Browsing Category

Special

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് യജമാനയെ രക്ഷിച്ച് “ടൈഗർ”

ടൈഗർ എന്ന് പേരുള്ള നാലു വയസ്സുകാരൻ വളർത്തു നായയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് യജമാനയെ രക്ഷിച്ച് താരമായിരിക്കുന്നത് . അരുണാ ലാമ എന്ന യുവതിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു പുള്ളിപ്പുലിയെ ടൈഗർ കീഴ്പെടുത്തുകയായിരുന്നു.…

പതിനാല് വർഷത്തിന് ശേഷം റോസി പെലിക്കൺ പക്ഷിയുടെ മുട്ട വിരിഞ്ഞു !

കോയമ്പത്തൂർ കോർപറേഷനിലെ വിഓസി പാർക്കിലാണ് പതിനാല് വർഷത്തിന് ശേഷം റോസി പെലിക്കൺ പക്ഷിയിട്ട മുട്ട വിരിഞ്ഞത്. കഴിഞ്ഞ മാസം അടവെച്ച രണ്ട് മുട്ടകളിൽ ഒന്നാണ് വിരിഞ്ഞത്. സാധാരണയായി പെലിക്കൺ പക്ഷികളുടെ പ്രജനനം മൃഗശാലയിൽ നടക്കാറില്ല. അതേസമയം റോസി…

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ ചികിത്സയ്ക്കായി സഹായം തേടുന്നു

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ ധർമേന്ദ്ര പ്രതാപ് സിംഗ് ചികിത്സയ്ക്കായി സഹായം തേടുന്നു . ഇടിപ്പ് എല്ല് മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്താനാണ് 45 കാരനായ ധർമേന്ദ്ര പ്രതാപ് സിംഗ് സഹായം തേടുന്നത്. സാമ്പത്തിക സ്ഥിതി മോശമായ ധർമേന്ദ്ര പ്രതാപ്…

പദ്മശ്രീ ജേതാവ് ദാമോദർ ഗണേഷ് ബാപ്പാത് അന്തരിച്ചു

പ്രമുഖ സാമൂഹ്യ പ്രവർത്തകനും പദ്മശ്രീ ജേതാവുമായ ദാമോദർ ഗണേഷ് ബാപ്പാത് (84 )അന്തരിച്ചു. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു അന്ത്യം. ഛത്തിസ്ഗറിലെ ആദിവാസി സമൂഹങ്ങൾക്കിടയിലെ പ്രവർത്തനവും കുഷ്ഠ രോഗികളുടെ പരിപാലനവുമാണ് ദാമോദർ ഗണേഷ് ബാപ്പാത്തിനെ…

മനുഷ്യ ക്രൂരതയുടെ മറ്റൊരു നേർകാഴ്ച്ച; വയറ്റിൽ പ്ലാസ്റ്റിക് കുടുങ്ങിയ കുഞ്ഞൻ കടലാന ചത്തു

ലോകത്ത് പ്ലാസ്റ്റിക് മലിനീകരണം കാരണം ഓരോ വർഷവും ഒരു കോടി സമുദ്രജീവികൾ ഇല്ലാതാകുന്നുവെന്നാണു പഠനങ്ങൾ പറയുന്നത് . അവയിൽ പലതും ലോകം അറിയുന്നതു പോലുമില്ല. ക്രമാധീതമായി കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം കടൽ‌ ജീവികളുടെ ആവാസ്ഥ…

ലോകത്തെ അതിശയിപ്പിച്ച് പ്രകൃതിയുടെ ചില ക്യാമറ ക്ലിക്കുകൾ !

തിമിംഗലത്തെ ചുറ്റുന്ന സ്രാവുകൾ. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു ബീച്ചിൽ നിന്ന് മാറ്റ് ബീറ്റ്സൺ പകർത്തിയ ഈ ചിത്രത്തെ " ഇൻക്രെഡിബിൾ ബ്യൂട്ടി ഇൻ ഡെത്ത് " എന്നാണ് വിശേഷിപ്പിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിൽ നിന്ന് 17 കാരനായ ഫ്ലോയ്ഡ് മല്ലൊൻ…

ഒരു വെടിക്ക് രണ്ട് പക്ഷി; സൊമാറ്റോയിൽ ഫുഡ് ഓർഡർ ചെയ്ത കഴിക്കാറുണ്ട് എന്നാൽ സൗജന്യ യാത്ര ചെയ്താലോ ?

നിങ്ങൾ എപ്പോഴെങ്കിലും വണ്ടിയൊന്നും കിട്ടാതെ അർദ്ധരാത്രിയിൽ റോഡിൽ ഒറ്റപ്പെട്ട് പോയിട്ടുണ്ടോ? അത്തരത്തിൽ ഒരു സാഹചര്യത്തെ ബുദ്ധിസാമർഥ്യം കൊണ്ട് മറികടന്ന് ഇരിക്കുകയാണ്  ഒബേഷ് കോമിരിസെട്ടി എന്ന യുവാവ്. ഹൈദരാബാദിലാണ് സംഭവം. യുവാവ് തന്നെയാണ് തന്റെ…

ലോകത്തെ മൃഗസ്‌നേഹികളുടെ പ്രാര്‍ഥന വിഫലം; ടിക്കിരി ചരിഞ്ഞു

കൊളംബോ: പ്രായാധിക്യവും അനാരോഗ്യവും കാരണം അവശതയിലായ ടിക്കിരി എന്ന പിടിയാനയുടെ ദുരവസ്ഥ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പിനിടെയാണ് ലോക ശ്രദ്ധ നേടിയത്. 70 വയസ് പ്രായമുള്ള ടിക്കിരി…

155 ദശലക്ഷം പഴക്കമുള്ള ‘ദിനോസർ’ ലേലം ചെയ്യുന്നു; അടിസ്ഥാന വില 28 കോടി രൂപ

ദുബായ്: ദുബൈയിലെ അപൂര്‍വ ദിനോസര്‍ അസ്ഥികൂടം ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. 1550 ലക്ഷം കൊല്ലം പഴക്കമുള്ള ഈ കൂറ്റന്‍ അസ്ഥികൂടത്തിന്. 14.6 ദശലക്ഷം ദിർഹം (28 കോടി രൂപയോളം) ആണ് ലേലത്തിന്റെ അടിസ്ഥാന തുക. ഓൺലൈൻ വഴി നടക്കുന്ന ലേലം ഓഗസ്റ്റ്…

പള്ളിയിൽ പോസ്റ്റ്‌മോർട്ടം; ജുമുഅ ബസ് സ്റ്റാൻഡിൽ

നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പ്പെട്ടലില്‍ മരിച്ചവര്‍ക്കു വേണ്ടി ബന്ധുക്കളും നാട്ടുകാരും വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്തിയത് ബസ്സ്റ്റാന്‍ഡില്‍. പള്ളി പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് ജുമാനമസ്‌ക്കാരം പുറത്തേക്കു…