Browsing Category

Sports

ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ യു​വ​ന്‍റ​സ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു

ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ യു​വ​ന്‍റ​സ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു. ടോ​റി​നോ ഡെ​ർ​ബി​യെ ഒ​രു ഗോ​ളി​ന് യു​വ​ന്‍റ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ(70-ാം മി​നി​റ്റ്) പെ​നാ​ൽ​റ്റി…

ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ കടന്നു

ഗ്യാംങ്ചു: ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ തായ്‍ലന്‍റ് താരം റജാനോക് കിന്‍റാനോനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ ജയം. കേവലം 54…

കോലിയുടെ ക്യാപ്റ്റന്‍സിയില്‍ താന്‍ നിരാശൻ-ഗവാസ്‌ക്കര്‍

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ താന്‍ നിരാശനാണെന്ന് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കര്‍. പെര്‍ത്തില്‍ എന്തുകൊണ്ട് ജസ്പ്രീത് ബുംറയെ ഉപയോഗിച്ച് ബൗളിങ് ഓപ്പണ്‍…

ഫോളോ ഓണ്‍ ഒഴിവാക്കാൻ ഡൽഹി പൊരുതുന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് റൗണ്ടില്‍ ഡെല്‍ഹിക്കെതിരേ കേരളം ഇന്നിങ്‌സ് ജയത്തിലേയ്ക്ക്. 320 റണ്‍സ് എന്ന കേരളത്തിന്റെ സ്‌കോറിനെ ഫോളോ ഓണ്‍ ചെയ്യുന്ന ഡെല്‍ഹി രണ്ടാമിന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്.…

ബെല്‍ജിയം ഹോക്കി ലോകകപ്പ് ഫൈനലില്‍

ഇരട്ട ഗോള്‍ നേടിയ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സയുടെ മികവിൽ ബെല്‍ജിയം ഹോക്കി ലോകകപ്പ് ഫൈനലില്‍. ആറ് ഗോളിന് ഇംഗ്ലണ്ടിനെ തകർത്താണ് ബെല്‍ജിയം ഫൈനലില്‍ കടന്നത് . അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സാണ് കളിയിലെ താരം. ടോം ബൂണാണ് ആദ്യ ഗോള്‍ നേടിയത്.…

ഐ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിനുടമയായി കാറ്റ്‌സുമി യുസ

ഇംഫാല്‍: ഐ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിനുടമയായി നെരോക്ക എഫ്.സി താരം കാറ്റ്‌സുമി യുസ. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേ ശനിയാഴ്ച നടന്ന മത്സരത്തില്‍ 13-ാം സെക്കന്‍ഡിലാണ് കാറ്റ്‌സുമി സ്‌കോര്‍ ചെയ്തത്. വെറും അറു പാസുകള്‍ക്കുശേഷമായിരുന്നു…

റിയൽ കാശ്മീരിനെതിരെ ഗോകുലത്തിനു സ്വന്തം തട്ടകത്തിൽ സമനില

കോഴിക്കോട്:റിയൽ കാശ്മീരിനെതിരെ ഗോകുലത്തിനു സ്വന്തം തട്ടകത്തിൽ സമനില . സ്കോർ: 1-1. ഒന്നാം പകുതിയിൽ തന്നെ ഗോകുലം ലീഡ് നേടിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായി അതേ നാണയത്തിൽ റിയൽ കശ്മീർ തിരിച്ചടിച്ചു. ഇരുപത്തിയൊന്നാം…

പെർത്ത് ടെസ്റ്റ്:ഇന്ത്യ 69 ഓവറിൽ 172/3

പെർത്ത്∙ ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തകർച്ചയിലേക്ക് പോയ ഇന്ത്യൻ ടീം വിരാട് കോഹ്്‌ലിയും (82) അജൻക്യ രഹാനെയും (51) നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ബലത്തിൽ 69 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 172…

വേൾഡ്​ ടൂർ ബാഡ്​മിൻറൺ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ

ഗ്വാങ്​ചോ: വേൾഡ്​ ടൂർ ബാഡ്​മിൻറൺ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ. സെമിയിൽ തായ്​ താരം റചനോക്​ ഇൻഡനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ തകർത്താണ്​ സിന്ധു ഫൈനലിൽ ഇടം പിടിച്ചത്​. സ്കോർ: 21-16, 25-23. ഞായറാഴ്​ച നടക്കുന്ന മത്സരത്തില്‍ ആറാം…

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി

ബ്യൂനസ്അയേഴ്‌സ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസ താരം ഡിയേഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി. സ്‌നേഹസമ്മാനമായി മറഡോണ ബ്യൂനസ് ഐറിസില്‍ വാങ്ങിക്കൊടുത്ത വീട്ടില്‍ നിന്നാണ് കാമുകി റോസിയോ ഒളിവ മറഡോണയെ പുറത്താക്കിയത്. മറഡോണയുമായുള്ള…