Browsing Category

Pravasi

കിഫ് ഫുട്ബോൾ ടൂർണമെന്റിൽ യങ് ഷൂ‍ട്ടേഴ്സ് വിജയികളായി

കുവൈത്ത്: കുവൈത്ത് ഇന്ത്യാ ഫ്രെറ്റേണിറ്റി ഫോറം (കിഫ്) നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ യങ് ഷൂ‍ട്ടേഴ്സ് അബ്ബാസിയ വിജയികളായി. ഫൈനലിൽ സിൽ‌വർ ആരോസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. മുസ്തഫ മുളയങ്കാവ് ഉദ്ഘാടനം ചെയ്‌തു. ടി.എസ്.ഷിഹാബ്,…

ഒമാൻ സായുധസേനാ ദിനാഘോഷം നടത്തി

മസ്‌കത്ത്: ഒമാൻ സായുധസേനാ ദിനം ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് സൈനികരുെട നേതൃത്വത്തിൽ വർണാഭമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മനാഹ് ഹിസ്ൻ അൽ ശുമൗഖിൽ സുൽത്താൻ ഖാബൂസ് വിരുന്നൊരുക്കി. മന്ത്രിമാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ, റോയൽ…

2019 ലെ സാമ്പത്തിക വർഷത്തേക്ക് 430 കോടി റിയാലിന്റെ മിച്ചം പ്രതീക്ഷിക്കുന്ന പൊതുബജറ്റിന് അംഗീകാരം…

ദോഹ: അടുത്ത സാമ്പത്തികവര്‍ഷത്തേക്ക്‌ 430 കോടി റിയാലിന്റെ മിച്ചം പ്രതീക്ഷിക്കുന്ന 23-ാം നമ്പര്‍ നിയമത്തിനു പൊതുബജറ്റിന്‌ അമീര്‍ ഷെയ്‌ഖ്‌ തമീം ബിന്‍ ഹമദ്‌ അല്‍താനി അംഗീകാരം നല്‍കി. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സിഗരറ്റ്‌, എനര്‍ജി…

ഇന്ത്യയുടെ ഹജ് ക്വോട്ട വർധിപ്പിക്കണം; കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

ജിദ്ദ∙ 2019 ലെ ഇന്ത്യയുടെ ഹജ് ക്വോട്ട വർധിപ്പിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിൽ അടുത്ത വർഷത്തേക്കുള്ള ഹജ് കരാർ ഒപ്പു വയ്ക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രി ഈ ആവശ്യം അറിയിച്ചത്.…

ലോകത്തിലെ ഏറ്റവും വലിയ സഞ്ചരിക്കുന്ന കുരുക്കുവഴി ഇനി ഉമ്മുൽ ഇമാറാത്തിൽ

അബുദാബി: ലോകത്തിലെ തന്നെ ഏറ്റവും വലിയ സഞ്ചരിക്കുന്ന കുരുക്കുവഴി (വണ്ടർ മെയ്സ്) അബുദാബിയിലെ ഉമ്മുൽ ഇമാറാത്ത് പാർക്കിൽ സ്ഥാപിച്ചു. 25,000 ചതുരശ്ര മീറ്റർ താർപായ, 8000 മീറ്റർ കയർ, 1700 മീറ്റർ പൈപ്പ് എന്നിവ ഉപയോഗിച്ചാണ് 3000 മീറ്റർ നീളത്തിലുള്ള…

യുഎഇയിൽ കനത്ത മഴയ്ക്കു സാധ്യത

ദുബായ്: രാജ്യത്ത് പലയിടങ്ങളിലും ഇന്നു നേരിയ തോതിൽ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഇടിമിന്നലോടെ മഴ പെയ്തേക്കാം.മറ്റ് എമിറേറ്റുകളിലും നേരിയ മഴയ്ക്കു…

കുവൈത്തിൽ പ്രവാസികൾക്ക് ആശ്വാസമായി സന്ദർശക വിസ നിയമത്തിൽ ഇളവ്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ആശ്വാസമായി സന്ദർശക വിസ നിയമത്തിൽ ഇളവ്. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവിൽ ഇത് ഒരു മാസമാണ്. അതുകൊണ്ട്…

യു.എ.ഇയിൽ വീട്ടുജോലി ചെയ്യാൻ സന്ദർശക വിസയിൽ വരരുതെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

യു.എ.ഇയിൽ വീട്ടുജോലി ചെയ്യാൻ സന്ദർശക വിസയിൽ വരരുതെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. സന്ദർശക വിസയിൽ സ്ത്രീകളെ കൊണ്ടുവരുന്ന ലോബി ശക്തമായ സാഹചര്യത്തിലാണ് ബോധവത്കരണ നടപടികൾ ശക്തിപ്പെടുത്താൻ എംബസി തീരുമാനിച്ചിരിക്കുന്നത്. 30 വയസിൽ…

സോഷ്യല്‍ മീഡിയയില്‍ ‘സെലിബ്രിറ്റി’ ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ദുബായ്…

ദുബായ്: സോഷ്യല്‍ മീഡിയയില്‍ 'സെലിബ്രിറ്റി' ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അവ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന…

കരിപ്പൂര്‍ – ജിദ്ദ വിമാന സര്‍വീസിന് സീറ്റില്ല

ജിദ്ദ - കരിപ്പൂർ നേരിട്ടുള്ള സൗദി എയർലൈൻസ് വിമാനസർവീസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഉയർന്ന ടിക്കറ്റ് നിരക്കും സീറ്റുകൾ ലഭ്യമല്ലാത്തതും പ്രവാസികളെ നിരാശപ്പെടുത്തുന്നു. നാട്ടിൽ നിന്നുള്ള ഉംറ സേവന ഗ്രൂപ്പുകൾ നേരത്തെ തന്നെ സീറ്റുകൾ…