കോളിഫോം ബാക്ടീരിയ നിറഞ്ഞ പൊതുകിണർ ശുചീകരിക്കാൻ 3.75 ലക്ഷം അനുവദിച്ചു

ചിറ്റണ്ട: എരുമപ്പെട്ടി പഞ്ചായത്തിൽ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായ പൊതുകിണറുകൾ ശുചീകരിക്കാൻ പഞ്ചായത്ത് തുക അനുവദിച്ചു. ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനു സമീപത്തെ പൊതുകിണറിൽ മാലിന്യം നിറഞ്ഞത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ വർഷം പഞ്ചായത്ത് വൃത്തിയാക്കിയ കിണറിൽ പരിസരവാസികൾ കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളി ഉപയോഗശൂന്യമാക്കുകയായിരുന്നു. ശുചിത്വമിഷൻ നടത്തിയ പരിശോനയിൽ കിണറിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടർന്നാണ് പഞ്ചായത്ത് അടിയന്തരമായി കിണറുകൾ ശുചീകരിക്കാൻ നടപടി സ്വീകരിച്ചത്. ദേശീയപാതയോരത്ത് എരുമപ്പെട്ടിയിലെ പൊതുകിണറിലെ വെള്ളം സമീപത്തെ മലിനജലം അടിഞ്ഞ് […]

Continue Reading

മനുഷ്യത്വം കൊണ്ടാഘോഷിച്ച തിരുനാൾ

മാള: തിരുനാളാഘോഷത്തിലെ മിതത്വം ഗ്രേസിക്കും കുടുംബത്തിനും തലചായ്ക്കാൻ അടച്ചുറപ്പുള്ള വീടൊരുക്കി. മാള സെന്റ് സ്റ്റെനിസ്‌ലാവോസ് ഫൊറോന പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിലെ ആർഭാടം ഒഴിവാക്കി സ്വരൂപിച്ച പണമുപയോഗിച്ചാണ് വീട് നിർമിച്ചത്. 2017 സെപ്റ്റംബറിലായിരുന്നു തിരുനാൾ. ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ കുടുംബസമ്മേളന കേന്ദ്രസമിതിയാണ് ജീവകാരുണ്യമെന്ന സന്ദേശം പ്രാവർത്തികമാക്കിയത്. അഞ്ച് ലക്ഷം രൂപ സ്വരൂപിക്കാനായി. ഈ തുക ഉപയോഗിച്ചാണ് ഗ്രേസിക്ക് വീട് നിർമിച്ചു നൽകിയത്. സൗജന്യമായി ലഭിച്ച സ്ഥലത്തായിരുന്നു വീട് നിർമാണം. വികാരി ഫാ.പയസ് ചിറപ്പണത്തിന്റെ നേതൃത്വത്തിൽ കേന്ദ്രസമിതിയംഗങ്ങളെത്തിയാണ് വീടുപാർക്കൽ […]

Continue Reading

ഇന്ത്യൻ ടൂറിസത്തിന്റെ യഥാർഥ ബ്രാൻഡ് അംബാസഡർ നരേന്ദ്രമോദി- അൽഫോൺസ് കണ്ണന്താനം

തൃശ്ശൂർ: ഇന്ത്യൻ ടൂറിസം വൻ വളർച്ച രേഖപ്പെടുത്തിയെന്നും ഇന്ത്യൻ ടൂറിസത്തിന്റെ യഥാർഥ ബ്രാൻഡ് അംബാസഡർ നരേന്ദ്രമോദിയാണെന്നും കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ബി.ജെ.പി. ന്യൂനപക്ഷ മോർച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകടൂറിസത്തിന്റെ ഇരട്ടി വളർച്ചയാണ് ഇന്ത്യയിലുള്ളത്. ലോകത്തെ വളർച്ചാനിരക്ക് ഏഴ് ശതമാനമായിരുന്നെങ്കിൽ ഇന്ത്യയിലെ ടൂറിസം 14 ശതമാനം വളർന്നു. ആഗോള ടൂറിസം വരുമാനം കഴിഞ്ഞതവണ അഞ്ച് ശതമാനമാണ് കൂടിയത്. ഇന്ത്യയിലത് 19.2 ശതമാനമാണ്. വേൾഡ് ട്രാവൽ ആൻഡ്‌ ടൂറിസത്തിന്റെ റിപ്പോർട്ട് പ്രകാരം […]

Continue Reading

കർഷകർക്ക് പ്രയോജനപ്പെടാതെ ചാത്തൻചിറ

കാഞ്ഞിരക്കോട്: ചാത്തൻചിറയിൽ വെള്ളം നിറഞ്ഞുകിടക്കുമ്പോഴും കാഞ്ഞിരക്കോട് മേഖലയിലെ നൂറ് ഏക്കറോളം പാടശേഖരം കരിഞ്ഞുണങ്ങൽ ഭീഷണിയിൽ. നബാർഡിന്റെ സാമ്പത്തിക സഹായത്താൽ ചാത്തൻചിറ ഡാം പുനർനിർമിച്ചിട്ടും കർഷകർക്ക് വെള്ളമെത്തിക്കാൻ സംവിധാനമില്ലാത്തതാണ് നെൽകൃഷിക്ക് വിനയായത്. വെള്ളം സംഭരിക്കാൻ കഴിഞ്ഞെങ്കിലും ചിറയ്ക്ക് വാൽവോ ഷട്ടറോ നിർമിക്കാത്തതാണ് ജലസേചനത്തിന് തടസ്സമാകുന്നത്. നിലവിലുണ്ടായിരുന്ന വാൽവ് ഉപയോഗമില്ലാതെ നശിക്കുകയാണ്. ഡാമിലെ ചോർച്ചമൂലം വലിയതോതിൽ വെള്ളം പാഴായിപ്പോകുന്നുമുണ്ട്. നെൽകൃഷി സംരക്ഷണത്തിനായി പൈപ്പ് ഉപയോഗിച്ച് ഡാമിൽനിന്ന് വെള്ളം കനാലിലേക്ക് എത്തിക്കാൻ കർഷകർ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നു. എന്നാൽ, രാത്രി ഡാമിലെത്തുന്ന സാമൂഹികവിരുദ്ധർ […]

Continue Reading

മോടികൂട്ടാന് ഒരുങ്ങി തേക്കിൻകാട് മൈതാനം

തൃശ്ശൂർ: തേക്കിൻകാട് മൈതാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത് 13.62 കോടി രൂപയുടെ സൗന്ദര്യവത്കരണ പരിപാടികൾ. ഇരിപ്പിടങ്ങളും പലതരം നിർമിതികളും പൂന്തോട്ടങ്ങളും ഉൾപ്പെടെ പാർക്കായി തേക്കിൻകാടിനെ രൂപപ്പെടുത്താനാണ് ശ്രമം. കൊച്ചി ആസ്ഥാനമായ സ്ഥാപനം നൽകിയ പദ്ധതിരേഖയിലാണിതു പറഞ്ഞിരിക്കുന്നത്. പുതിയ പദ്ധതിയനുസരിച്ച് 1.81 ലക്ഷം ചതുരശ്ര അടിയിൽ നടപ്പാത ഒരുക്കും. നിരവധി ചത്വരങ്ങളും നീളമുള്ള ബഞ്ചുകളും ഒരുക്കും. ഏഴ് ഏക്കർ സ്ഥലത്താണ് പൂന്തോട്ടം നിർമിക്കുക. വാട്ടർ ഫൗണ്ടനുകളും ശില്പങ്ങളും സ്ഥാപിക്കും. 40 ഏക്കറിൽ ജലസേചന സൗകര്യവും ഒരുക്കും. വീഡിയോ വാളുകളും ഇൻഫർമേഷൻ ബോർഡുകളും […]

Continue Reading

തൃശൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനം ചോര്‍ന്നു

തൃശൂര്‍: തൃശൂര്‍ വാടാനപ്പിള്ളി ആയിരം കണ്ണിയില്‍ ഡീസല്‍ കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ലോറി മറിഞ്ഞു. ലോറിയില്‍ നിന്ന് ചെറിയ രീതിയില്‍ ഇന്ധനം ചോര്‍ന്നു. തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി . കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡീസലുമായി എറണാകുളത്ത് നിന്ന് കോഴിക്കോട് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. കാറിനകത്തുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

സി​സി ടി​വി മോ​ഷ​ണം: നാ​ല് എ​ൻ​ജി​. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ ഗ​വ​. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു വി​ദ്യാ​ർ​ത്ഥി​ക​ളെ വി​യ്യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ മൂ​ന്നുപേ​ർ ഇ​തേ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​രാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി അ​തു​ൽ (21), ഷൊ​ർണൂർ സ്വ​ദേ​ശി ആ​ന്‍റോ ബാ​സ്റ്റി​ൻ (21), കോ​ഴി​ക്കോ​ട് പ​റ​ന്പി​ൽ ബ​സാ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ ​വി.​നാ​യ​ർ, കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ഹി​ജാ​സ് (22) എ​ന്നി​വ​രെ​യാ​ണ് വി​യ്യൂ​ർ എ​സ്ഐ ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. […]

Continue Reading

കാ​മു​ക​നൊ​പ്പം ഒളിച്ചോടിയ വീ​ട്ട​മ്മ​യെ പ​ഴ​നി​യി​ൽ നി​ന്നു പി​ട​ികൂ​ടി

ചാ​ല​ക്കു​ടി: ത​ന്നെ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ ര​ണ്ടു മ​ക്ക​ളു​ടെ മാതാവായ യു​വ​തി​യെ​യും കാ​മു​ക​നെ​യും പ​ഴ​നി​യി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. 13ഉം ​5ഉം വ​യ​സു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച യു​വാ​വി​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി പ​ഴ​നി​യി​ലെ​ത്തി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ പ​ഴ​നി​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പോ​ലീ​സ് പ​ഴ​നി​യി​ൽ പോ​യി ഇ​രു​വ​രെ​യും കൂ​ട്ടി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി മ​ക്ക​ളോ​ടും ഭ​ർ​ത്താ​വി​നോ​ടു​മൊ​പ്പം പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് […]

Continue Reading

ഒ​രു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം നാ​ലു​മാ​സ​മാ​യി മോ​ർ​ച്ച​റി​യി​ൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഒ​രു ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം നാ​ലു​മാ​സ​മാ​യി മോ​ർ​ച്ച​റി​യി​ൽ. ബ​ന്ധു​ക്ക​ൾ വ​രാ​ത്ത​തി​നെത്തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന രേ​ണു​ക​യെ​ന്ന സ്ത്രീ ​പ്ര​സ​വി​ച്ച അ​ന്നുത​ന്നെ കു​ഞ്ഞ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു മൃ​ത​ദേ​ഹം ആ​ശു​പ​ത്രി അ​ധികൃത​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​തെ ബ​ന്ധു​ക്ക​ൾ ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ബ​ന്ധു​ക്ക​ൾ എ​ത്താ​ത്ത​തി​നെത്തു​ട​ർ​ന്ന് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading

ബ്രൈ​ഡെ​ക്സ് 2018

തൃ​ശൂ​ർ:​നാ​ഷണ​ൽ ബ്യൂ​ട്ടീ​ഷ​ൻ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്രൈ​ഡ​ൽ മേ​ക്ക​പ്പ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ ജോ​യ്സ് പാ​ല​സി​ൽ ബ്രൈ​ഡെ​ക്സ് 2018 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽനി​ന്നാ​യി അ​ന്പ​തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ദ്വ​യ ആ​ർ​ട്സ് ആ​ൻഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാൻസ് ജെൻഡേഴ്സിന്‍റെ റാ​ന്പ് വാ​ക്കും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യ സി​ൽ​വി തോ​മ​സ്, സു​നി​ത മ​ണി, ക​ന​ക ര​വി, അ​നൂ​പ് ജേക്ക​ബ്, ദി​നേ​ഷ് മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി

Continue Reading