ഗ്യാലക്സി എഫ്15 5ജിയുമായി സാംസങ്
Kerala Kerala Mex Kerala mx Tech
2 min read
50

ഗ്യാലക്സി എഫ്15 5ജിയുമായി സാംസങ്

March 5, 2024
0

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്സി എഫ്15 5ജി മോഡല്‍ പുറത്തിറക്കുന്നു. മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ സെഗ്മന്റ് ഒണ്‍ലി ഫീച്ചറുകളുമായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുറ്റ സ്മാര്‍ട് ഫോണ്‍ അനുഭവമാണ് ഗ്യാലക്സി എഫ്15 5ജിയിലൂടെ സാംസങ് വാഗ്ദാനം ചെയ്യുന്നത്. സെഗ്മന്റിലെ ഏറ്റവും മികച്ച 6000 എംഎച്ച് ബാറ്ററി, എസ്അമോള്‍ഡ് ഡിസ്പ്ലേ, ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളുടെ 4 ജനറേഷനുകള്‍, വരും വര്‍ഷങ്ങളിലും ഏറ്റവും പുതിയ അപ്ഡേറ്റുകളും മികവുറ്റ

Continue Reading
പുതിയ ഗ്യാലക്സി എ15 5ജിയുമായി സാംസങ്
Kerala Kerala Mex Kerala mx Tech
1 min read
43

പുതിയ ഗ്യാലക്സി എ15 5ജിയുമായി സാംസങ്

March 4, 2024
0

കൊച്ചി : ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് പുതിയ ഗ്യാലക്സി എ15 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്യാലക്സി എ15 സ്മാര്‍ട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റാണ് ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. 6 ജി.ബി.റാമും 128 ജി.ബി.സ്റ്റോറേജുമുള്ള പുതിയ ഗ്യാലക്സി എ 15 5ജി ഓഫറുകളോടെ 16499 രൂപയ്ക്ക് ലഭ്യമാകും. ഇതോടെ ഗ്യാലക്സി എ15 5ജിയുടെ കൂടുതല്‍ ആകര്‍ഷകമായ വകഭേദങ്ങളാണ് വിപണിയില്‍ ലഭ്യമാകുന്നത്. എട്ട് ജി.ബി. റാമും

Continue Reading
എയര്‍ടെല്‍ റൂറല്‍ എന്‍ഹാന്‍സ്മെന്റ് പ്രോജക്റ്റിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ് വിപുലീകരിക്കുന്നു
Kerala Kerala Mex Kerala mx Tech
1 min read
83

എയര്‍ടെല്‍ റൂറല്‍ എന്‍ഹാന്‍സ്മെന്റ് പ്രോജക്റ്റിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ് വിപുലീകരിക്കുന്നു

March 4, 2024
0

തൃശൂര്‍: ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍, തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചതായി പ്രഖ്യാപിച്ചു.  25 പട്ടണങ്ങളിലും 210 ഗ്രാമങ്ങളിലുമായി 11 ലക്ഷം ജനസംഖ്യയുള്ള തൃശൂര്‍ ജില്ലയിലെ  നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. അധിക സൈറ്റുകള്‍ വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ എന്നീ  മേഖലയിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ളതാണ്. തൃശൂര്‍ ജില്ലയുടെ കീഴിലുള്ള ചാവക്കാട്, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, തലപ്പിള്ളി, തൃശൂര്‍

Continue Reading
ഹോണര്‍ ചോയ്‌സ് വാച്ചുകള്‍ പുറത്തിറങ്ങുന്നു
Kerala Kerala Mex Kerala mx Tech
1 min read
44

ഹോണര്‍ ചോയ്‌സ് വാച്ചുകള്‍ പുറത്തിറങ്ങുന്നു

March 2, 2024
0

കൊച്ചി: രൂപകല്‍പ്പനയിലും ഗുണമേന്മയിലും മികവുകളുമായി ഹോണര്‍ ചോയ്‌സ് വാച്ചുകള്‍ വിപണിയിലേക്ക്. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മുതല്‍ എക്‌സ്‌പ്ലോര്‍ഹോണര്‍ വെബ്‌സൈറ്റിലും ആമസോണിലും പ്രധാന ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വാച്ചുകള്‍ ലഭിക്കും. കറുപ്പ്, വെറുപ്പ് നിറങ്ങളില്‍ ലഭ്യമായ ഹോണര്‍ ചോയ്‌സ് വാച്ചിന് 6,499 രൂപയാണ് വില. പ്രഥമവില്‍പ്പന വിലയില്‍ 500 രൂപയുടെ ഇളവുണ്ട്. 1.95 ഇഞ്ച് അമൊലെഡ് അള്‍ട്രാതിന്‍ ഡിസ്‌പ്ലേയാണ് വാച്ചിന്റെത്. ജിഎന്‍എസ്എസ് മള്‍ട്ടി സിസ്റ്റം ഉപയോഗിച്ചാണ് നിര്‍മിച്ചത്. എസ്ഒഎസ് ബ്ലൂടൂത്ത് കോളിങ്,

Continue Reading
9999 രൂപയ്ക്ക് നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി
Kerala Kerala Mex Kerala mx Tech
0 min read
45

9999 രൂപയ്ക്ക് നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി

March 1, 2024
0

കൊച്ചി: ഏറെ ജനപ്രിയമായ നോക്കിയ ജി42 5ജിയുടെ  പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി. 2024 മാർച്ച് 8ന് വനിതാ ദിനത്തില് പുതിയ മോഡല് ഇന്ത്യയില് വില്പനക്കെത്തും. 9999 രൂപ വിലയില് ആമസോണ് സ്പെഷ്യല്സ്, എച്ച്എംഡി ഡോട്ട് കോം എന്നിവ വഴി എക്സ്ക്ലൂസീവായി ഉപഭോക്താക്കള്ക്ക് ഫോണ് സ്വന്തമാക്കാം. സ്നാപ്ഡ്രാഗണ് 480 പ്ലസ് 5ജി ചിപ്സെറ്റ്, 4ജിബി റാം, മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന  ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്. 2ജിബി വെർച്വൽ റാം

Continue Reading
സാംസങ്ങിന്റെ  ഏറ്റവും പുതിയ പേര്‍സണല്‍ കമ്പ്യൂട്ടര്‍ സീരീസ് ഗാലക്‌സി ബുക്ക്4 ഇന്ത്യയില്‍ വില്പന ആരംഭിച്ചു
Kerala Kerala Mex Kerala mx Tech
1 min read
46

സാംസങ്ങിന്റെ ഏറ്റവും പുതിയ പേര്‍സണല്‍ കമ്പ്യൂട്ടര്‍ സീരീസ് ഗാലക്‌സി ബുക്ക്4 ഇന്ത്യയില്‍ വില്പന ആരംഭിച്ചു

February 29, 2024
0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ആയ സാംസങ്ങിന്റെ  ഗാലക്‌സി ബുക്ക്4 പ്രോ 360, ഗാലക്‌സി ബുക്ക്4 പ്രോ, ഗാലക്‌സി ബുക്ക്4 360 എന്നിവയടങ്ങുന്ന ഗാലക്‌സി ബുക്ക്4 പേര്‍സണല്‍ കമ്പ്യൂട്ടര്‍ സീരീസ് ഇന്ത്യയില്‍ വില്പന ആരംഭിച്ചു. പുതിയ മികച്ച പ്രോസസ്സര്‍,  കൂടുതല്‍ ആകര്‍ഷകവും സംവേദക്ഷമവുമായ ഡിസ്പ്ലെ, കരുത്തുറ്റ സുരക്ഷ സംവിധാനങ്ങള്‍ എന്നിവയോട് കൂടി വിപണിയിലെത്തുന്ന ഗാലക്‌സി ബുക്ക്4 സീരീസ് മികച്ച ക്ഷമതയും കണക്ടിവിറ്റിയുള്ള  എഐ കേന്ദ്രീകൃത പേഴ്‌സണല്‍

Continue Reading
എസ്എംബികൾക്കായി എച്ച്പി പുതിയ ഓഫീസ് ജെറ്റ് പ്രോ പ്രിൻ്ററുകൾ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
48

എസ്എംബികൾക്കായി എച്ച്പി പുതിയ ഓഫീസ് ജെറ്റ് പ്രോ പ്രിൻ്ററുകൾ അവതരിപ്പിച്ചു

February 29, 2024
0

കൊച്ചി – ഇന്ത്യയിലെ  ചെറുകിട  ഇടത്തരം  സംരംഭങ്ങളു (എസ്എംബി)ടെ   പ്രിൻ്റിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനു രൂപകൽപ്പന ചെയ്ത ഓഫീസ്ജെറ്റ് പ്രോ പ്രിൻ്ററുകളുടെ  പുതിയ  ശ്രേണി  എച്ച്പി  അവതരിപ്പിച്ചു.  നൂതന  ശ്രേണിയിലെ  പ്രിന്റിംഗ് സംവിധാനങ്ങൾ ഏറ്റവും ആധുനികവും വിശ്വസനീയവും സൗകര്യപ്രദവും  സുസ്ഥിരവുമാണ്.  വീട്ടിലോ  ഓഫീസിലോ   ക്രിയേറ്റീവ്  സ്റ്റുഡിയോയിലോ – ജോലി എവിടെയായിരുന്നാലും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്  ബിസിനസുകളെ ശാക്തീകരിക്കാൻ അവ ലക്ഷ്യമിടുന്നു. നവീകരിച്ച ഓഫീസ്ജെറ്റ് പ്രോ സീരീസ്, ഇന്നത്തെ അതിവേഗ ചുറ്റുപാടിൽ മുന്നേറാൻ  ബിസിനസുകൾക്ക് നിർണായകവും വൈവിധ്യവുമായ സവിശേഷതകളാൽ സജ്ജമാക്കിയതാണ്. ഈ സമഗ്ര പോർട്ട്‌ഫോളിയോയിൽ വ്യവസായത്തിലെ ആദ്യ വൈഡ്-ഫോർമാറ്റ് ബിസിനസ് ഇങ്ക്‌ജെറ്റ് പ്രിൻ്ററുകളുടെ നൂതന ശ്രേണി ഉൾപ്പെടുന്നു. പി3 കളർ പിന്തുണയുമുണ്ട്. ഇത് പ്രിൻ്റിംഗിനും സ്കാനിംഗിനുമായി

Continue Reading
ഓപ്പോ F25 പ്രൊ 5G ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
49

ഓപ്പോ F25 പ്രൊ 5G ഇന്ത്യയിൽ അവതരിപ്പിച്ചു

February 29, 2024
0

  ഓപ്പോ അതിൻ്റെ ഏറ്റവും പുതിയ ഓഫറായ ഓപ്പോ F25 പ്രൊ 5G ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളുടെ പോർട്ട്‌ഫോളിയോ അടുത്തിടെ വിപുലീകരിച്ചു. ഫ്രണ്ട്, റിയർ ക്യാമറകളിൽ 4K വീഡിയോ റെക്കോർഡിംഗ്, സ്‌ക്രീപ്, വിവിഡ് ബോർഡർലെസ് ഡിസ്‌പ്ലേ, ഫോട്ടോഗ്രാഫി അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സ്‌മാർട്ട് എഐ ഫീച്ചറുകൾ എന്നിവയുൾപ്പെടെ വിവിധ ഫീച്ചറുകളാൽ നിറഞ്ഞതാണ് പുതിയ സ്മാർട്ട്‌ഫോൺ. മെലിഞ്ഞതും ഭാരം കുറഞ്ഞതും കരുത്തുറ്റ പ്രകടനമുള്ളതുമായ സ്‌മാർട്ട്‌ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമാണെന്ന്

Continue Reading
ബാര്‍ബി എക്‌സ് ഫ്ലിപ്പ്  ഫോണുമായി എച്ച്എംഡി
Kerala Kerala Mex Kerala mx Tech
1 min read
52

ബാര്‍ബി എക്‌സ് ഫ്ലിപ്പ് ഫോണുമായി എച്ച്എംഡി

February 28, 2024
0

കൊച്ചി:  2016  മുതല്‍ നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി (ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്) സ്വന്തം ബ്രാന്‍ഡില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം മുതല്‍ എച്ച്എംഡി എന്ന് ബ്രാന്‍ഡിലായിരിക്കും കമ്പനി വിപ്ലവകരമായ മാറ്റത്തോടെ പുതിയ മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കുക. അതേസമയം നോക്കിയ ബ്രാന്‍ഡില്‍ ഫോണുകളുടെ വില്‍പന തുടരുകയും ചെയ്യും. ഇതിനായി മള്‍ട്ടിബ്രാന്‍ഡ് സ്ട്രാറ്റജിയും കമ്പനി പ്രഖ്യാപിച്ചു. പുതിയ എച്ച്എംഡി ഒറിജിനല്‍ ഡിവൈസുകള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം, നോക്കിയ ഫോണുകള്‍ തുടര്‍ന്നും വിപണിയില്‍ ലഭ്യമാക്കുക,

Continue Reading
സാംസങ് ഗാലക്‌സി ബഡ്‌സ്3, ഗാലക്‌സി ബഡ്‌സ്3 പ്രൊ ഈ വർഷം അവസാനം ലോഞ്ച് ചെയ്യും: റിപ്പോർട്ട്
Kerala Kerala Mex Kerala mx Tech
1 min read
36

സാംസങ് ഗാലക്‌സി ബഡ്‌സ്3, ഗാലക്‌സി ബഡ്‌സ്3 പ്രൊ ഈ വർഷം അവസാനം ലോഞ്ച് ചെയ്യും: റിപ്പോർട്ട്

February 28, 2024
0

ഗാലക്‌സി ബഡ്‌സ് 2, ഗാലക്‌സി ബഡ്‌സ് 2 പ്രോ എന്നിവയുടെ പിൻഗാമിയായി അടുത്ത തലമുറ ഗാലക്‌സി ബഡ്‌സ് 3, ഗാലക്‌സി ബഡ്‌സ് 3 പ്രോ വയർലെസ് ഇയർബഡുകൾ അവതരിപ്പിക്കാൻ സാംസങ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇയർബഡുകളുടെ ജോഡികളുടെ രഹസ്യനാമങ്ങൾ ഓൺലൈനിൽ ചോർന്നു. ഗാലക്‌സി ബഡ്‌സ് 3, ഗാലക്‌സി ബഡ്‌സ് 3 പ്രൊ എന്നിവയ്‌ക്കായുള്ള ഫേംവെയർ വികസനം ആരംഭിച്ചതായി പറയപ്പെടുന്നു. ഈ വർഷം അവസാനത്തോടെ അവ ഔദ്യോഗികമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം

Continue Reading