Browsing Category

Top News

വിവോ Y93s സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

വിവോ Y93s സ്മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയിലെത്തി. 1698 യുവാന്‍ (ഏകദേശം 17758 രൂപ) വിലയുള്ള ഫോണ്‍ അറോറ ബ്ലൂ, അറോറ റെഡ്, സ്റ്റാറി നൈറ്റ്ബ്ലാക്ക്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കും. ചൈനീസ് വിപണിയിലുള്ള വിവോ Y93-ന് സമാനമാണ് Y93s. എന്നാല്‍…

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി തുള്‍സി ഗിരി അന്തരിച്ചു

കാഠ്മണ്ടു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന തുള്‍സി ഗിരി(93) അന്തരിച്ചു. രണ്ടു വട്ടം നേപ്പാളിന്റെ പ്രധാനമന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1975 ലും 1977ലും അദ്ദേഹം നേപ്പാളിന്റെ പ്രധാനമന്ത്രിയായി. നേപ്പാളി കോണ്‍ഗ്രസ്…

ഷാർജയിലെ ഇടവകകളും വിശ്വാസികളും ക്രിസ്മസിനെ വരവേൽക്കാൻ തയ്യാറായി

ഷാർജ: ഷാർജയിലെ ഇടവകകളും വിശ്വാസികളായ പ്രവാസികളുടെ ഭവനങ്ങളും ക്രിസ്മസ് അലങ്കാരങ്ങളൊരുക്കി. ഷാർജ യാർമുക്കിലെ പ്രധാന ഇടവകകളിൽ ദിവസങ്ങളായി പരിശുദ്ധജനനം വിളിച്ചറിയിക്കുന്നതിനായി ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പള്ളികളും വീടുകളുമെല്ലാം…

സര്‍ഫേസ് ഗോ ഇന്ത്യന്‍ വിപണിയില്‍ എത്തി

മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും വില കുറഞ്ഞ ടാബ് ഇന്ത്യൻ വിപണിയിലെത്തി. വിന്‍ഡോസ് 10 അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ഫേസ് ഗോ എന്ന ടാബ്‌ലെറ്റാണ് മൈക്രോസോഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ കഴിഞ്ഞ…

ദുബായ് വീണ്ടുമൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കി

ദുബായ്: സായിദ് വർഷത്തിൽ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ആദരവായി ദുബായ് വീണ്ടുമൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കി. യു.എ.ഇ.പതാകയുടെ നിറമുള്ള 4000 ഫസ്റ്റ് എയ്ഡ് ബോക്സുകൾ നിരത്തിവെച്ച് രാഷ്ട്രപിതാവിന്റെ ഛായാചിത്രം നിർമിച്ചാണ്…

മെക്സിക്കോയിൽ വൻ തീപിടിത്തം

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ടൊലൂക്ക നഗരത്തിലെ സംഭരണശാലയ്ക്കാണ് തീപിടിച്ചത്. സംഭവത്തിൽ പത്തിലേറെപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും…

യോഗി ആദിത്യനാഥ് സര്‍ക്കാറിന്‍റെ പൊലീസ് പിടികൂടിയ പാസ്റ്ററെ കണ്ണന്താനം മോചിപ്പിച്ചു

ദില്ലി: ഉത്തര്‍പ്രദേശിലെ മീറത്തില്‍ സംഘപരിവാര്‍ സംഘടനയായ  ബജ്റംഗ്ദളിന്‍റെ പരാതിയില്‍ യോഗി ആദിത്യനാഥ്  സര്‍ക്കാറിന്‍റെ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്ററെയും കുടുംബത്തെയും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇടപ്പെട്ട്…

വാട്‌സാപ്പിൽ ‘പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്’ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമായി

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രമായി അവതരിപ്പിച്ച 'പിക്ചര്‍ ഇന്‍ പിക്ചര്‍ അപ്‌ഡേറ്റ്' ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇനി മുതൽ ലഭ്യമാകും. വാട്‌സാപ്പിന്റെ പുതിയ 2.18.380 അപ്‌ഡേറ്റിലാണ് പിക്ചര്‍ ഇന്‍…

മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ടുള്ള ജോലിക്ക് കുവൈത്തില്‍ ഇനി മുതല്‍ ഡിഗ്രി നിര്‍ബന്ധം

കുവൈത്ത്: കുവൈത്തില്‍ ഇനി മുതല്‍ മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ട് ജോലി ചെയ്യുവാന്‍ ഡിഗ്രി വിദ്യാഭ്യാസം വേണമെന്ന് നിര്‍ബന്ധമാക്കി.ഡിഗ്രി വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും കുവൈത്ത്…

സെന്‍സെക്‌സില്‍ 99 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 99 പോയന്റ് നേട്ടത്തില്‍ 36444ലിലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 10946ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 1143 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 443 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്ത്യ…