രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുന്നത് ഏപ്രിൽ 3ന്, മടക്കം റോഡ് ഷോയ്ക്ക് ശേഷം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
43

രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുന്നത് ഏപ്രിൽ 3ന്, മടക്കം റോഡ് ഷോയ്ക്ക് ശേഷം

March 27, 2024
0

  കൽപറ്റ∙ നാമനിർദേശപത്രിക സമർപ്പിക്കാനായി ഏപ്രിൽ 3ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും. റോഡ് ഷോയും അന്നു സംഘടിപ്പിക്കും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകുമെന്നുമാണ് വിവരം. എൽഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് മത്സരരിക്കുന്നത്. 2019ൽ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുൽ എത്തിയത്. 7,06,367 വോട്ടുകളാണ് അന്ന് രാഹുൽ നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിന്റെ പി.പി.സുനീർ 2,74,597 വോട്ടുകളും നേടി. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം

Continue Reading
മസാലബോണ്ട് കേസില്‍ വീണ്ടും സമൻസ്; വോട്ടെടുപ്പ് ദിവസംതന്നെ ഹാജരാകണം, തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമെന്ന് തോമസ് ഐസക്
Kerala Kerala Mex Kerala mx Top News
1 min read
40

മസാലബോണ്ട് കേസില്‍ വീണ്ടും സമൻസ്; വോട്ടെടുപ്പ് ദിവസംതന്നെ ഹാജരാകണം, തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമെന്ന് തോമസ് ഐസക്

March 27, 2024
0

  പത്തനംതിട്ട: മസാലബോണ്ട് കേസില്‍ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്. ഇ.ഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസകിൻ്റെ പ്രതികരണം. ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 2ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്നും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന്

Continue Reading
വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് പട്ടാപ്പകല്‍ കവര്‍ച്ച; നഷ്ട്ടമായത് എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ
Crime Kasaragod Kerala Kerala Mex Kerala mx Latest News Top News
1 min read
46

വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് പട്ടാപ്പകല്‍ കവര്‍ച്ച; നഷ്ട്ടമായത് എടിഎമ്മില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ

March 27, 2024
0

  കാസര്‍​ഗോട്: കാസര്‍​ഗോട് ഉപ്പളയിൽ പട്ടാപ്പകല്‍ കവര്‍ച്ച. എടിഎമ്മിൽ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഒരു എടിഎമ്മിൽ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ മോഷണം നടന്നത്. വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് പണം അടങ്ങിയ ബോക്സ് എടുത്തു കൊണ്ട് പോവുകയായിരുന്നു. വാഹനത്തിന്‍റെ സീറ്റിലായിരുന്നു ബോക്സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്‍റെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരും സംഭവം നടക്കുമ്പോള്‍

Continue Reading
ഐപിഎല്ലില്‍ വിരാട് കോലിയെ കാണാനെത്തിയ ആരാധകന് ക്രൂര മർദ്ദനം; സംഭവം ഇങ്ങനെ…
Kerala Kerala Mex Kerala mx National Sports Top News
1 min read
40

ഐപിഎല്ലില്‍ വിരാട് കോലിയെ കാണാനെത്തിയ ആരാധകന് ക്രൂര മർദ്ദനം; സംഭവം ഇങ്ങനെ…

March 27, 2024
0

  ബെംഗലൂരു: ഐപിഎല്ലില്‍ വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന് ക്രൂര മർദ്ദനം. പഞ്ചാബ് കിംഗ്സിനെതിരെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന്‍റെ ആദ്യ ഹോം മത്സരത്തിനിടെ ആയിരുന്നു സംഭവം. ആരാധകനെ പിടിച്ചുകൊണ്ടുപോയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകൻ വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ പിച്ചിന് മധ്യത്തിലെത്തി കോലിയുടെ കാല്‍ക്കല്‍ വീഴുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നാലെ

Continue Reading
എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസ്, പ്രതിക്ക് ശിക്ഷവിധിച്ച് സ്പെഷ്യൽ കോടതി
Kerala Kerala Mex Kerala mx Kozhikode Latest News Top News
1 min read
37

എൽഎസ്‍ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസ്, പ്രതിക്ക് ശിക്ഷവിധിച്ച് സ്പെഷ്യൽ കോടതി

March 27, 2024
0

  കോഴിക്കോട്: മയക്കുമരുന്നു കേസിലെ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കണ്ണൂർ കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 191 എൽഎസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനും സഹിതം 2022 ഒക്ടോബർ ആറാം തിയ്യതിയാണ് ഷാനിലിനെ പിടികൂടിയത്. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ

Continue Reading
കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്രപരമായ തീരുമാനം
Kerala Kerala Mex Kerala mx Top News
1 min read
32

കേരള കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്രപരമായ തീരുമാനം

March 27, 2024
0

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കും. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. നർത്തകൻ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ ഇന്നലെ കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം

Continue Reading
‘ഈ ​ഗംഭീര കുടുംബത്തിന്റെ ഭാ​ഗമാവുന്നത് ഒരു അം​ഗീകാരമാണ്’; ഫെഫ്കയിൽ അംഗത്വമെടുത്ത് മോഹന്‍ലാൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
39

‘ഈ ​ഗംഭീര കുടുംബത്തിന്റെ ഭാ​ഗമാവുന്നത് ഒരു അം​ഗീകാരമാണ്’; ഫെഫ്കയിൽ അംഗത്വമെടുത്ത് മോഹന്‍ലാൽ

March 27, 2024
0

  ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയാണ് ഫെഫ്ക. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സംഘടനയിലെ തന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ടായിരുന്നു വെളിപ്പെടുത്തൽ. ‘ഊഷ്മളമായ ഈ സ്വീകരണത്തിനും സ്വാ​ഗതത്തിനും നന്ദി. ഈ ​ഗംഭീര കുടുംബത്തിന്റെ ഭാ​ഗമാവുന്നത് ഒരു അം​ഗീകാരമാണ്,’ എന്നായിരുന്നു ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിൽ കുറിച്ചത്. ഫെഫ്കയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ചലച്ചിത്ര തൊഴിലാളി സം​ഗമം നടക്കുന്ന ദിവസം തന്നെയാണ്

Continue Reading
എല്ലാ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കി കണ്ണൂര്‍; പട്ടികയില്‍ ചേര്‍ത്തത് 27,450 വിദ്യാര്‍ഥികളെ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
37

എല്ലാ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കി കണ്ണൂര്‍; പട്ടികയില്‍ ചേര്‍ത്തത് 27,450 വിദ്യാര്‍ഥികളെ

March 27, 2024
0

  കണ്ണൂര്‍: അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ ആദ്യത്തെ ജില്ലയായി കണ്ണൂര്‍.11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയിനിലൂതെയാണ് ഈ നേട്ടം കൈവരിക്കാനായത്. ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ ഓരോ മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാര്‍ ടീമായാണ് ക്യാമ്പയിന്‍ ഏകോപിപ്പിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളേജുകളില്‍ നിന്നാണ് കൂടുതല്‍

Continue Reading
വോട്ടെടുപ്പിന് ഇനി ഒരു മാസം: വിജ്ഞാപനം നാളെ; അരയും തലയും മുറുക്കി മുന്നണികൾ
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
32

വോട്ടെടുപ്പിന് ഇനി ഒരു മാസം: വിജ്ഞാപനം നാളെ; അരയും തലയും മുറുക്കി മുന്നണികൾ

March 27, 2024
0

തിരുവനന്തപുരം: വോട്ടെടുപ്പിന് ഇനി ഒരു മാസം. ഏപ്രിൽ 26ന് കേരളം ബൂത്തിലേക്ക് നീങ്ങും. നാളെ വിജ്ഞാപനം വരുന്നതോടെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് മാറും. 4 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചതോടെ 20 മണ്ഡലങ്ങളിലും 3 മുന്നണികൾക്കും സ്ഥാനാർഥികളായി. ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ് ബൂത്തുതല കൺവൻഷനുകളിലേക്കു കടന്നു. യുഡിഎഫിന്റെ നിയോജകമണ്ഡലം കൺവൻഷനുകൾ നടക്കുന്നതേയുള്ളൂ. എൻഡിഎയുടെ പാർലമെന്റ് മണ്ഡലം കൺവൻഷനുകൾ പൂർത്തിയാകുന്നതേയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനൊപ്പം തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കും

Continue Reading
സിദ്ധാർഥന്റെ മരണം: സിബിഐക്ക് രേഖകൾ കൈമാറി സംസ്ഥാനം
Kerala Kerala Mex Kerala mx Top News
0 min read
32

സിദ്ധാർഥന്റെ മരണം: സിബിഐക്ക് രേഖകൾ കൈമാറി സംസ്ഥാനം

March 27, 2024
0

ന്യൂഡൽഹി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐക്ക് സംസ്ഥാനം കൈമാറി. സ്പെഷൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത് സർക്കാർ ഒരാഴ്ച വൈകിപ്പിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16ന്. സെക്രട്ടേറിയറ്റിലെ ആഭ്യന്തരവകുപ്പിൽനിന്നു വിജ്ഞാപനത്തിന്റെ കോപ്പി കൊച്ചിയിലെ സിബിഐ ഓഫിസിലേക്കും മറ്റൊരു പകർപ്പ്

Continue Reading