Browsing Category

Thrissur

അ​ജി​ത വി​ജ​യ​ൻ തൃ​ശൂ​ര്‍ കോ​ർ​പ്പ​റേ​ഷ​ൻ മേ​യർ

തൃ​ശൂ​ര്‍: സി​പി​ഐ​യി​ലെ അ​ജി​ത വി​ജ​യ​ൻ തൃ​ശൂ​ര്‍ കോ​ർ​പ്പ​റേ​ഷ​ൻ മേ​യർ. സി​പി​എ​മ്മി​ലെ അ​ജി​ത ജ​യ​രാ​ജ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് അ​ജി​ത വി​ജ​യ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ൽ​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് മേ​യ​ർ സ്ഥാ​ന​ത്തി​ലെ മാ​റ്റം.…

ആറാട്ടോടെ കല്ലഴി ഉത്സവത്തിന് കൊടിയിറങ്ങി

ചൊവ്വന്നൂർ: കലശമല ചിറയിൽ നടന്ന ആറാട്ടോടെ കല്ലഴി വിഷ്ണു-ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം ആറാട്ടിന് കലശമലചിറയിലേക്ക് എഴുന്നള്ളി. തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി രാജീവ്…

ജില്ലയി മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്ര ഇന്ന്

ചാവക്കാട്: ‘വർഗീയമുക്തഭാരതം അക്രമരഹിതകേരളം’ എന്ന മുദ്രാവാക്യവുമായി കാസർകോട്ടുനിന്ന്‌ നവംമ്പർ 24-ന് ആരംഭിച്ച മുസ്‌ലിം യൂത്ത്‌ ലീഗ് യുവജനയാത്ര ഇന്ന് ജില്ലയിൽ പ്രവേശിക്കും. രാവിലെ ഒമ്പതിന് അണ്ടത്തോട് സെന്ററിൽനിന്ന്‌ യുവജനയാത്ര ജില്ലയിലെ…

വെള്ളമില്ലാതെ അളഗപ്പനഗറിൽ 200 ഹെക്ടർ നെൽകൃഷി നശിക്കുന്നു

അളഗപ്പനഗർ: വെള്ളമില്ലാതെ 200 ഹെക്ടർ നെൽകൃഷി പഞ്ചായത്തിൽ നാശത്തിന്റെ വക്കിലേക്ക്. പീച്ചി ഡാമിൽനിന്ന് ഇടതുകര കനാലിലൂടെ വെള്ളം തുറന്നുവിടാത്തതാണ് പ്രതിസന്ധിക്ക് കാരണം. വരാക്കര, വട്ടണാത്ര - പൂക്കോട്, വെണ്ടൂർ എന്നീ മൂന്ന് പാടശേഖരങ്ങളിലെ…

ഗുരുവായൂർ നഗരസഭ മൾട്ടിലെവൽ പാർക്കിങ് സമുച്ചയം നിർമിക്കാനൊരുങ്ങുന്നു

ഗുരുവായൂർ: ജില്ലയിൽ അമൃത് പദ്ധതിപ്രകാരം ഗുരുവായൂർ നഗരസഭ നിർമിക്കുന്ന മൾട്ടിലെവൽ പാർക്കിങ് സമുച്ചയത്തിന് സർക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചു. ഇതിന്റെ നിർമാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏല്പിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന…

പഴം-പച്ചക്കറി വിപണനകേന്ദ്രത്തിനു സമീപം മാലിന്യകൂമ്പാരം

ചാലക്കുടി: ചാലക്കുടി മുനിസിപ്പൽ ബസ്‌സ്റ്റാൻഡിനു സമീപം കഴിഞ്ഞയാഴ്ച തുറന്ന ഹോർട്ടികോർപ്പിന്റെ ശീതീകരിച്ച പഴം-പച്ചക്കറി വിപണനകേന്ദ്രത്തിനു സമീപം മാലിന്യനിക്ഷേപം. ഇതുമൂലം ഇവിടെ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് ശല്യമായി. അടുത്തുള്ള…

അന്തരിച്ച മുൻ മന്ത്രി സി.എൻ.ബാലകൃഷ്ണന്‍റെ മൃതദേഹം  സംസ്കരിച്ചു

അന്തരിച്ച മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എൻ.ബാലകൃഷ്ണന്‍റെ മൃതദേഹം  സംസ്കരിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽ കുമാർ കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ,…

പെൺകുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി പീഡിപ്പിച്ച പത്ത്‌ യുവാക്കള്‍ അറസ്റ്റില്‍

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ തൃശ്ശൂർ സ്വദേശികളായ പത്ത്‌ യുവാക്കളെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പുക്കാവ് പടപ്പറമ്പിൽ സോണി (23), മുക്കാട്ടുകര പൂവ്വൻപറമ്പിൽ അഭിറാം (19),…

മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന സി.എൻ.ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ ട്രഷററും ഒന്നര പതിറ്റാണ്ടിലേറെ ഡിസിസി പ്രസിഡന്റുമായിരുന്ന സി.എൻ.ബാലകൃഷ്ണൻ (85) അന്തരിച്ചു. രാത്രി പതിനൊന്നോടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കെ. കരുണാകരന്റെ വലംകയ്യായി…

തൃ​ശൂ​രി​ൽ മൂ​ന്നു പേ​ർ​ക്കു കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ മൂ​ന്നു പേ​ർ​ക്കു കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കു​ഷ്ഠ​രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സ​ർ​വേ​യി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 500 പേ​രെ​യാ​ണു പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്. രോ​ഗം…