Browsing Category

Sports

ഇന്ന് ഒളിംപ്യൻ റഹ്മാൻ – ചരമദിനം

പ്രമുഖനായ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനായിരുന്നു ഒളിംപ്യൻ റഹ്മാൻ എന്നറിയപ്പെട്ടിരുന്ന ടി. അബ്ദുൾ റഹ്‌മാൻ(1934 – 15 ഡിസംബർ 2002).1956 മെൽബോൺ ഒളിംപിക്സിൽ ഭാരതത്തിനു വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രതിരോധ നിരയുടെ നെടുംതൂണായിരുന്നു…

രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം കരകയറുന്നു

തിരുവനന്തപുരം: ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയിലാണ് കേരളം. 25 റണ്‍സോടെ ജലജ് സക്‌സേനയും 36 റണ്‍സോടെ…

യുവേഫ യൂറോപ ലീഗ് – അടിതെറ്റി മിലാൻ

ലണ്ടൻ: യുവേഫ യൂറോപ ലീഗിൽ ഗ്രൂപ് ചാമ്പ്യന്മാരായി ചെൽസി, ആഴ്​സനൽ, സെവിയ്യ ടീമുകൾ നോക്കൗട്ടിലേക്ക്​ മാർച്ച്​ ചെയ്​തപ്പോൾ, ഇറ്റാലിയൻ കരുത്തരായ എ.സി മിലാൻ അടിതെറ്റി പുറത്ത്​. നിർണായക മത്സരത്തിൽ മിലാൻ, ഒളിമ്പിയാകോസിനോട്​ 3-1ന്​ തോറ്റു.…

കോലിയെ ഉപദേശിച്ച ഋഷഭിനെ പരിഹസിച്ചു ആരാധകർ

പെര്‍ത്ത്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കളിക്കിടെ ഋഷഭ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് നിര്‍ദേശം നല്‍കിയതു ആരാധകരെ ചൊടിപ്പിച്ചത്. ഹനുമ വിഹാരി എറിഞ്ഞ ഓവറിലായിരുന്നു സംഭവം. കോലിയുടെ നിര്‍ദേശത്തിന് അനുസരിച്ച് വിഹാരി ബൗള്‍ ചെയ്യുന്നതിനിടയിലാണ് ഋഷഭ്…

പി.വി. സിന്ധുവും സമീര്‍ വര്‍മയും ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ സെമിയിൽ

ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും സമീര്‍ വര്‍മയും ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ സെമിഫൈനലില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിയിലെത്തിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ യു.എസിന്റെ…

ഐ.എസ്.എല്ലില്‍ എഫ്.സി. ഗോവയ്ക്ക് ജയം

മഡ്ഗാവ്: എഫ്.സി. ഗോവയ്ക്ക് ഐ.എസ്.എല്ലില്‍ വമ്പന്‍ ജയം. ഫെറാന്‍ കൊറോമിനസിന്റെ ഇരട്ടഗോളാണ് എഫ്.സി. ഗോവയ്ക്ക് വിജയം സമ്മാനിച്ചത് . വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഗോവ (5-1)ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു. 59, 84…

വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശിന്

ധാക്ക: വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശിന്. വെള്ളിയാഴ്ച നടന്ന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ എട്ടു വിക്കറ്റിന് ജയിച്ചതോടെയാണ് ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളുള്ള പരമ്പര (2-1) സ്വന്തമാക്കിയത്. മെഹ്ദി ഹസനെ കളിയിലെ…

ഡീഗോ മാറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി

ബ്യൂണസ് ഏറീസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ കാമുകി റോസിയോ ഒളീവ വീട്ടില്‍ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നതോടെയാണിത്. ആറു വര്‍ഷത്തോളമായി 58-കാരനായ മാറഡോണയും 28-കാരിയായ ഒളീവയും പ്രണയത്തിലായിരുന്നു. ഇത്…

ലസിത് മലിംഗ ശ്രീലങ്കന്‍ ടീം നായകൻ

ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീമിന്റെ നായകനായി 35കാരനായ ലസിത് മലിംഗയെ തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനവും ഒരു ട്വന്റി-20 മത്സരവുമാണ് ലങ്ക കളിക്കുന്നത്. ജനുവരി മൂന്നിനാണ് പരമ്പര…

ബൂമ്രയുടെ ബൗണ്‍സു കണ്ട് അന്തംവിട്ട് ഓസീസ് ക്യാപ്റ്റന്‍

പേസ് ബൗളര്‍മാരെ കൈയയച്ച് സഹായിക്കുമെന്ന് കരുതിയ പെര്‍ത്തിലെ പിച്ചില്‍ ആദ്യ സെഷനില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നിഷ്പ്രഭരായെങ്കിലും ലഞ്ചിനുശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.…