39-ാമത് ജിസിസി ഉച്ചകോടി സമാപിച്ചു

റിയാദ്: ഗൾഫ് രാജ്യങ്ങളുടെ 39-ാമത് ഉച്ചകോടിക്ക സൗദിയിൽ സമാപിച്ചു. ഖത്തർ ആമിർ ഉച്ചകോടിയിൽനിന്ന് വിട്ടുനിന്നു. സൽമാൻ രാജാവ് ക്ഷണിച്ചിട്ടും ഖത്തർ ആമിർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പങ്കെടുത്തിരുന്നില്ല. ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നത തുടരുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. അതേസമയം ഉച്ചകോടിയിൽ ഖത്തറിന്‍റെ പ്രാതിനിധ്യമുണ്ടായിരുന്നു. വിദേശകാര്യസഹമന്ത്രി സുൽത്താൻ അൽ മുറൈഖിയാണ് ഖത്തർ സംഘത്തെ നയിക്കുന്നത്. ഒമാൻ രാഷ്ട്രത്തലവൻ സുൽത്താൻ ഖാബൂസും ഉച്ചകോടിയിൽ സംബന്ധിക്കുന്നില്ല. എന്നാൽ സൗദിയ്ക്കൊപ്പം നിലയുറപ്പിക്കുന്ന ബഹറിൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം […]

Continue Reading

പ്രതിശ്രുത വധുവിനെ വാട്സാപ്പിൽ ‘പൊട്ടി’ എന്ന് വിളിച്ച യുവാവിന് ജയിൽ ശിക്ഷയും പിഴയും

അബുദാബി: പ്രതിശ്രുത വധുവിനെ വാട്സാപ്പിൽ ‘പൊട്ടി’ എന്ന് വിളിച്ച യുവാവിന് അബുദാബിയിൽ ജയിൽ ശിക്ഷയും പിഴയും. 20,000 ദിർഹം പിഴയും 60 ദിവസത്തെ ജയിൽവാസവുമാണ് കോടതി ശിക്ഷിച്ചത്. യുവതിക്ക് തമാശരൂപേണ അയച്ച സന്ദേശമാണ് ഗൾഫ് സ്വദേശിയായ യുവാവിന് വിനയായത്. ഇഡിയറ്റ് എന്ന് വിളിച്ച് അധിക്ഷേപിച്ചു (അറബിയിൽ ഹബ്ല) എന്നാണ് പരാതി. തമാശക്ക് ആ വാക്ക് ഉപയോഗിച്ചതാണെന്നാണ് യുവാവ് കോടതിയിൽ വിശദീകരിച്ചത്. എന്നാൽ തന്നെ അധിക്ഷേപിച്ചതാണെന്ന് കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു. നിയമം അനുസരിച്ച് അധിക്ഷേപകരമായ സ്വഭാത്തിലുള്ള സന്ദേശങ്ങൾ […]

Continue Reading

‘ആള്‍ക്കാര്‍ പുറത്തുണ്ട് നിനക്കത് ചെയ്യാനാകില്ല’ ; കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഖാഷോഗിയില്‍ നിന്നുണ്ടായ അവസാന വാചകം

യുഎഇ: കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖാഷോഗിയില്‍ നിന്നുണ്ടായ അവസാന വാചകം പുറത്തുവന്നു. തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളില്‍ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണത്തില്‍ തന്റെ ഘാതകനെ ഖാഷോഗി തിരിച്ചറിയുന്നതും ക്രൂരപീഡനത്തെ തുടര്‍ന്ന് ശ്വാസം മുട്ടുന്നതിന്റെയും തെളിവുകള്‍ വ്യക്തമാണ്. മുഹമ്മദ് ബിന്‍ സല്‍മാന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ സൗദി രാഷ്ട്രീയക്കാരനുമായ മെഹര്‍ അബ്ദുള്‍അസീസ് മുത്രബും ഖാഷോഗിയും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് കരുതുന്നത്. ‘നീ തിരിച്ചുവന്നു’ എന്ന് മൂത്രബ് ഖാഷോഗിയോട് പറയുന്നതും ‘ആള്‍ക്കാര്‍ പുറത്തുണ്ട് നിനക്കത് ചെയ്യാനാകില്ല’ എന്ന് ഖാഷോഗി […]

Continue Reading

തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു

അബുദാബി: തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച് കരയിലെത്തിച്ച അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. പ്രവാസിയായ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍.ദിലീപ്കുമാര്‍ (38) അബുദാബി അല്‍റാഹ ബീച്ചില്‍ മരിച്ചത്. ഭാര്യയും മകനും നോക്കി നില്‍ക്കെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഭാര്യ ലക്ഷ്മിക്കും മക്കളായ ദേവിക, ആര്യന്‍ എന്നിവര്‍ക്കുമൊപ്പം ദിലീപ്കുമാര്‍ ബീച്ചിലെത്തിയത്. ഒന്‍പതുകാരിയായ ദേവികയും ആറുവയസുകാരനായ ആര്യനും ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട് കടലിലേക്കൊഴുകി. ദിലീപ് ഏറെ പരിശ്രമിച്ച് കുട്ടികളെ രക്ഷിച്ചു. ഇരുവരെയും തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് […]

Continue Reading

സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ളി​​ല്‍ ര​​ണ്ടു ഷി​​ഫ്റ്റ്: വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രാ​​ല​​യം സാ​​ധ്യ​താ​​പ​​ഠ​​നത്തിന്​; ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക്​ സാ​ധ്യ​ത കൂ​ടു​ത​ൽ

ദോ​​ഹ: ചി​ല സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ളി​​ല്‍ ര​​ണ്ടു ഷി​​ഫ്റ്റ് അ​​നു​​വ​​ദി​​ക്ക​ണ​മെ​ന്ന​തി​ൽ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രാ​​ല​​യം സാ​​ധ്യ​താ​​പ​​ഠ​​നം ന​​ട​​ത്തു​​ന്നു. ഇ​തി​നു​ള്ള ശു​​പാ​​ര്‍ശ പ​​ഠി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും ഇ​​തു​​വ​​രെ​​യും അ​​ന്തി​​മ അ​​നു​​മ​​തി ന​ ല്‍കി​​യി​​ട്ടി​​ല്ലെ​​ന്നും മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ പ്രൈ​​വ​​റ്റ് സ്കൂ​​ള്‍സ് അ​​ഫ​​യേ​​ഴ്സ് ഡ​​യ​​റ​​ക്ട​​ര്‍ റൗ​​ദ അ​​ല്‍സെ​​യ്ദാ​​ന്‍ പ​ ​റ​​ഞ്ഞു. ജ​​ര്‍മ​​ന്‍ ഇ​​ൻ​റ​​ര്‍നാ​​ഷ​​ണ​​ല്‍ സ്കൂ​​ളി​​ല്‍ പ​​രി​​പാ​​ടി​​ക്കെ​​ത്തി​​യ അ​​വ​​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​​സാ​​രി​ ക്കു​ക​യാ​യി​രു​ന്നു. രാ​​ജ്യ​​ത്ത് സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ളി​​ലു​​ള്‍പ്പ​​ടെ സീ​​റ്റു​​ക​​ള്‍ക്ക് വ​​ലി​​യ​​തോ​​തി​​ലു​​ള്ള ആ​​വ​​ശ്യ​​ക​​ത​ യാ​​ണു​​ള്ള​​ത്. ആ​​വ​​ശ്യ​​ത്തി​​ന് സീ​​റ്റി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ കു​​ട്ടി​​ക​​ള്‍ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ക്കാ​​ത്ത സ്ഥി​​തി​​യു​​മു​​ണ്ട്. ഇ​​തി​​നു ഒ​​രു പ​​രി​​ഹാ​​ര​​മെ​​ന്ന നി​​ല​​യി​​ലാ​​ണ് ചി​​ല സ്കൂ​​ളു​​ക​​ള്‍ക്ക് ര​​ണ്ടു […]

Continue Reading

ക്യു ​​എ​​ൻ ബി ഗ്രൂ​​പ്പിന്‍റെ ഗ്ലോ​​ബ​​ൽ അം​​ബാ​​സ​​ഡ​​റാ​​യി നെ​​യ്മ​​ർ ജൂ​​നി​​യ​​റി​​നെ നി​​യ​​മി​​ച്ചു

ദോ​​ഹ: മി​​ഡി​​ലീ​​സ്​​​റ്റി​​ലെ​​യും ആ​​ഫ്രി​​ക്ക​​യി​​ലെ​​യും ഏ​​റ്റ​​വും വ​​ലി​​യ ധ​​ന​​കാ​​ര്യ​​സ്​​​ഥാ​​പ​​ന​​മാ​​യ ക്യു ​​എ​​ൻ ബി (​​ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ബാ​​ങ്ക്)​​ ഗ്രൂ​​പ്പിെ​​ൻ​​റ ഗ്ലോ​​ബ​​ൽ അം​​ബാ​​സ​​ഡ​​റാ​​യി ബ്ര​​സീ​​ലിെ​​ൻ​​റ​​യും പി ​​എ​​സ്​ ജി​​യു​​ടെ​​യും സൂ​​പ്പ​​ർ താ​ര​​മാ​​യ നെ​​യ്മ​​ർ ജൂ​​നി​​യ​​റി​​നെ നി​​യ​​മി​​ച്ചു. പാ​​രീ​​സി​​ലെ ക്യൂ ​​എ​​ൻ ബി ​​ബ്രാ​​ഞ്ചി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ്​ ജ​​ന​​റ​​ൽ മാ​​നേ​ജ​​ർ യൂ​​സു​​ഫ് ദ​​ർ​​വീ​​ശും എ​​ൻ ആ​​ർ സ്​​​പോ​​ർ​​ട്ട് ആ​​ൻ​​ഡ് മാ​​ർ​​ക്ക​​റ്റിം​​ഗ് ഉ​​ട​​മ നെ​​യ്മ​​ർ സി​​ൽ​​വ സാേ​​ൻ​​റാ​​സും ക​​രാ​​ർ ഒ​​പ്പു​​വെ​​ച്ചു. ഗ്രൂ​​പ്പിെ​​ൻ​​റ മാ​​ർ​​ക്ക​​റ്റിം​​ഗ് കാ​​മ്പ​​യി​​നു​​ക​​ളി​​ലും പ​​ര​​സ്യ​​ങ്ങ​​ളി​​ലും ഇ​​നി നെ​​യ്മ​​റാ​​യി​​ക്കും മു​​ഖ്യ ആ​​ക​​ർ​​ഷ​​ണം. […]

Continue Reading

കുവൈത്തിൽ വീസ മാറ്റത്തിന് നിരോധനം വരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ വീസ മാറ്റത്തിന് നിരോധനം വരുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിസ മാറ്റത്തിന് മൂന്ന് വർഷത്തെ നിരോധനം കൊണ്ടുവരാനാണ് കുവൈത്ത് മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് വീസകച്ചവടം, മനുഷ്യ കച്ചവടം എന്നിവ തടയുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കുവൈത്തിന്‍റെ നടപടി. രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനായി പുതിയതായി എത്തുന്ന പ്രവാസികൾക്കാണ് മൂന്ന് വർഷത്തെ വിസാ മാറ്റ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. നിലവിൽ കുവൈത്തിലെത്തുന്ന പ്രവാസികൾക്ക് ഒരു വർഷത്തിന് ശേഷം […]

Continue Reading

ബാഗേജ് മാനദണ്ഡങ്ങൾ കർശനമാക്കി ഷാർജ വിമാനത്താവളം

ഷാർജ: വാരിവലിച്ചു കെട്ടിക്കൊണ്ടു പോകുന്ന ബാഗേജുകൾ അനുവദിക്കില്ലെന്നതുൾപ്പെടെ മാനദണ്ഡങ്ങൾ കർശനമാക്കി ഷാർജ വിമാനത്താവളം. ഇത്തരം ബാഗേജ് ചരക്കുനീക്കം തടസ്സപ്പെടുത്തുന്നതിനാലാണു നടപടി. ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞവർഷം ഈ നിയമം നിലവിൽ വന്നിരുന്നു. മറ്റു നിബന്ധനകൾ: 1) 75 സെന്റിമീറ്റർ ഉയരവും 60 സെന്റിമീറ്റർ നീളവും 90 സെന്റിമീറ്റർ നീളവുമാകണം ബാഗുകളുടെ പരമാവധി വലുപ്പം 2) ഏതെങ്കിലും ഒരുഭാഗം പരന്നതായിരിക്കുകയും വേണം. 3) രണ്ടു സാധനങ്ങൾ കൂട്ടിക്കെട്ടി കൊണ്ടുപോകാൻ അനുവദിക്കില്ല. 4) ബാഗേജുകൾ ചരടുകൊണ്ടു കെട്ടുന്നതും ഒഴിവാക്കണം. പകരം ചുറ്റും […]

Continue Reading

GCC ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ 39-ാമത് ജിസിസി ഉച്ചകോടിക്ക് തുടക്കമായി. സൗദി ഭരണാധികാരിസല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിവിധയിടങ്ങളിൽ നിന്നുള്ളവരെ വിമാനത്താവളത്തിലെത്തിയാണ് സൗദി രാജാവ് സ്വീകരിച്ചത്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം, രാജ്യപുരോഗതി, സുരക്ഷിതത്വം, എന്നിവ ലക്ഷ്യമാക്കിയാണ് ജിസിസി കൗണ്‍സില്‍ നിലകൊള്ളുന്നതെന്ന് സൽമാൻ രാജാവ് പറഞ്ഞു.

Continue Reading

വിമാനയാത്രയെ വിനോദയാത്രയാക്കി കണ്ണൂരിൽ നിന്നുള്ള ആദ്യയാത്രക്കാർ

അബുദാബി: വിമാനയാത്രയെ വിനോദയാത്രയാക്കി കണ്ണൂരിൽ നിന്നുള്ള ആദ്യയാത്രക്കാർ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്കുള്ള യാത്രയാണ് ആകാശത്തു നാലുമണിക്കൂർ ഉത്സവാന്തരീക്ഷം തീർത്തത്. ഫ്ലാഗ്ഓഫ് ചെയ്യുന്നത് വിമാനത്തിലിരുന്നു കണ്ടപ്പോൾ വൻ കരഘോഷമായിരുന്നു. റൺവേയിൽ നിന്നു പറന്നു പൊങ്ങിയപ്പോൾ ആർപ്പുവിളി. ആകാശത്ത് ഒപ്പനപ്പാട്ടിന്റെ ഈരടികൾക്കൊപ്പം കരഘോഷം. ഫോട്ടോയെടുത്തും പാട്ടുപാടിയും ചെറുതായി ചുവടുവെച്ചും ആദ്യയാത്രയുടെ ആഹ്ലാദം പങ്കിടാൻ പ്രായഭേദമന്യേ യാത്രക്കാർ മത്സരിച്ചു. അവധി നീട്ടിയെടുത്തും അവധി വെട്ടിക്കുറച്ചും ടിക്കറ്റെടുത്തവർക്കെല്ലാം ചരിത്രയാത്രയുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ ആഹ്ലാദമായിരുന്നു. ഇത്തരമൊരു വിമാനയാത്ര ജീവിതത്തിൽ ആദ്യമെന്നായിരുന്നു മിക്കവരുടെയും […]

Continue Reading