Browsing Category

Thrissur

മഴക്കെടുതി : വടക്കാഞ്ചേരിയിൽ 1.42 കോടി രൂപയുടെ കൃഷിനാശം

വടക്കാഞ്ചേരി : കനത്ത മഴയിലും കാറ്റിലും നഗരസഭയും ആറ് പഞ്ചായത്തുകളും ഉൾപ്പെടുന്ന വടക്കാഞ്ചേരി കൃഷി സബ് ഡിവിഷനിൽ 1.42 കോടി രൂപയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്തു . ഓഗസ്റ്റ് എട്ടു മുതൽ കൃഷിഭവനുകളിൽ ലഭിച്ച പ്രകൃതിക്ഷോഭ അപേക്ഷകളിൽ സ്ഥലപരിശോധന…

കുറാഞ്ചേരിയിലെ ജനത അതിജീവിക്കുകയാണ്

തൃശ്ശൂര്‍ : ഒരു വർഷം മുമ്പ് തൃശ്ശൂര്‍ കുറാഞ്ചേരിയിലുണ്ടായ ഉരുള്‍ പൊട്ടൽ 19 പേരുടെ ജീവനാണ് എടുത്തത്. ആ നടുക്കുന്ന ഓര്‍മ്മകള്‍ കുറാഞ്ചേരിയെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഉരുള്‍ പൊട്ടിയ സ്ഥലത്ത് കൃഷിയിറക്കി അതിജീവനത്തിന് വഴി തേടുകയാണ്…

ചാലക്കുടിയിൽ നായയുടെ കടിയേറ്റ സംഭവം: തെരുവുനായ്ക്കളെ പിടികൂടാൻ നിർദേശം

ചാലക്കുടി: പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ നിരവധി പേരെ കടിച്ച സംഭവത്തിൽ നടപടി. ട്രാംവെറോഡ് പ്രദേശത്തെ നായ്ക്കളെ പിടികൂടാൻ മുനിസിപ്പൽ ജീവനക്കാർക്ക് നിർദേശം നൽകി. ജീവനോടെ പിടികൂടി മണ്ണുത്തിയിലെ വെറ്ററിനറി കാമ്പസിലെത്തിക്കാനാണ്…

സ്വാതന്ത്ര്യദിനാഘോഷം പ്രളയാതിജീവനം: കുപ്രചരണങ്ങളെ തളളി നാടാകെ ഒന്നിക്കണമെന്ന് എ സി മൊയ്തീൻ

തൃശൂർ : തെറ്റായതും ജനവിരുദ്ധവുമായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് കേരളത്തിൻെ്‌റ പ്രളയാതിജീവനത്തിന് നാടാകെ ഒന്നിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻെ്‌റ ഭാഗമായി തേക്കിൻക്കാട് മൈതാനിയിലെ…

മട്ടന്നൂരിൽ നിന്നും അനധികൃതമായി കടത്തിയ വിദേശമദ്യം പിടികൂടി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ​മ​ദ്യം പിടിച്ചെടുത്തു. പി​ണ​റാ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്ലാ​ഡ്സ​ൻ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്‌​ട്രൈ​ക്കിം​ഗ്…

ഫാമിൽ വെള്ളംകയറി ചത്ത കോഴികളെ പുഴയിലൊഴുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു

ചെങ്ങാലൂർ: കുണ്ടുകടവിൽ ഫാമിൽ വെള്ളംകയറി ചത്ത കോഴികളെ കുറുമാലി പുഴയിലേക്ക് ഒഴുക്കാൻ ശ്രമം. ചെങ്ങാലൂർ കുണ്ടുകടവ്-ബണ്ട് റോഡ് പരിസരത്തെ ഫാമിലെ പതിനായിരത്തോളം കോഴികളാണ് ചത്തത്. ഇവയെ സമീപത്തെ മുക്കണംചാൽ തോട്ടിലൊഴുക്കാൻ തുടങ്ങിയ ഫാമുടമയുടെ ശ്രമം…

അതിരപ്പള്ളി ആദിവാസി ഊരുകളില്‍ വൈദ്യുതി മുടങ്ങിയിട്ട് ആഴ്ചകള്‍

അതിരപ്പിള്ളി: കനത്ത മഴയിലും കാറ്റിലും വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞു വീണത് മൂലം ഭൂരിഭാഗം ആദിവാസി ഊരുകളും ഇരുട്ടിലായി. ആഴ്ചകളായി ഇവിടെ വൈദ്യുതി മുടങ്ങികിടക്കുകയാണ്. മലക്കപ്പാറക്കടുത്തുള്ള അരയകാപ്പ് ഊരില്‍ വൈദ്യുതി മുടങ്ങിയിട്ട് മാസങ്ങളായി.…

കൂത്തുപറമ്പ് മേ​ഖ​ല​യി​ൽ വെ​ള്ളം താ​ഴ്ന്നു തു​ട​ങ്ങി

കൂ​ത്തു​പ​റ​മ്പ്: മഴ കുറഞ്ഞതോടെ കൂ​ത്തു​പ​റ​മ്പ് മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ഇറങ്ങി തുടങ്ങി. ഇതോടെ ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റും താ​മ​സം മാ​റി​യ​വ​ർ തി​രി​ച്ച് സ്വ​ന്തം വീ​ടു​ക​ളി​ൽ എ​ത്തി തു​ട​ങ്ങി. വേ​ങ്ങാ​ട്,…

വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ഐ.എം. വിജയന്‍ വീടൊഴിഞ്ഞു

തൃശ്ശൂര്‍: കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ഫുട്ബോള്‍താരം ഐ.എം. വിജയന്‍ വീടൊഴിഞ്ഞു. തൃശ്ശൂര്‍ ചേറൂരിലെ വീട്ടില്‍നിന്ന് കുടുംബമടക്കം ഐ.എം. വിജയന്‍ നഗരത്തിലെ ഹോട്ടലിലേക്ക് താമസംമാറിയത്. 'മഴ നിക്കണില്ല, ന്താ ചെയ്യാ. കഴിഞ്ഞതവണ…

മഴക്കെടുത്തി: തൃശ്ശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ സേവനം തേടി

തൃശൂര്‍ : ജില്ലയില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ സേവനം തേടി ജില്ലാഭരണകൂടം. മരങ്ങള്‍ വന്നടിഞ്ഞ് ഗതാഗതം തടസപ്പെട്ട റോഡുകളിലെയും പാലങ്ങളിലെയും തടസങ്ങള്‍ നീക്കാന്‍ ഖലാസികളുടെ സേവനവും…