മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
23

മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

April 19, 2024
0

  മസ്കറ്റ്: മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാധാകൃഷ്ണൻ പിള്ളയുടെ മകൻ രാജേഷ് രാധാകൃഷ്ണൻ (40) ആണ് മസ്കറ്റിലെ റൂവിയിൽ മരിച്ചത്. റൂവിയിൽ പ്രമുഖ റസ്റ്റോറന്‍റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു രാജേഷ് രാധാകൃഷ്ണൻ. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ, ഭാര്യ: സൗമ്യ ചന്ദ്രൻ, മക്കൾ: ദക്ഷിത്, ദക്ഷിത. സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ. മൃതദേഹം തുടർനടപടികൾക്ക്

Continue Reading
ജോലിസ്ഥലത്ത് നിന്ന് സുഹൃത്തുക്കളോടൊമൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi World
1 min read
31

ജോലിസ്ഥലത്ത് നിന്ന് സുഹൃത്തുക്കളോടൊമൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയ പ്രവാസി മലയാളി മരിച്ചു

April 18, 2024
0

  റിയാദ്: ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ ജിദ്ദയിലെത്തിയ മലയാളി മരിച്ചു. തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ അൽബാഹയിൽ ജോലി ചെയ്യുന്ന മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ധീൻ (46) ആണ് ജിദ്ദയിൽ മരിച്ചത്. നഖ്‌ൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായ ഇദ്ദേഹം ജിദ്ദയിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയതായിരുന്നു. വെള്ളിയാഴ്ച്ച രാത്രി അൽബാഹയിലേക്ക് തിരിച്ചുപോകാനായി വാഹനം കയറുന്ന സ്ഥലത്ത് എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. പിന്നീട് മൃതദേഹം ആംബുലൻസിൽ

Continue Reading
മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി
Kerala Kerala Mex Kerala mx Pravasi World
1 min read
40

മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി

April 17, 2024
0

  മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിക്ക് രാമനവമി ദിനം പ്രമാണിച്ച്‌ അവധി. രാമനവമി ദിനം പ്രമാണിച്ച്‌ മസ്‌കറ്റിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് ഏപ്രിൽ പതിനേഴിന് അവധി ആയിരിക്കുമെന്ന് സ്ഥാനപതികാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ 24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 80071234 എന്ന നമ്പറിലേക്കും ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ

Continue Reading
അജ്പക് യാത്രയയപ്പ് നല്കി
Kerala Kerala Mex Kerala mx Pravasi
1 min read
43

അജ്പക് യാത്രയയപ്പ് നല്കി

April 16, 2024
0

കുവൈറ്റ്‌: പ്രവാസ ജീവിതം മതിയാക്കി ഇന്ന് നാട്ടിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റ (AJPAK)  എക്സിക്യൂട്ടീവ് മെമ്പറും സ്പോർട്സ് വിങ്ങിന്റെ കോഡിനേറ്ററുമായ അനൈ കുമാറിനും കുടുംബത്തിനും യാത്രയയപ്പ് നല്കി. അജ്പക് എക്സിക്യൂട്ടീവ് മീറ്റിംഗുകളിലും ടൂർണമെൻറ്കളിലും നിറസാന്നിധ്യമായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് പെട്ടന്നുതന്നെ മറ്റുള്ളവരുടെ ഹൃദയം  കീഴടക്കിയിരുന്ന വ്യക്തിത്വം ആയിരുന്നു. ദീർഘവീക്ഷണവും സുതാര്യമായ നിലപാടും ആരുടെയും സ്നേഹം കവരുന്ന ഇടപെടലുകളും ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്

Continue Reading
ഇനി കുറച്ച് കടമ്പകൾ കൂടി; റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യണമെന്ന അപ്പീൽ കോടതി സ്വീകരിച്ചു
Kerala Kerala Mex Kerala mx Pravasi World
0 min read
49

ഇനി കുറച്ച് കടമ്പകൾ കൂടി; റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യണമെന്ന അപ്പീൽ കോടതി സ്വീകരിച്ചു

April 16, 2024
0

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹർജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത്

Continue Reading
ഒമാനിലെ മഴക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മലയാളി യുവാവ്
Kerala Kerala Mex Kerala mx Pravasi World
0 min read
42

ഒമാനിലെ മഴക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മലയാളി യുവാവ്

April 15, 2024
0

മസ്കറ്റ്: ഒമാനിലെ മഴക്കെടുതിയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ആലപ്പുഴ സ്വദേശി അശ്വിൻ ടൈറ്റസ്. കാറിന് മുകളിൽ കയറിയും ഗാറേജിന്റെ മേൽക്കൂരയിൽ കയറിയുമാണ് ആളുകൾ രക്ഷപ്പെട്ടത്. ജോലി ചെയ്യുന്ന ഗാരേജിന്റെ ഉയരത്തിൽ വരെ വെള്ളമെത്തിയെന്നും കിച്ചണിൽ കുടുങ്ങിയവരെ മേൽക്കൂര പൊളിച്ചാണ് രക്ഷിച്ചതെന്നും അശ്വിൻ പറയുന്നു. ഇന്നലെ മരിച്ച സുനിൽ കുമാറിനൊപ്പമാണ് അശ്വിനും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അശ്വിൻ ടൈറ്റാസിന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഒരു വർഷമായി ഒമാനിൽ ജോലി ചെയ്യുകയാണ് ആലപ്പുഴ സ്വദേശിയായ അശ്വിൻ.

Continue Reading
ഒമാനിൽ മഴ ശക്തിപ്രാപിക്കുന്നു; മരിച്ച 12 പേരിൽ ഒരു മലയാളിയും
Kerala Kerala Mex Kerala mx Pravasi World
1 min read
51

ഒമാനിൽ മഴ ശക്തിപ്രാപിക്കുന്നു; മരിച്ച 12 പേരിൽ ഒരു മലയാളിയും

April 14, 2024
0

മസ്കറ്റ്: ഒമാനിൽ കനത്ത മഴയെ തുടർന്ന് മരിച്ച 12 പേരിൽ ഒരു മലയാളിയും. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്. ന്യൂനമർദത്തിൻറെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. കാണാതായ എട്ടുപേരിൽ നാലു പേർ കുട്ടികളാണെന്നും സിവിൽ ഡിഫൻസ് ആൻറ് ആംബുലൻസ് വിഭാഗം അറിയിച്ചു. സമദ് അൽ ശാനിൽ

Continue Reading
റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന്‌ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi World
0 min read
45

റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന്‌ പ്രവാസി മലയാളി മരിച്ചു

April 14, 2024
0

റിയാദ്: തൃശ്ശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ കൃഷ്ണ (30) ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദിൽ മരണപ്പെട്ടു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ, വത്സല ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകനാണ് മരണപ്പെട്ട സർജിൽ കൃഷ്ണ. റിയാദ് ന്യൂ സനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്റ്‌സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. സർജിൽ കൃഷ്ണ അവിവാഹിതനാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കുളിക്കാനായി കയറിയ സർജിൽ കൃഷ്ണ കുളിമുറിയിൽ കുഴഞ്ഞു

Continue Reading
റഹീമിനെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി; വീട് നിർമിച്ച് നൽകുമെന്ന് ലുലു ഗ്രൂപ്പ്
Kerala Kerala Mex Kerala mx Latest News Pravasi World
0 min read
46

റഹീമിനെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി; വീട് നിർമിച്ച് നൽകുമെന്ന് ലുലു ഗ്രൂപ്പ്

April 14, 2024
0

കോഴിക്കോട്: സൗദിയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ മോച്ചിപ്പിക്കാനായുള്ള ദയാധനമായ 34 കോടി ലോക മലയാളികൾ ചേർന്ന് സമാഹരിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്ത കൂടി അറിയിച്ച് റഹീം നിയമ സഹായ സമിതി. അബ്ദുൾ റഹീമിന് വീട് നിർമിച്ച് നൽകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതായി നിയമ സഹായ സമിതി അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് വേണ്ടി റിയാദ് ലുലു ഡയറക്ടർ ഷഹീൻ മുഹമ്മദുണ്ണിയാണ് ഇക്കാര്യം

Continue Reading
ഞാൻ ഇവിടെ സുരക്ഷിതനാണ്; ബന്ധുക്കളെ വിളിച്ച് ഇറാൻ പിടികൂടിയ കപ്പലിലെ വയനാട് സ്വദേശി ധനേഷ്
Kerala Kerala Mex Kerala mx Latest News Pravasi World
1 min read
41

ഞാൻ ഇവിടെ സുരക്ഷിതനാണ്; ബന്ധുക്കളെ വിളിച്ച് ഇറാൻ പിടികൂടിയ കപ്പലിലെ വയനാട് സ്വദേശി ധനേഷ്

April 14, 2024
0

ഡൽഹി: ഇറാൻ പിടികൂടിയ ഇസ്രയേൽ ബന്ധമുളള ചരക്ക് കപ്പലിലെ മലയാളികളടക്കമുളള ജീവനക്കാർ സുരക്ഷിതരെന്ന വിവരം. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് ബന്ധുക്കളെ വിളിച്ച് താൻ സുരക്ഷിതനെന്ന് അറിയിച്ചു. പാലക്കാട് സ്വദേശിയായ സുമേഷിൻറെ കുടുംബത്തെ വിളിച്ച കപ്പൽ കമ്പനി അധികൃതരും ആശങ്ക വേണ്ടെന്നറിയിച്ചു. ചരക്ക് കപ്പലായതിനാൽ തന്നെ ജീവനക്കാരോട് ഇറാൻ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് സ്വദേശി ശ്യാംനാഥിൻറെ കുടുംബം പറഞ്ഞു. ഇസ്രയേൽ പൗരനായ ഇയാൾ ഓഫറിൻറെ ഉടമസ്ഥതയിലുളളതും ഇറ്റാലിയൻ സ്വിസ്

Continue Reading