Browsing Category

Trivandrum

‘ബഹളത്തിനിടയില്‍ ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുത്’ എന്ന കുറിപ്പാണ് മുഖ്യമന്ത്രി…

തിരുവനന്തപുരം: മുഖ്യമന്ത്രി കുറിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് വിശദീകരണവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ബഹളത്തിനിടയില്‍ ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുത് എന്ന കുറിപ്പാണ് മുഖ്യമന്ത്രി…

വ്യാജ ഡോക്ടർ ചമഞ്ഞ് പണം തട്ടി; ഒരാൾ അറസ്റ്റിൽ

കഴക്കൂട്ടം: ആയുർവേദ ഡോക്ടർ ചമഞ്ഞ് പണംതട്ടിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പേയാട് കാട്ടുവിള തുലാംകോണം ഉമാമഹേശ്വരി ക്ഷേത്രത്തിനുസമീപം മേലേപുത്തൻവീട്ടിൽ ഷിബു (45) വിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ്‌ ചെയ്തത്. കഴക്കൂട്ടം നെട്ടയക്കോണം…

കടയ്ക്കാവൂരിൽ ഭക്ഷണശാലകളിൽ പരിശോധന നടത്തി

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിലെ ഹോട്ടലുകൾ, ബേക്കറി, പൊതുചന്ത എന്നിവിടങ്ങളിൽ പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും അഞ്ചുതെങ്ങ് പി.എച്ച്.സി. എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ലൈസൻസ് പുതുക്കാതെ…

19 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി വിമാനയാത്രക്കാരൻ പിടിയിൽ

തിരുവനന്തപുരം: ദുബായിലേക്ക് 19 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ച വിമാനയാത്രക്കാരൻ പിടിയിൽ. കാസർകോട്‌ കാഞ്ഞങ്ങാട് സ്വദേശി സൈനുൾ അബീബിനെ (25) ആണ് ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസിന്റെ തിരുവനന്തപുരം യൂണിറ്റ് പിടികൂടിയത്. വെള്ളിയാഴ്ച…

ആർഎസ്എസ്സിന്‍റെ പരിപാടിയില്‍ കെ കെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു

തിരുവനന്തപുരം: സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ മന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു. വിജ്ഞാൻ ഭാരതി നടത്തിയ വേൾഡ് ആയുർവേദിക് കോൺഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. ആർഎസ്എസ്സിന്റെ സയൻസ് ഫോറമാണ് വിജ്ഞാന ഭാരതി. ഗുജറാത്ത്…

 86-ാമത് ശിവഗിരി തീർത്ഥാടനം;  അരുവിപ്പുറം ഒരുങ്ങി തുടങ്ങി….

അരുവിപ്പുറം: 86-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറത്ത് എത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുവേണ്ടി  ജില്ലാഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ അരുവിപ്പുറം മഠത്തിൽ അവലോകനയോഗം സംഘടിപ്പിച്ചു. സി.കെ.ഹരീന്ദ്രൻ…

കേരളത്തിൽ ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്നു; ജൂണിൽമാത്രം ബലാത്സംഗത്തിനിരയായത് 589 കുട്ടികൾ

തിരുവനന്തപുരം: ഇക്കൊല്ലം ജൂണിൽ മാത്രം കേരളത്തിൽ ബലാത്സംഗത്തിനിരയായത് 589 കുട്ടികള്‍. ദിവസേന ശരാശരി 19 കുട്ടികൾ പീഡിപ്പിക്കപ്പെട്ടു. പത്തുവർഷത്തിനിടെ സംസ്ഥാനത്ത് കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനയുണ്ട്.…

രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: കേബിൾ ടി.വി.യുടെ സെറ്റപ്പ് ബോക്‌സുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലയുള്ള രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകളുമായി വിമാനയാത്രക്കാരനെ പിടികൂടി. ദുബായിൽനിന്ന് വെള്ളിയാഴ്ച രാവിലെ 8.30-ന് തിരുവനന്തപുരത്തെത്തിയ…

സംവിധായകൻ അജയന്റെ മൃതദേഹം ഞായറാഴ്ച കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിനു വയ്ക്കും

തിരുവനന്തപുരം: ദേശീയ-സംസ്ഥാന അവാർഡ് ജേതാവായ അന്തരിച്ച സംവിധായകൻ അജയന്റെ മൃതദേഹം ഞായറാഴ്ച കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിനു വയ്ക്കും. രാവിലെ 7.30 മുതൽ 9.30 വരെയാണ് പൊതുദർശനത്തിനു വയ്ക്കുന്നത്. തുടർന്ന് ജന്മനാടായ മാവേലിക്കര വള്ളികുന്നത്ത്…

നെൽക്കൃഷി കൊയ്‌ത്തുത്സവം നടന്നു

കഴക്കൂട്ടം:  പള്ളിപ്പുറം ഏലായിൽ നടത്തിയ നെൽക്കൃഷി, കൊയ്‌ത്തുത്സവം നടന്നു. ശ്രേയസ്‌ എന്ന വിത്തിനമാണ്‌ രണ്ടേക്കർ തരിശുനിലത്തിൽ കൃഷിചെയ്തത്‌. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നെൽക്കൃഷി രീതികളെക്കുറിച്ച്‌ പരിശീലന…