കാനഡയിൽ കുടിയേറ്റം നിയന്ത്രിക്കുമ്പോൾ അങ്കലാപ്പ് മലയാളികൾക്ക്
Kerala Kerala Mex Kerala mx National Pravasi Special World
1 min read
59

കാനഡയിൽ കുടിയേറ്റം നിയന്ത്രിക്കുമ്പോൾ അങ്കലാപ്പ് മലയാളികൾക്ക്

March 23, 2024
0

യു കെ യ്ക്ക് പിന്നാലെ കാനഡയിലും കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുന്നു . വിദ്യാർത്ഥികൾ ഉൾപ്പടെ, താത്ക്കാലിക ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കും . അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരാനാണ് പദ്ധതി . വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, അഭയാർത്ഥികൾ എന്നിവർക്കൊക്കെ ഇത് ബാധകും . രാജ്യത്തിന് താങ്ങാവുന്നതിലും അധികമാവുകയാണ് വിദേശികൾ . താമസ സൗകര്യങ്ങളുടെ അപര്യാപ്തതകൾ കാരണം കുടിയേറ്റ നയം പരിഷ്‌കരിക്കുമെന്ന്

Continue Reading
റമസാൻ മാസം; സൗദിയിൽ മിസ്‌വാക്ക് ജനകീയമാകുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
74

റമസാൻ മാസം; സൗദിയിൽ മിസ്‌വാക്ക് ജനകീയമാകുന്നു

March 18, 2024
0

ജിദ്ദ: റമസാനിൽ സൗദിയിൽ നോമ്പുകാർ പരമ്പരാഗത സ്റ്റിക്കായ മിസ്‌വാക്ക് ദിവസത്തിൽ പല തവണ ഉപയോഗിക്കുന്ന പതിവുണ്ട്. ഇത് വായിലെ രോഗാണുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. “വായിലെ ദുർഗന്ധം ഒഴിവാക്കാൻ മിസ്‌വാക്ക് സഹായിക്കുന്നു. മിസ്‌വാക്ക് ഒരു പ്രകൃതിദത്ത ടൂത്ത് ബ്രഷാണ്, ഇത് മറ്റ് ഗുണങ്ങൾക്കൊപ്പം വായിൽ ഒരു സുഗന്ധം സൃഷ്ടിക്കുന്നുവെന്ന് റിയാദിലെ ദന്തഡോക്ടറായ അബ്ദുൽ അസീസ് അൽ സെയ്ഫ് പറഞ്ഞു. മിസ്‌വാക്ക് വായിലെ ദുർഗന്ധം ഇല്ലാതാക്കും പല്ലുകൾക്ക് തിളക്കം നൽകും.

Continue Reading
ഗാസയിലെ പരിക്കേറ്റവർക്കായി 2 ദശലക്ഷം ദിർഹത്തിൻറെ (4.5 കോടി രൂപ) മെഡിക്കൽ സഹായമെത്തിച്ച് ബുർജീൽ ഹോൾഡിങ്‌സ്; കുട്ടികൾക്കായി അൽ-അരിഷ് ആശുപത്രിയിൽ പ്രത്യേക പദ്ധതി
Kerala Kerala Mex Kerala mx Pravasi
1 min read
373

ഗാസയിലെ പരിക്കേറ്റവർക്കായി 2 ദശലക്ഷം ദിർഹത്തിൻറെ (4.5 കോടി രൂപ) മെഡിക്കൽ സഹായമെത്തിച്ച് ബുർജീൽ ഹോൾഡിങ്‌സ്; കുട്ടികൾക്കായി അൽ-അരിഷ് ആശുപത്രിയിൽ പ്രത്യേക പദ്ധതി

March 15, 2024
0

അബുദാബി/ കെയ്‌റോ: ഈജിപ്തിൽ ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ളവർക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്‌സ് 2 ദശലക്ഷം ദിർഹത്തിന്റെ (4.5 കോടി രൂപ) മെഡിക്കൽ സഹായം കൈമാറി. റഫ അതിർത്തിയിലെ മെഡിക്കൽ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന ഗ്രൂപ്പിന്റെ നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അൽ-അരിഷ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന കുട്ടികൾക്ക് ആശ്വാസവും മാനസികോല്ലാസവും പകരാൻ ലക്ഷ്യമിട്ടുള്ള  പ്രത്യേക പദ്ധതിയും ഗ്രൂപ്പ്

Continue Reading
പ്രമുഖ വ്യവസായി അന്തരിച്ചു; അനുശോചനം അർപ്പിച്ച് യുഎഇ ഭരണാധികാരികൾ
Kerala Kerala Mex Kerala mx Pravasi
1 min read
96

പ്രമുഖ വ്യവസായി അന്തരിച്ചു; അനുശോചനം അർപ്പിച്ച് യുഎഇ ഭരണാധികാരികൾ

March 14, 2024
0

ദുബായ്: സയീദ് ആന്‍ഡ് മുഹമ്മദ് അൽ നബൂദ ഗ്രൂപ്പ് ചെയർമാനും ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാനുമായ സ്വദേശി വ്യവസായി സയീദ് ബിൻ ജുമാ അൽ നബൂദ അന്തരിച്ചു. സായിദ്, റാഷിദ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ വ്യക്തിയായിരുന്നു സയീദ് ബിൻ ജുമാ അൽ നബൂദ. 1972 മുതൽ 1978 വരെ ഫെഡറൽ നാഷനൽ കൗൺസിലിന്‍റെ ഉദ്ഘാടന, രണ്ടാം സെഷനുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം സ്ഥാപന പ്രവർത്തനങ്ങളിൽ

Continue Reading
25000 കുട്ടികൾക്ക് ജന്മം നൽകി ഡോ.ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ
Kerala Kerala Mex Kerala mx Pravasi
1 min read
76

25000 കുട്ടികൾക്ക് ജന്മം നൽകി ഡോ.ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ

March 13, 2024
0

ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപിൻറെ കീഴിൽ ജിദ്ദയിൽ പ്രവർത്തിക്കുന്ന ഡോ. ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ  25000  കുട്ടികൾക്ക് ജന്മം നൽകി, ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണലിൻ്റെയും (JCI), സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെയും (CBAHI)  അക്രഡിറ്റേഷൻ നേടിയിട്ടുള്ള ഹോസ്പിറ്റലാണ് ഡോ. ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ. 1983 ൽ ഒരു പോളി ക്ലിനിക്കായി ആരംഭിച്ച ഈ സ്ഥാപനം 1987 നവമ്പറിൽ ഹോസ്പിറ്റലായി അപ്ഗ്രെഡ് ചെയ്തു. 2010ലാണ് അബീർ മെഡിക്കൽ

Continue Reading
‘ഭക്ഷണം പാഴാക്കരുത്’: ഇഫ്താർ വിരുന്നിൽ ബാക്കിവന്ന ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കാൻ ‘ഹോപ്പ്’
Kerala Kerala Mex Kerala mx Pravasi Ramadan Month 2024
1 min read
61

‘ഭക്ഷണം പാഴാക്കരുത്’: ഇഫ്താർ വിരുന്നിൽ ബാക്കിവന്ന ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കാൻ ‘ഹോപ്പ്’

March 12, 2024
0

മനാമ: റമദാൻ പുണ്യ മാസത്തിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പേരിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകളിൽ ഭക്ഷണം പാഴാക്കിക്കളയരുതെന്ന അഭ്യർഥനയുമായി ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്മ ഹോപ്പ് (പ്രതീക്ഷ) പ്രവർത്തകർ. റമദാൻ വ്രതാനുഷ്ഠാന നാളുകളിലെ ഇഫ്താർ വിരുന്നുകളിലോ കുടുംബങ്ങളിലോ പലപ്പോഴും പ്രതീക്ഷിച്ചത്രയും ആളുകൾ എത്താറില്ല. ചിലപ്പോൾ ഒന്നിലധികം ഇഫ്താറുകൾ ഒരേ ദിവസം സംഘടിപ്പിക്കുമ്പോഴും ഭക്ഷണം പലപ്പോഴും ബാക്കിയാകുന്ന അവസ്‌ഥ ഉണ്ടാകാറുണ്ട്. ഈ അവസരത്തിൽ ഭക്ഷണം പാഴാക്കിക്കളയാതെ, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി

Continue Reading
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം
Kerala Kerala Mex Kerala mx Pravasi
1 min read
55

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം

March 11, 2024
0

ദുബായ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം. സൗദിയിലെ സുദൈർ, തുമൈർ പ്രദേശങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റമസാൻ ഒന്നായിരിക്കുമെന്നു സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചു. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും തിങ്കളാഴ്ചയാണു വ്രതാരംഭം. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ തിങ്കളാഴ്ച ശഅബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും വ്രതാരംഭം. മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.

Continue Reading
സൗ​ദി​യി​ൽ പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
56

സൗ​ദി​യി​ൽ പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

March 10, 2024
0

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ (50) ആണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ മരിച്ചത്. ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു. മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്. ​ർ​ഷ​ങ്ങ​ളാ​യി ബു​റൈ​ദ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ബു​റൈ​ദ കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണ്.  ഭാര്യ: ഷാഹിദ. അഫ്‌സൽ, സഫീദ, സഹല എന്നിവർ മക്കളാണ്.

Continue Reading
ദുബായിൽ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷം : ജാഗ്രത തുടരണം
Kerala Kerala Mex Kerala mx Pravasi
1 min read
53

ദുബായിൽ മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷം : ജാഗ്രത തുടരണം

March 10, 2024
0

ദുബായ് : ശക്തമായ മഴയെത്തുടർന്ന് യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വിമാന, ബസ്, ജലഗതാഗത സർവീസുകൾ തടസ്സപ്പെട്ടു. മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാനില്‍ കനത്ത മഴയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴക്ക് ഇന്നലെ പകലാണ് ചെറിയ ഒരു ശമനമുണ്ടായത്. അതി തീവ്ര മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ഇന്നു വൈകിട്ട് നാലു വരെ

Continue Reading
മെമ്പർഷിപ്പ് ക്യമ്പായിന് തുടക്കമായി
Kerala Kerala Mex Kerala mx Pravasi
1 min read
68

മെമ്പർഷിപ്പ് ക്യമ്പായിന് തുടക്കമായി

March 9, 2024
0

ദോഹ ഖത്തർ ഇന്ത്യൻ മയ്നോറട്ടറിസ് കൾച്ചറൽ സെന്റർ ( ഐഎംസിസി ) മെമ്പർഷിപ്പ് ക്യാമ്പയിൻ ഐഎംസിസി സെന്റർ കമ്മറ്റി പ്രസിഡണ്ട്‌ ഇല്ല്യാസ് മട്ടന്നൂർ കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ അമീർ ഷേഖ് ന് ആദ്യ മെമ്പർഷിപ്പ് നൽകി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഐഎംസിസി ഖത്തർ സെന്റർ കമ്മറ്റി ജനറൽ സെക്രട്ടറി PNM ജാബിർ ബേപ്പൂർ അധ്യക്ഷം വഹിച്ചു. 2023, 2026 കാലാവർഷത്തേക്കുള്ള അംഗ്വത്തപ്രചരണപ്രവർത്ഥനങ്ങൾക്കാണ് തുടക്കമായത് ഈ കാലയളവിൽ ജില്ലാ കമ്മറ്റികളും, ഖത്തറിലെ

Continue Reading