വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തിയ്യതി അവസാനിച്ചു, ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം എന്നത് വ്യാജം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
25

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തിയ്യതി അവസാനിച്ചു, ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം എന്നത് വ്യാജം

March 28, 2024
0

  കല്‍പ്പറ്റ: ഏപ്രില്‍ നാലുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം എന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. മാര്‍ച്ച് 25 വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും കലക്ടര്‍ അറിയിച്ചു. അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റിലാണ്

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
23

ലോക്സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു

March 28, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും കാസർകോട് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയും പത്രിക നൽകി. കാസര്‍കോട് കളക്ടറും ഭരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത് .രാവിലെ 11.30നാണ് കൊല്ലം ജില്ലാ ഭരണാധികാരിക്ക് മുമ്പാകെ മുകേഷ് പത്രിക കൈമാറിയത്. 11ന് ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് മുകേഷ്

Continue Reading
“എംപിയല്ലെങ്കിലും അവസാന ജീവശ്വാസം വരെയും പിലിബിത്തിനുവേണ്ടി നിലകൊള്ളും” – വികാരനിർഭരമായി വിട പറഞ്ഞ് വരുൺ ഗാന്ധി
Kerala Kerala Mex Kerala mx National Top News
1 min read
25

“എംപിയല്ലെങ്കിലും അവസാന ജീവശ്വാസം വരെയും പിലിബിത്തിനുവേണ്ടി നിലകൊള്ളും” – വികാരനിർഭരമായി വിട പറഞ്ഞ് വരുൺ ഗാന്ധി

March 28, 2024
0

ന്യൂഡൽഹി: ലോക്സഭാ ഇലക്ഷൻ സ്ഥാനാർഥി പട്ടിക വന്നപ്പോൾ തന്റെ പേരു വെട്ടിയ പിലിബിത്തിനോട് വികാരനിർഭരമായി വിട പറഞ്ഞ് വരുൺ ഗാന്ധി. ഇടഞ്ഞു നിൽക്കുന്ന വരുണിനെ ഇത്തവണ ഒഴിവാക്കി അമ്മ മേനക ഗാന്ധിക്കു ബിജെപി സുൽത്താൻപുരിൽ വീണ്ടും സീറ്റു നൽകി. വരുൺ ഇനിയെങ്ങോട്ടു ചായും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് മണ്ഡലത്തിലെ ജനങ്ങൾക്കു നന്ദിയും യാത്രമൊഴിയും ഒരുമിച്ചു പറഞ്ഞു കൊണ്ടു വരുൺ കത്തെഴുതിയിരിക്കുന്നത്. എംപിയല്ലെങ്കിലും അവസാന ജീവശ്വാസം വരെയും പിലിബിത്തിനു വേണ്ടി നിലകൊള്ളുമെന്നാണ് കൈവിട്ടു

Continue Reading
കോഴ വിവാദം: ഇ.ഡി സമൻസ് തള്ളി; മഹുവ ഇന്ന് കൃഷ്ണനഗറിൽ പ്രചാരണത്തിനിറങ്ങും
Kerala Kerala Mex Kerala mx National Top News
1 min read
26

കോഴ വിവാദം: ഇ.ഡി സമൻസ് തള്ളി; മഹുവ ഇന്ന് കൃഷ്ണനഗറിൽ പ്രചാരണത്തിനിറങ്ങും

March 28, 2024
0

കൊൽക്കത്ത: കോഴ ആരോപണ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ സമൻസ് തള്ളി തൃണമൂൽ‌ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന മഹുവ വ്യാഴാഴ്ച മുതൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനുമുമ്പും രണ്ടുതവണ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു ഇ.ഡി നോട്ടിസ് അയച്ചെങ്കിലും മഹുവ ഹാജരായിരുന്നില്ല. മഹുവ വിദേശ

Continue Reading
റെക്കോർഡിട്ട് വൈദ്യുതി ഉപഭോഗം; ഇന്നലെ മൊത്ത ഉപഭോഗം 104.63 ദശലക്ഷം യൂണിറ്റ്
Kerala Kerala Mex Kerala mx Top News
0 min read
23

റെക്കോർഡിട്ട് വൈദ്യുതി ഉപഭോഗം; ഇന്നലെ മൊത്ത ഉപഭോഗം 104.63 ദശലക്ഷം യൂണിറ്റ്

March 28, 2024
0

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 26 ന് 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകത കുറഞ്ഞു. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5197 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോ​ഗിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ

Continue Reading
‌കേജ്‌രിവാൾ അറസ്റ്റും, കോൺഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടും; വീണ്ടും യുഎസിന്റെ പ്രസ്താവന
Kerala Kerala Mex Kerala mx National Top News
1 min read
20

‌കേജ്‌രിവാൾ അറസ്റ്റും, കോൺഗ്രസിന്റെ മരവിപ്പിച്ച അക്കൗണ്ടും; വീണ്ടും യുഎസിന്റെ പ്രസ്താവന

March 28, 2024
0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും മദ്യനയ കേസുമായി ബന്ധപ്പെട്ട് യുഎസിന്റെ പ്രസ്താവന വീണ്ടും. ഇത്തവണ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെക്കുറിച്ചും യുഎസ് പരാമർശിച്ചിട്ടുണ്ട്. കേസിൽ നേരത്തേ നടത്തിയ പരാമർശത്തിന്റെ പേരിൽ യുഎസ് നയതന്ത്രജ്ഞ, ന്യൂഡൽഹിയിലെ ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത്

Continue Reading
കുതിച്ചുയർന്ന് സ്വർണവില; പവന് 280 രൂപ വർധിച്ചു
Business Kerala Kerala Mex Kerala mx Top News
1 min read
30

കുതിച്ചുയർന്ന് സ്വർണവില; പവന് 280 രൂപ വർധിച്ചു

March 28, 2024
0

  തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വർധന. ആറ് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ വില വർധനവുണ്ടായത്. 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49000 ത്തിനു മുകളിൽ എത്തിയിരുന്നു. ഇന്ന് 280 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 49360 രൂപയായി വില വർധിച്ചിരിക്കുകയാണ്. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്. ഒരു ഗ്രാം 22

Continue Reading
വയനാട് പരപ്പൻപാറയിൽ കാട്ടാനയാക്രമണം; സ്ത്രീ മരിച്ചു, ഭർത്താവിന് ഗുരുതര പരുക്ക്
Kerala Kerala Mex Top News
0 min read
16

വയനാട് പരപ്പൻപാറയിൽ കാട്ടാനയാക്രമണം; സ്ത്രീ മരിച്ചു, ഭർത്താവിന് ഗുരുതര പരുക്ക്

March 28, 2024
0

മാനന്തവാടി: വയനാട്– മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനിയാണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം. മിനിയുടെ ഭർത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റു. മേപ്പാടിയിൽനിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

Continue Reading
‘ജയിലിൽനിന്നു ഭരിക്കാൻ അനുവദിക്കില്ല, ഡൽഹിയിൽ രാഷ്ട്രപതി ഭരണം വരും’; ലഫ്റ്റനന്റ് ഗവർണർ
Kerala Kerala Mex Kerala mx National Top News
0 min read
20

‘ജയിലിൽനിന്നു ഭരിക്കാൻ അനുവദിക്കില്ല, ഡൽഹിയിൽ രാഷ്ട്രപതി ഭരണം വരും’; ലഫ്റ്റനന്റ് ഗവർണർ

March 28, 2024
0

ന്യൂഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന. സർക്കാരിനെ ജയിലിൽനിന്നു ഭരിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. ഒരു ദേശീയ മാധ്യമ പരിപാടിയിൽ സംസാരിക്കവെയാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. ‘സർക്കാർ ജയിലിൽനിന്നു ഭരിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.’’– ഗവർ‌ണർ പറഞ്ഞു. അതേസമയം, മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭരണം തുടരുമെന്നാണ് എഎപി നേതൃത്വം പറയുന്നത്. കഴിഞ്ഞ

Continue Reading
സ്മാർട്ട് റോഡ് കോൺട്രാക്ടർക്ക് മർദ്ദനമേറ്റതായി പരാതി; റോഡ് നിര്‍മ്മാണം പൊലീസ് സംരക്ഷണയിൽ
Kerala Kerala Mex Kerala mx Top News
1 min read
45

സ്മാർട്ട് റോഡ് കോൺട്രാക്ടർക്ക് മർദ്ദനമേറ്റതായി പരാതി; റോഡ് നിര്‍മ്മാണം പൊലീസ് സംരക്ഷണയിൽ

March 27, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്മാർട്ട് റോഡ് കോൺട്രാക്ടർക്ക് മർദ്ദനമേറ്റതായി പരാതി. സ്മാർട്ട് റോഡ് നിർമാണത്തിനായി റോഡ് അടച്ചതിന്റെ പേരിൽ തൈക്കാട് ആര്‍ട്‌സ് കോളേജിന്റെ ഭാഗത്തുവച്ചായിരുന്നു പ്രതിഷേധവും തല്ലും. ഈ ഭാഗത്ത് റോഡ് അടച്ചതിനെതിരെ കൗൺസിലര്‍ മാധവദാസിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടെ കരാറുകാരനായ സുധീറിനെ ഇവര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇപ്പോൾ പൊലീസിന്റെ സംരക്ഷണയിലാണ് ഇവിടെ റോഡ് നിര്‍മ്മാണം പുനരാരംഭിച്ചിരിക്കുന്നത്. എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ട് പണി നടത്തുകയാണ് പണി എളുപ്പം

Continue Reading