ഡോൾബി സ്റ്റീരിയോ സിസ്റ്റംസ്

സിനിമ കാണുന്ന എല്ലാവർക്കും പരിചിതമായ ഒരു പേരാണ് ഡോൾബി അല്ലെങ്കിൽ ഡോൾബി സ്റ്റീരിയോ സിസ്റ്റംസ് എന്നത്. തിയറ്ററുകളുടെയൊക്കെ മുമ്പില്‍ എഴുതി വച്ചിരിയ്ക്കുന്നതും കാണാം. ഇന്നത് ഡോൾബി അറ്റ്‌മോസ്‌ എന്നതിൽ വരെ എത്തിയിരിക്കുന്നു? ശരിക്കും എന്താണ് ഈ ഡോൾബി? അതിൻ്റെ ചരിത്രം ഇതാ… പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനാണ് റേ ഡോൾബി. ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഡോൾബി ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ്‌ റേ ഡോൾബി. ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക […]

Continue Reading

മരിച്ചവര്‍ക്ക് പുതിയൊരു ‘മോക്ഷ മാര്‍ഗ്ഗം’; മൃതദേഹം അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യില്ല, ഒരു പെട്ടിയിലാക്കി ബഹിരാകാശത്തേയ്ക്ക്

മരിച്ചു കഴിഞ്ഞാല്‍ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യില്ല. ഒരു പെട്ടിയിലാക്കി നേരെ ബഹിരാകാശത്തേയ്ക്ക്… പുതിയൊരു മോക്ഷ മാര്‍ഗ്ഗം. ‘എലിസിയം സ്‌പെയ്‌സ്’ എന്ന കമ്പനിയാണ് ഇത്തരത്തില്‍ മരിക്കുന്നവരെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നത്. ഭൗതികാവശിഷ്ടങ്ങള്‍ ഭദ്രമായി ഒരു പേടകത്തില്‍ അടച്ചശേഷം ബഹിരാകാശ വാഹനത്തിലാക്കി സ്‌പെയ്‌സിലേക്ക് വിടും. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പണമടച്ച് നൂറോളം പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇതിനോടകം തന്നെ ബന്ധുക്കള്‍ ബഹിരാകാശത്തേക്ക് അയച്ചു കഴിഞ്ഞു. മരിച്ചുപോയവരുടെ ആകാശയാത്രയെ ട്രാക്ക് ചെയ്യാന്‍ പുതിയൊരു ആപ്പും റെഡിയാക്കിയിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിച്ച് ബന്ധുക്കള്‍ക്ക് […]

Continue Reading

കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ മോതിരം അഴുക്ക് ചാലിലേക്ക് വീണു; ഒറ്റ ദിവസം കൊണ്ട് മോതിരം കണ്ടെത്തി കമിതാക്കള്‍ക്ക് സമ്മാനിച്ച് പോലീസ്

ന്യൂയോർക്ക് സിറ്റി: കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ കാമുകന്റെ കൈയ്യിൽനിന്നും മോതിരം അഴുക്ക് ചാലിലേക്ക് വീണു. അമേരിക്കയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മാന്‍ഹട്ടനിലെ ടൈംസ് സ്ക്വയറില്‍ വച്ച് നടന്ന വിവാഹാഭ്യർത്ഥനയിലാണ് കാമുക‍ന്‍റെ കൈയ്യിൽനിന്നും വിവാഹ മോതിരം എട്ടടി ആഴത്തിലുള്ള അഴുക്കുചാലിലേക്ക് വീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തത്തിൽ കാമുകിയെ അണിയിക്കാൻ കരുതിയ മോതിരം കളഞ്ഞുപോയ ദുഃഖം ഇരുവരുടേയും മുഖത്ത് പ്രകടമായിരുന്നു. കാമുകൻ മോതിരം വീണ്ടെടുക്കാൻ ശ്രമിക്കുന്നതും പരാജയപ്പെടുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചിരുന്നു. […]

Continue Reading

പത്താമുദയം

മലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു.സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ.കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം.പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും.കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക.എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്.പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം.കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്.ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും […]

Continue Reading

ലോകത്തിലെ ഏറ്റവും ആഴമുള്ള കുഴി റഷ്യയിലെ കോലായിൽ

ഒരു ഗുഹയ്ക്കകത്തുള്ള ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള വിള്ളല്‍, ഇറ്റലി- സ്‌ലൊവേനിയ അതിര്‍ത്തിയിലുള്ള ജൂലിയന്‍ ആല്‍പ്‌സ് പര്‍വത നിരകളിലാണ്. കുത്തനെ, കിണറു പോലെയുള്ള ഒരു വിള്ളല്‍ അവിടെയാണുള്ളത്. 603 മീറ്ററാണ് ഇതിന്റെ ആഴം. ഒരാള്‍ അറിയാതെയെങ്ങാനും ഇതിലേക്കു വീണാല്‍ താഴെയെത്തണമെങ്കില്‍ 11 സെക്കന്‍ഡെടുക്കും. എന്നാല്‍ റഷ്യയിലെ ഒരു കുഴിയെപ്പറ്റി കേട്ടാല്‍ ‘ഇതൊക്കെ എന്ത്’ എന്നു തോന്നിപ്പോകും. ഭൂമിക്കടിയിലേക്ക് 12 കിലോമീറ്റര്‍ ആഴത്തിലാണ് ഈ കുഴി. കൃത്യമായിപ്പറഞ്ഞാല്‍ 12,262 മീറ്റര്‍. കുത്തനെയുള്ള കുഴികളില്‍ ലോകത്തില്‍ ഏറ്റവും ആഴമുള്ളതാണിത്. സാധാരണ ഗതിയില്‍ […]

Continue Reading

പോ​ലീ​സ് യൂ​ണി​ഫോം ധ​രി​ച്ച് ക​റ​ങ്ങി ന​ടന്ന 21കാ​ര​ൻ പോലീസ് പി​ടി​യി​ൽ

കാ​മു​കി​മാ​രെ സ​ന്തോ​ഷി​പ്പി​ച്ച് അ​വ​ർ​ക്കൊ​പ്പം പു​റ​ത്തു ക​റ​ങ്ങി ന​ട​ക്കാ​ൻ പോ​ലീ​സ് യൂ​ണി​ഫോം ധ​രി​ച്ച ന​ട​ന്ന 21കാ​ര​ൻ പോലീസ് പി​ടി​യി​ൽ. ഇ​ന്തോ​നേ​ഷ്യ​യി​ലെ സൗ​ത്ത് സു​മാ​ത്ര​ൻ സി​റ്റി​യി​ലെ പാ​ലെം​ബാം​ഗ് സ്വ​ദേ​ശി​യാ​യ അ​രി സെ​പ്ഷ്യ​ൻ പ്ര​ത​മാ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ത​യ്യ​ൽ​ക​ട​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ യൂ​ണി​ഫോം സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ത്ര​മ​ല്ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വ​ശ​മു​ള്ള ബാ​ഡ്ജ്, യ​ഥാ​ർ​ഥ​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ക​ളിത്തോക്ക് എ​ന്നി​വ​യും ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. ഡോ. ​ജൂ​ലി​യ​ൻ സ​പു​ത്ര എ​ന്ന പേ​ര് സ്വീ​ക​രി​ച്ച ഇ​യാ​ൾ തെ​ക്ക്-​കി​ഴ​ക്ക​ൻ സു​ല​വെ​സി​യി​ലെ റീ​ജി​യ​ണ​ൽ പോ​ലീ​സ് ചീ​ഫി​ന്‍റെ മ​ക​നാ​ണ് താ​നെ​ന്നും പോ​ലീ​സി​ലെ […]

Continue Reading

പ്ര​ത്യേ​ക ശാ​രീ​രി​ക അ​വ​സ്ഥ​യോ​ടെ ജ​നി​ച്ച കു​ട്ടി അ​ത്ഭു​തമാകുന്നു

കോ​ർ​ഡ്ര​ൽ റി​ഗ്രേ​ഷ​ൻ സി​ൻ​ഡ്രം എ​ന്ന അ​വ​സ്ഥ​യോ​ടെ ജ​നി​ച്ച കു​ട്ടി ലോ​ക​ത്തി​ന് അ​മ്പ​ര​പ്പ് സ​മ്മാ​നി​ക്കു​ന്നു. കാ​ലു​ക​ളു​ടെ പി​ൻ ഭാ​ഗ​മി​ല്ലാ​തെ പു​റ​കി​ലേ​ക്ക് കാ​ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്. യു​കെ​യി​ലാ​ണ് സം​ഭ​വം. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ച് പേ​ർ ​മാ​ത്ര​മേ ഇ​വി​ടെ ജ​നി​ച്ചി​ട്ടു​ള്ളു. ഒ​രു പ്ര​ത്യേ​ക ശാ​രീ​രി​ക അ​വ​സ്ഥ​യാ​ണി​ത്. പി​ൻ ഭാ​ഗ​ത്തെ എ​ല്ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ലു​ക​ൾ ത​മ്മി​ൽ ചേ​രാ​തി​രി​ക്കു​ക​യും അ​തു മൂ​ലം അ​ര​യ്ക്കു താ​ഴോ​ട്ട് യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ മാ​സം ആ​ണ് ട്രാ​സി ഫ്ളെ​ച്ച​ർ എ​ന്ന യു​വ​തി ഈ ​കു​ട്ടി​ക്ക് ജന്മം ​ന​ൽ​കി​യ​ത്. കു​ട്ടി​ക്ക് […]

Continue Reading

സി​ഗ​ര​റ്റി​ന്‍റെ കു​റ്റി ഡ്രൈ​വ​ർ എ​റി​ഞ്ഞു ക​ള​ഞ്ഞു; വാ​ഹ​ന​ത്തി​ലെ സി​ഗ​ര​റ്റ് മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു

സി​ഗ​ര​റ്റു​മാ​യി പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ എ​റി​ഞ്ഞു ക​ള​ഞ്ഞ സി​ഗ​ര​റ്റ് കു​റ്റി​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്ന് വാ​ഹ​ന​ത്തി​ലെ സി​ഗ​ര​റ്റ് മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു. ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വ​ശ്യ​യി​ലെ ഹാം​ഗ്സ്ഹു എ​ന്ന സ്ഥ​ല​ത്താ​ണ് ഏ​റെ വി​ചി​ത്ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ക​ട​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​വാ​ൻ കൊ​ണ്ടു​പോ​യ സി​ഗ​ര​റ്റു​ക​ളാ​യി​രു​ന്നു ഇ​ത്. യാ​ത്ര​ക്കി​ട​യി​ൽ വ​ലി​ച്ചു തീ​ർ​ന്ന സി​ഗ​ര​റ്റി​ന്‍റെ കു​റ്റി ഡ്രൈ​വ​ർ എ​റി​ഞ്ഞു ക​ള​ഞ്ഞു. എ​ന്നാ​ൽ ഇ​ത് ചെ​ന്നു വീ​ണ​താ​ക​ട്ടെ വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ലു​ന്ന സി​ഗ​ര​റ്റ് കൂ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്കും. പി​ന്നീ​ട് കാ​റ്റ് അ​ടി​ച്ച് തീ ​ആ​ളി​ക​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് […]

Continue Reading

ആ​വ​ശ്യ​മാ​യ കെ​ച്ച​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ മാ​നേ​ജ​രെ ആ​ക്ര​മി​ച്ച യു​വ​തി​ക്ക് ജ​യി​ൽ ശി​ക്ഷ

താ​ൻ ഓ​ർഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ ആ​വ​ശ്യ​മാ​യ കെ​ച്ച​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ക്ഡൊ​ണാ​ൾ​ഡ് ഷോ​പ്പി​ന്‍റെ മാ​നേ​ജ​രെ ആ​ക്ര​മി​ച്ച യു​വ​തി​ക്ക് ജ​യി​ൽ ശി​ക്ഷ. 24കാ​രി​യാ​യ കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​നി​യാ​ണ് മാ​നേ​ജ​രെ ആ​ക്ര​മി​ച്ച​ത്. സാ​ന്താ അ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ക്ഡൊ​ണാ​ൾ​ഡി​ന്‍റെ ഫാ​സ്റ്റ് ഫു​ഡ് ഒൗ​ട്ട്ല​റ്റി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ ഭ​ക്ഷ​ണം ഓ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ഭ​ക്ഷ​ണ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് കെ​ച്ച​പ്പ് ഇ​ല്ലാ​യി​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ ഷോ​പ്പി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി എ​ത്തി​യ ഇ​വ​ർ മാ​നേ​ജ​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading

ട്രെ​യി​നി​നു മു​മ്പി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന സൈ​ക്കി​ൾ യാ​ത്രി​ക​ൻ

ട്രെ​യി​ൻ വ​രു​ന്ന​തി​നി​ടെ റെ​യി​ൽ​വെ ട്രാ​ക്ക് മു​റി​ച്ചു ക​ട​ന്ന സൈ​ക്കി​ൾ യാ​ത്രി​ക​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. നെ​ത​ർ​ല​ൻ​ഡ്സി​ലെ ജെ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ റെ​യി​ൽ​വെ ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച്ച​ർ ഏ​ജ​ൻ​സി​യാ​ണ് പു​റ​ത്തു​ വി​ട്ട​ത്. ട്രാ​ക്കി​ന്‍റെ സ​മീ​പ​ത്തെ ഗേ​റ്റി​ന​രി​കി​ല്‍  സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ ഇ​ദ്ദേ​ഹം നി​ൽ​ക്കു​മ്പോ​ൾ ഒ​രു ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ​ട്രെ​യി​ൻ ക​ട​ന്ന് പോ​യി ക​ഴി​യു​മ്പോ​ൾ പെ​ട്ട​ന്ന് ഇ​യാ​ൾ സൈ​ക്കി​ളു​മാ​യി മു​മ്പോ​ട്ടു പോ​കു​മ്പോ​ൾ പെ​ട്ട​ന്ന് ഒ​രു ട്രെ​യി​ൻ വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ട്രാ​ക്കി​ൽ നി​ന്നും മാ​റി​യ സ​മ​യം […]

Continue Reading