അർധരാത്രി കഴിഞ്ഞുള്ള മൊഴിയെടുപ്പ്, മനുഷ്യാവകാശ ലംഘനം; ഇഡിക്കെതിരെ മുംബൈ ഹൈക്കോടതി
Kerala Kerala Mex Kerala mx National Top News
0 min read
37

അർധരാത്രി കഴിഞ്ഞുള്ള മൊഴിയെടുപ്പ്, മനുഷ്യാവകാശ ലംഘനം; ഇഡിക്കെതിരെ മുംബൈ ഹൈക്കോടതി

April 16, 2024
0

മുംബൈ: ഉറങ്ങുക എന്നത് മനുഷ്യന്റെ സാധാരണമായ ആവശ്യങ്ങളിലൊന്നാണ്, അതിന് അനുവദിക്കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ബോംബൈ ഹൈക്കോടതി. ചോദ്യം ചെയ്യലിനും മൊഴി എടുക്കുന്നതിനും ഭൌമികമായ സമയങ്ങൾ പാലിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി കൊണ്ടാണ് മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് സംബന്ധിയായ മാനദണ്ഡങ്ങൾ പുറത്തിറക്കാനും കോടതി ഇഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തയാളെ അറസ്റ്റിന് മുൻപിന് രാത്രി പത്ത് മണി മുതൽ പുലർച്ചെ മൂന്ന്

Continue Reading
ചെയ്തതൊന്നും മറന്നിട്ടില്ല; പ്രധാനമന്ത്രിക്ക് പേരെടുത്ത് വിമർശനം, സിഎഎയിൽ രാഹുൽ നിലപാട് പറയണം, മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
36

ചെയ്തതൊന്നും മറന്നിട്ടില്ല; പ്രധാനമന്ത്രിക്ക് പേരെടുത്ത് വിമർശനം, സിഎഎയിൽ രാഹുൽ നിലപാട് പറയണം, മുഖ്യമന്ത്രി

April 16, 2024
0

കോഴിക്കോട്: കേരളത്തെ വലിയ തോതിൽ വികസിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ ഇന്നലത്തെ വാഗ്ദാനം വിശ്വസിക്കാൻ കഴിയാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ന് ശേഷം കേരളത്തിന് വേണ്ടി എന്ത് സഹായമാണ് കേന്ദ്രം ചെയ്തതെന്ന് ചോദിച്ച അദ്ദേഹം, കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ജനം മറക്കില്ല. കേരളത്തിന് ഒരു കൈത്താങ്ങ് പോലും പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം നൽകിയില്ല. സംസ്ഥാനത്തിന്റെ അവകാശമായി പ്രത്യേക സഹായവും പ്രത്യേക പാക്കേജും വികസന പദ്ധതികളും എയിംസ് അടക്കമുള്ള ആവശ്യങ്ങളും ചോദിച്ചിട്ടും

Continue Reading
പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ പണം നൽകുന്നു; ആദായ നികുതി വകുപ്പ് സുപ്രീം കോടതിയിലേക്ക്
Kerala Kerala Mex Kerala mx National Top News
0 min read
39

പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ പണം നൽകുന്നു; ആദായ നികുതി വകുപ്പ് സുപ്രീം കോടതിയിലേക്ക്

April 16, 2024
0

ഡൽഹി: രാജ്യത്തെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന് ആദായ നികുതി വകുപ്പ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചത്. ട്രസ്റ്റിന്റെ നികുതി പുനഃപരിശോധിക്കാൻ ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിനെതിരെയാണ് ഹർജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി

Continue Reading
പതഞ്ജലി പരസ്യവിവാദം; ബാബാ രാംദേവ് സുപ്രീംകോടതിയിൽ ഹാജരായി
Kerala Kerala Mex Kerala mx National Top News
1 min read
40

പതഞ്ജലി പരസ്യവിവാദം; ബാബാ രാംദേവ് സുപ്രീംകോടതിയിൽ ഹാജരായി

April 16, 2024
0

ന്യൂഡൽഹി: പതഞ്ജലി പരസ്യവിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ യോഗാ ഗുരു ബാബാ രാംദേവും സഹായി ആചാര്യ ബാൽ കൃഷ്ണനും സുപ്രീം കോടതിയിൽ ഹാജരായി. കോടതി വൈകാതെ കേസ് പരിഗണിക്കും. കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെ പതഞ്ജലി സ്ഥാപകരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹരിദ്വാർ ആസ്ഥാനമായുള്ള കമ്പനിക്കെതിരെ നടപടി എടുക്കാത്തതിനും ഉത്തരാഖണ്ഡ് സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു. കൂടാതെ രാംദേവിന്റെയും ബാലകൃഷ്‌ണയുടെയും രണ്ട് സെറ്റ് മാപ്പപേക്ഷകളും കോടതി തള്ളിയിരുന്നു. തെറ്റിദ്ധാരണ ജനിപ്പിക്കും

Continue Reading
കലാപത്തെ തുടർന്ന് മണിപ്പൂരിൽ നിന്ന് വിടേണ്ടി വന്നു; വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തണം, ഹർജി തള്ളി സുപ്രീം കോടതി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
0 min read
32

കലാപത്തെ തുടർന്ന് മണിപ്പൂരിൽ നിന്ന് വിടേണ്ടി വന്നു; വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തണം, ഹർജി തള്ളി സുപ്രീം കോടതി

April 16, 2024
0

ഡൽഹി: കലാപത്തെ തുടർന്ന് മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റു സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹർജിക്കാരുടെ ആവശ്യം തിരഞ്ഞെടുപ്പ് നടത്തിപ്പിനെപ്പറ്റി നയപരമായ ചോദ്യം ഉയർത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ ഹർജിയിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. കലാപത്തിന് പിന്നാലെ 18000ത്തോളം ആളുകളാണ് വീടുകൾ വിട്ട് മാറി താമസിക്കേണ്ടി വന്നിട്ടുള്ളത്. മണിപ്പൂരിലെ ലോക് സഭാ തെരഞ്ഞെടുപ്പ് രണ്ട്

Continue Reading
മാസപ്പടി കേസിൽ നിലപാട് കടുപ്പിച്ച് ഇഡി; സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ്
Kerala Kerala Mex Kerala mx Top News
1 min read
25

മാസപ്പടി കേസിൽ നിലപാട് കടുപ്പിച്ച് ഇഡി; സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ്

April 16, 2024
0

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സമൻസ് അയച്ചത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയോട് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശം നിൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ്

Continue Reading
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘പ്രധാനമന്ത്രി തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണ് ‘, ആരോപണങ്ങൾക്കെതിരെ മറുപടി നൽകി മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
29

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘പ്രധാനമന്ത്രി തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണ് ‘, ആരോപണങ്ങൾക്കെതിരെ മറുപടി നൽകി മുഖ്യമന്ത്രി

April 16, 2024
0

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പായത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കിൽ 117 കോടി നിക്ഷേപം തിരികെ കൊടുത്തു. 8.16 കോടി രൂപയുടെ പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പയെടുത്തവർ തിരിച്ച് നൽകി. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാന സർക്കാരാണ്. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക്

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക; 13 ദിവസത്തിനിടെ പിടിച്ചെടുത്തത് 4650 കോടി, കേരളത്തിൽ നിന്ന് 53 കോടി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
34

ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക; 13 ദിവസത്തിനിടെ പിടിച്ചെടുത്തത് 4650 കോടി, കേരളത്തിൽ നിന്ന് 53 കോടി

April 16, 2024
0

ഡൽഹി: ലോക്സഭ തെര‍ഞ്ഞെടുപ്പിൽ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉൾപ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തിൽ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. ലോക്സഭ തെര‍ഞ്ഞെടുപ്പിൽ വൻ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണ് കമ്മീഷൻ പുറത്തു വിട്ട കണക്കുകൾ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കിൽ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്

Continue Reading
ജമ്മു കശ്മീരിൽ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 4 മരണം; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു
Kerala Kerala Mex Kerala mx National Top News
1 min read
39

ജമ്മു കശ്മീരിൽ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 4 മരണം; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

April 16, 2024
0

ശ്രീനഗർ: ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞു 4 മരണം. 7 പേരെ രക്ഷപ്പെടുത്തി. ബോട്ടിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 20 പേരാണ് ഉണ്ടായിരുന്നത്. കാണാതായവർക്കായി സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. തിങ്കളാഴ്ച പെയ്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയാണ് കശ്മീരിനെ

Continue Reading
“സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാലും ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും, സുരേഷ് ഗോപി പരാജയപ്പെടും”
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
38

“സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാലും ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും, സുരേഷ് ഗോപി പരാജയപ്പെടും”

April 16, 2024
0

തൃശൂർ: സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്ന് ബിജെപി ചിന്തിച്ചിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെപോലെ വലിയ പണമൊന്നും ഞങ്ങൾക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനം തോറും കുറഞ്ഞുവരികയാണ്. എക്സാലോജിക്സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകൾ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല.” – മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷത്തെ

Continue Reading