ട്രൂകോളറിന്റെ യുപിഐ അധിഷ്ഠിത പേമെന്റ് സിസ്റ്റം

കോളര്‍ ഐഡന്റിഫിക്കേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ട്രൂകോളറിന്റെ യുപിഐ അധിഷ്ഠിത പേമെന്റ് സിസ്റ്റം. നിലവില്‍ ഒരുലക്ഷം ഉപഭോക്താക്കളാണ് സ്റ്റോക്ക്‌ഹോം ആസ്ഥാനമായ ട്രൂകളോര്‍ പേയില്‍ ഇപ്പോൾ ഉള്ളത്. അടുത്ത വർശം മാര്‍ച്ച് മാസത്തോടെ ഇരുപത്തിയഞ്ച് ദശലക്ഷം ഉപഭോക്താക്കളെ പിടിക്കാൻ ആണ് അവർ ശ്രമിക്കുന്നത്.ട്രൂകോളര്‍ എന്‍പിസിഐയുടെ ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി സഹകരിക്കുന്നുണ്ട്.

Continue Reading

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന കുറഞ്ഞു

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു. നവംബര്‍ മാസത്തെ വില്‍പ്പനയില്‍ ആറു ശതമാനം ഇടിവാണ് റോയൽ എൻഫീൾഡിന് നേരിടേണ്ടി വന്നിരിക്കുന്നത്. ജാവ ബൈക്കുകൾ വിപണിയിൽ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറവ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞമാസം 65,744 യൂണിറ്റുകള്‍ റോയല്‍ എന്‍ഫീല്‍റ്റ് വിറ്റു. 2017 നവംബറുമായി താരതമ്യം ചെയ്യുമ്ബോള്‍ 4,382 യൂണിറ്റുകളുടെ കുറവാണിത്.

Continue Reading

ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റുമായി ഷാവോമി

പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റയുമായി ഷാവോമി . എംഐ എ2 ഉള്‍പ്പടെയുള്ള സ്മാര്‍ട്‌ഫോണുകലില്‍ അടുത്തിടെയാണ് ഷാവോമി ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റ് കൊണ്ടുവന്നത്. പോകോ എഫ്1 ഫോണിലും അധികം വൈകാതെ ആന്‍ഡ്രോയിഡ് പൈ അപ്‌ഡേറ്റ് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. അതേസമയം ഇപ്പോള്‍ ബീറ്റാ പതിപ്പിലുള്ള എംഐ എവണ്‍ ആന്‍ഡ്രോയിഡ് പൈ അപ്‌ഡേറ്റ് ചില ഉപയോക്താളുടെ എംഐ എവണ്‍ ഫോണില്‍ കിട്ടുന്നുണ്ടെന്നാണ് വിവരം. ആന്‍ഡ്രോയിഡ് പൈ അപ്‌ഡേറ്റ് ലഭിച്ച ഫോണുകളില്‍ എഫ്എം റേഡിയോ സേവനം ഉള്‍പ്പെടുത്തിടിയിട്ടുണ്ടെന്ന് ഉപയോക്താക്കള്‍ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ […]

Continue Reading

മെങ് വാന്‍ഷോവിന്റെ അറസ്റ്റ് കാനഡയ്ക്ക് ചൈനയുടെ ഭീഷണി

ബെയ്ജിങ്‌: വാവേ (Huawei)യുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോവിനെ അറസ്റ്റ് ചെയ്യത നടപടി നീചമെന്നു ചൈന. മെങ് വാന്‍ഷോവിനെ വിട്ടുകിട്ടണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കാനഡയോട് ചൈന. ചൈനയുടെ വിദേശകാര്യ സഹമന്ത്രി ലെ യുചെങ് അമേരിക്കന്‍, കനേഡിയന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും വാന്‍ഷോവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധ നിബന്ധനകള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് വാവേയുടെ സ്ഥാപകന്റെ മകള്‍ കൂടിയായ മെങ് വാന്‍ഷോവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ […]

Continue Reading

നോക്കിയ 8.1 വില 26,999

ന്യൂഡല്‍ഹി: നോക്കിയ 8.1 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 26,999 രൂപയാണ് വില. എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുള്ള 6.18 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ് പൈ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് ജിബി റാം, ആറ് ജിബി റാം പതിപ്പുകളും 64 ജിബി 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പുകളുമാണ് ഫോണിനുള്ളത്. 400 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം . […]

Continue Reading

ഓട്ടോ പ്ലേയ് ഫീച്ചർമായി യൂട്യൂബ്

ന്യൂ​​​ഡ​​​ൽ​​​ഹി: വീ​​​ഡി​​​യോ സ്ട്രീ​​​മിം​​​ഗ് പ്ലാ​​റ്റ്ഫോ​​​മാ​​​യ ‍യൂ​ ​​ട്യൂ​​​ബി​​​ൽ ഓ​​​ട്ടോ പ്ലേ ​​​ഫീ​​​ച്ച​​​ർ എ​​​ത്തു​​​ന്നു. അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള്ള അ​​​പ്ഡേ​​​റ്റ​​​ഡ് വേ​​​ർ​​​ഷ​​​നി​​​ലാ​​​യി​​​രി​​​ക്കും യുട്യൂ​​​ബ് പു​​​തി​​​യ ഫീ​​​ച്ച​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ഐ ​​​ഫോ​​​ൺ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ഈ ​​​ഫീ​​​ച്ച​​​ർ അ​​​പ്ഡേ​​​റ്റ​​​ഡ് വേ​​​ർ​​​ഷ​​​നി​​​ലൂ​​​ടെ ല​​​ഭി​​​ക്കും. യുട്യൂ​​​ബി​​​ന്‍റെ ഹോം ​​​പേ​​​ജി​​​ലെ​​​ത്തു​​​ന്പോ​​​ൾ വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ പ​​​ല ​ഭാ​​​ഗ​​​ങ്ങ​​​ൾ​ കൂ​​ട്ടി​​​ച്ചേ​​​ർ​​​ത്ത പ്രി​​​വ്യൂ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി പ്ലേ ​​​ചെ​​​യ്യു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​ണു പു​​​തി​​​യ ഫീ​​​ച്ച​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം.

Continue Reading

ഇന്ത്യയില്‍ വാട്‌സാപ്പും ജിയോയും ഒരുമിക്കുന്നു

ഇന്ത്യയില്‍ വാട്‌സാപ്പും മുകേഷ് അംബാനിയുടെ ജിയോയും ഒരുമിക്കുന്നു . ഗ്രാമീണ മേഖലകളില്‍ വളരെ വിലകുറച്ച് ‘വാട്‌സാപ് ഫോണ്‍’ എന്ന പേരിട്ടു വില്‍ക്കാനുദ്ദേശിക്കുന്ന ഫോണുകളിലൂടെയാണ് ഇരു കമ്പനികളും കുതിപ്പിനു മുതിരുന്നത്. വിലകുറച്ചു നല്‍കുന്ന ഡേറ്റാ തന്ത്രം ഉപയോഗിച്ച് ഇരു കമ്പനികളും ഉപയോക്താക്കളെ പിടിക്കുമെന്നു കരുതുന്നു. പക്ഷേ, ഭാവി പരിപാടികളെക്കുറിച്ചു വിശദീകരിക്കാന്‍ ഇരു കമ്പനികളും വിസമ്മതിച്ചു.

Continue Reading

ജനപ്രീതി നേടി ജിയോ ടിവി ആപ്

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ദിവസവും പുതിയ ടെക്നോളജിയും പ്ലാനുകളുമാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ആപ്പുകളാണ് ജിയോ അവതരിപ്പിച്ചത്. ജിയോ മ്യൂസിക്, ജിയോ മണി, ജിയോ ടിവി എന്നിവ പ്രധാനപ്പെട്ട ചില ജിയോ ആപ്പുകളാണ്. ഇതിൽ ജനപ്രീതി നേടിയ ആപ് ജിയോ ടിവിയാണ്. കേബിളും ഡിടിഎച്ച് സംവിധാനമൊന്നും വേണ്ടാതെ എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി. ഇപ്പോൾ ജിയോ ടിവി വഴി 621 ലൈവ് ചാനലുകളാണ് നൽകുന്നത്. ഇന്ത്യയിൽ […]

Continue Reading

500 രൂപ വിലയുള്ള ഫോണുമായി ഗൂഗിൾ രംഗത്ത്

ഇന്‍ഡോനേഷ്യയില്‍ആണ് ഗൂഗിൾ ഫോൺ ഇറക്കിയത്. ഇന്ത്യയില്‍ 1500 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ഇറക്കി വിപണിയില്‍ ആധിപത്യം നേടാനുള്ള ജിയോയുടെ പദ്ധതിക്ക് സമാനമായാണ് ഗൂഗിൾ പുതിയ ഫോൺ ഇറക്കിയത്.4ജി സ്മാർട്ട് ഫോൺ ആണ് ഗൂഗിൾ 500 രൂപക്ക് നൽകുന്നത്. ആന്‍ഡ്രോയ്ഡില്‍ നിന്നും മാറി കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. വിസ് ഫോണ്‍ എന്നാണ് ഈ ഫോണിന്‍റെ പേര്. ഏതു സിമ്മും ഈ ഫോണിൽ ഇടാം. ഇന്‍ഡോനേഷ്യയില്‍ വെന്‍ഡിങ് മെഷീനുകള്‍ വഴി ഈ ഫോണ്‍ ലഭിക്കും. വളരെ […]

Continue Reading

അമേരിക്കയില്‍ 5ജി നെറ്റ്വര്‍ക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാംസങും യുഎസ് ടെലികോം കമ്പനിയായ വെറൈസനും ചേർന്നാണ് 5ജി അമേരിക്കയിൽ എത്തിക്കുന്നത്. ക്വാൽകോം കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്നാപ്ഡ്രാഗൻ 855 എന്ന 5ജി സിസ്റ്റം ഓൺ ചിപ് ആയിരിക്കും ഈ ഫോണില്‍ എന്നാണ് സൂചന. 2019 ആദ്യം തന്നെ 5ജി സപ്പോർട്ടുള്ള ഫോൺ വിപണിയിലെത്തിക്കാനാകുമെന്ന് സാംസങ് അറിയിച്ചു. എന്നാൽ ഇന്ത്യയിൽ അഞ്ചാം തലമുറ (5ജി) ടെലികോം സേവനങ്ങൾ 2022-ഓടെ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സെക്രട്ടറി എസ്.കെ. ഗുപ്ത അറിയിച്ചിട്ടുള്ളത്.

Continue Reading