിനെയാണ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച മാനന്തവാടി ഡിപ്പോയിൽനിന്ന്‌ കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിറകിലെ ടയർ താമരശ്ശേരി എത്തിയപ്പോൾ പഞ്ചറായി. വൈകുന്നേരം 4.15-ഓടെയായിരുന്നു സംഭവം. താമരശ്ശേരി ഡിപ്പോയിലെ മെക്കാനിക്കായ എം.ടി. സുബീർ ടയർ മാറ്റുകയും ബസ് സർവീസ് തുടരുകയും ചെയ്തു. 6.15-ന് കോഴിക്കോട് മെഡിക്കൽകോളേജിന് സമീപം കോവൂർ എത്തിയപ്പോൾ ടയറിന്റെ വീൽനട്ടുകൾ ഊരിപ്പോയി. സംഭവത്തിൽ താമരശ്ശേരിയിൽ നിന്നും […]

Continue Reading

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ‘കെയർ ഹോം’ പദ്ധതിയുമായി സഹകരണവകുപ്പ്

കല്പറ്റ: പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന വീടുകൾ നിർമിച്ച് നൽകാൻ ‘കെയർ ഹോം’ പദ്ധതിയുമായി സഹകരണവകുപ്പ്. പദ്ധതിപ്രകാരം ജില്ലയിലെ 84 പേർക്ക് വീടുകൾ ലഭിക്കും. ഒരു വീടിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. വീട് നിർമാണത്തിനുള്ള തുക സഹകരണവകുപ്പ് കണ്ടെത്തും. വീടുനിർമിക്കുന്ന സ്ഥലങ്ങളിലെ സഹകരണസംഘടനകൾക്കാണ് നിർമാണച്ചുമതല. 36 പ്രാദേശിക സംഘങ്ങളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ യോഗംചേർന്നു. സർക്കാർ സർവീസിൽനിന്നു വിരമിച്ച സാങ്കേതിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തും. യോഗത്തിൽ എ.ഡി.എം.കെ.. അജീഷ്, ജോയന്റ് […]

Continue Reading

അപൂർവ ദേശാടനപ്പക്ഷിയായ യൂറോപ്യൻ പനങ്കാക്ക വയനാട്ടിൽ

കല്പറ്റ: അപൂർവ ദേശാടനപ്പക്ഷിയായ യൂറോപ്യൻ പനങ്കാക്കയെ (യൂറോപ്യൻ റോളർ) വയനാട്ടിൽ കണ്ടെത്തി. ആദ്യമായാണ് യൂറോപ്യൻ പനങ്കാക്കയെ വയനാട്ടിൽ കാണുന്നത്. തൃശ്ശൂർ ഫോറസ്ട്രി കോളേജ് വിദ്യാർഥിയായ ശ്രീഹരി കെ. മോഹനാണ് തിരുനെല്ലിയിൽനിന്ന്‌ പക്ഷിയെ ക്യാമറയിലൊപ്പിയത്. രണ്ട് പക്ഷികളെയാണ് കണ്ടത്. ഒന്നിന്റെ കൊക്ക് മുറിഞ്ഞ നിലയിലായിരുന്നു. സാധാരണ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന പനങ്കാക്കക്കളെ വയനാട്ടിൽ കണ്ടത് അസാധാരണമാണെന്നാണ് പക്ഷിനിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ സാധാരണയായി കാട്ടുപനങ്കാക്കയേയും പനങ്കാക്കയേയുമാണ് കാണാറുള്ളത്. വളരെ കുറച്ചുതവണ മാത്രമാണ് യൂറോപ്യൻ പനങ്കാക്കയെ കണ്ടത്. കേരളത്തിൽ ഇതുവരെ 26 […]

Continue Reading

ഉപഭോക്താവിന് വൃത്തിയുള്ള ഭക്ഷണം വിളമ്പാനൊരുങ്ങി കല്പറ്റ നഗരസഭ

കല്പറ്റ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കല്പറ്റ നഗരസഭാ പരിധിയിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ദൃശ്യങ്ങൾ ചിത്രീകരിക്കാനൊരുങ്ങി കല്പറ്റ നഗരസഭ. കല്പറ്റ നഗരസഭാധ്യക്ഷ സനിതാ ജഗദീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവിഭാഗം അധികൃതരുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞദിവസങ്ങളിൽ നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ കല്പറ്റയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ചില ഹോട്ടലുകളിൽ നിന്ന്‌ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തിരുന്നു. പഴകിയ ചോറ്, ചിക്കൻ, ബീഫ്, പഴകിയ എണ്ണ തുടങ്ങിയവയാണ് കൂടുതലും പിടിച്ചെടുത്തത്. ചില ഹോട്ടലുകളുടെ പിറക് വശങ്ങളിൽ ഓവുചാലുകൾ ഇല്ലാത്തതും അടുക്കളയിലെ വൃത്തി ഹീനമായ […]

Continue Reading

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി

മാ​ന​ന്ത​വാ​ടി:​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. 10.40 ല​ക്ഷം രൂ​പ​യു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്ക​മ്മ യേ​ശു​ദാ​സ്, കെ.​കെ.​സി. മൈ​മൂ​ന, ക​മ​ർ ലൈ​ല, ഫാ​ത്തി​മാ ബാ​ഗം, എ​ൻ.​എം. ആ​ന്‍റ​ണി, പ്രീ​താ രാ​മ​ൻ, പി. ​ദി​നേ​ശ് ബാ​ബു, എം.​പി. വ​ത്സ​ൻ, ബി​ന്ദു ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Continue Reading

എ​ന്‍റെ പു​സ്ത​കം എ​ന്‍റെ ലൈ​ബ്ര​റി​ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി കുട്ടികളുടെ ജ​ന​കീ​യ ക്ലാ​സ് ലൈ​ബ്ര​റി

ക​ൽ​പ്പ​റ്റ: വാ​യ​ന അ​ന്യ​മാ​വു​ന്ന കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​മ​യാ​ർ​ന്ന പു​സ്ത​ക ശേ​ഖ​ര​ണം മാ​തൃ​ക​യാ​വു​ന്നു. പു​സ്ത​ക സൂ​ക്ഷി​പ്പി​ന്‍റെ​യും വി​ത​ര​ണ​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണം കു​ട്ടി​ക​ൾ സ്വ​യം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യ​തോ​ടെ പ​ദ്ധ​തി ല​ക്ഷ്യം ക​ണ്ടു. സ്കൂ​ളി​ലെ 22 ക്ലാ​സ് മു​റി​ക​ളി​ലും കു​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള ജ​ന​കീ​യ പു​സ്ത​ക ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. മു​ട്ടി​ൽ ഓ​ർ​ഫ​നേ​ജ് ഹൈ​സ്കൂ​ളി​ലാ​ണ് കു​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജ​ന​കീ​യ ക്ലാ​സ് ലൈ​ബ്ര​റി​യെ​ന്ന ആ​ശ​യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്. എ​ന്‍റെ പു​സ്ത​കം എ​ന്‍റെ ലൈ​ബ്ര​റി​ക്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി കു​ട്ടി​ക​ൾ സ്വ​യം ക്ലാ​സ് ലൈ​ബ്ര​റി​ക്ക് പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന […]

Continue Reading

പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമാക്കുന്നു

സുല്‍ത്താന്‍ ബത്തേരി:  നഗരസഭാ പരിധിയില്‍ പൊതുപരിപാടികള്‍ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമാക്കുന്നു. കല്യാണ മണ്ഡപങ്ങളും നഗരസഭാ ടൗണ്‍ഹാളും ഇതിലുള്‍പ്പെടും. ഇതിനു മുന്നോടിയായി നഗരസഭാ പരിധിയിലെ ഓഡിറ്റോറിയം ഉടമകളുടെയും കാറ്ററിങ് യൂനിറ്റ് നടത്തുന്നവരുടെയും യോഗം ചെയര്‍മാന്‍ ടി എല്‍ സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്ലാസ്റ്റിക് കുപ്പികള്‍, ഐസ്‌ക്രീം കപ്പ്, പ്ലാസ്റ്റിക് സ്പൂണുകള്‍, നിരോധിത കാരിബാഗുകള്‍, മേശപ്പുറത്ത് വിരിക്കുന്ന പ്ലാസ്റ്റിക് വിരി, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്‌ട്രോ എന്നിവ കര്‍ശനമായി ഒഴിവാക്കണം. സ്റ്റീല്‍ പ്ലേറ്റ്, കുപ്പി ഗ്ലാസുകള്‍, സെറാമിക് പ്ലേറ്റ്, ഫൈബര്‍ […]

Continue Reading

അക്ഷയ കേന്ദ്രങ്ങള്‍ സംരംഭക സൗഹൃദമാകുന്നു

വയനാട്:  പതിനാറു വര്‍ഷത്തെ സേവനപാരമ്പര്യവുമായി അക്ഷയ കേന്ദ്രങ്ങള്‍ ഇനി ഡിജിറ്റല്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക് കടക്കുന്നു. 2018 ഏപ്രില്‍ 4 ന് എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ബിസിനസ്സ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് കേരളത്തില്‍ ഉടനീളം അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. 2018 ഏപ്രിലില്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നടത്തിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതാപഠനം വന്‍വിജയമായ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ സംസ്ഥാനവ്യാപകമായി അക്ഷയ മുഖാന്തിരം നല്‍കാന്‍ തയ്യാറാകുന്നത്. ആദ്യഘട്ടത്തില്‍ എറണാകുളത്തിന് പുറമെ തിരുവനന്തപുരം, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് […]

Continue Reading

ക്രിസ്മസ് പുതുവത്സരാഘോങ്ങളിൽ വ്യാജമദ്യം തടയാൻ കൺട്രോൾറൂം

കല്പറ്റ: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും കടത്തും വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ എക്സൈസ് വകുപ്പ് മുൻകരുതൽ നടപടികൾ ആരംഭിച്ചു . അതിന്റെ ഭാഗമായി മീനങ്ങാടിയിലെ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. വ്യാജമദ്യത്തിന്റെ ഉത്പാദനം, വിൽപ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും കൺട്രോൾ റൂമിലും ടോൾഫ്രീ നമ്പറുകളിലും അറിയിക്കാം. നമ്പർ-1800 425 2848, ഹോട്ട്‌ലൈൻ- 155 358

Continue Reading

ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ തുടങ്ങും

സുൽത്താൻബത്തേരി: എം.ജെ. കൃഷ്ണമോഹൻ മെമ്മോറിയൽ ട്രോഫിക്കും മാളിയേക്കൽ അബ്രഹാം മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ ആറുമുതൽ 10 വരെ നടക്കും. കോളേരി കൃഷ്ണവിലാസ് എ.യു.പി. സ്കൂളിലെ ആദിൽ സായി ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തി ൽ വെച്ചാണ് മത്സരങ്ങൾ നടത്തുന്നത് . കോളേരി പി.പി.ആർ.സി. ക്ലബ്ബും ജില്ലാ വോളിബോൾ അസോസിയേഷനും ചേർന്നാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ആറിന് വൈകിട്ട് മൂന്നുമണിക്ക് പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രുഗക്‌മിണി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് ആറിന് […]

Continue Reading