സൗദിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
52

സൗദിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു

April 5, 2024
0

  റിയാദ്: ഒരാഴ്‌ച മുമ്പ് റിയാദ് പ്രവിശ്യയിലെ അഫീഫിന് സമീപം തിരുവനന്തപുരം സ്വദേശിയുടെ മരണത്തിനിടയാക്കിയ വാഹനാപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ആളും മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി നേല്ലോല വീട്ടിൽ ജോൺ തോമസ് എന്ന ജോസാണ് (47) ബുധനാഴ്ച മരിച്ചത്. അപകടത്തെ തുടർന്ന് അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജോസിനെ വിദഗ്‌ധ ചികിത്സക്കായി റിയാദ് അമീർ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് ആശുപത്രിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ചാണ് മരണം. അപകടത്തിൽ തൽക്ഷണം

Continue Reading
സൗദിയിൽ ട്രക്ക് മറിഞ്ഞ് അപകടം; നാല് പ്രവാസികൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Pravasi
1 min read
66

സൗദിയിൽ ട്രക്ക് മറിഞ്ഞ് അപകടം; നാല് പ്രവാസികൾക്ക് ദാരുണാന്ത്യം

April 2, 2024
0

  റിയാദ്: സൗദി അറേബ്യയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് അറബ് പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്ക്-പടിഞ്ഞാറ് സൗദിയിലാണ് സംഭവം. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. തബൂക്ക് സിറ്റിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ റോഡില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന പിക്ക് അപ്പ് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Continue Reading
മലയാളി നഴ്സ് സൗദി അറേബ്യയിൽ മരണപ്പെട്ടു; ഹൃദയാഘാതത്തെ തുടർന്നെന്ന് റിപ്പോർട്ട്
Kerala Kerala Mex Kerala mx Pravasi
1 min read
63

മലയാളി നഴ്സ് സൗദി അറേബ്യയിൽ മരണപ്പെട്ടു; ഹൃദയാഘാതത്തെ തുടർന്നെന്ന് റിപ്പോർട്ട്

March 31, 2024
0

  റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതയാണ്. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവരാണ് സഹോദരിമാർ. സൗദിയിലെത്തുന്നതിന് മുമ്പ് ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്നു. എസ്.എം.സി

Continue Reading
മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിൻ: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉദ്യമത്തിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ
Kerala Kerala Mex Kerala mx Pravasi
1 min read
76

മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിൻ: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉദ്യമത്തിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ

March 30, 2024
0

ദുബായ്: അമ്മമാർക്ക് ആദരവർപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകമെമ്പാടുമുള്ള ദശലക്ഷണക്കിനാൾക്കാർക്ക് വിദ്യാഭ്യാസ സഹായം നൽകാനായി സ്ഥാപിച്ച ഒരു ബില്യൺ ദിർഹം ഫണ്ടിലേക്കാണ് ഡോ. ഷംഷീറിന്റെ സംഭാവന. സ്വന്തം

Continue Reading
റഹീം മോചന സഹായ ഫണ്ട്: കോഴിക്കോടൻസ് 25 ലക്ഷം രൂപ നൽകും
Kerala Kerala Mex Kerala mx Pravasi
1 min read
107

റഹീം മോചന സഹായ ഫണ്ട്: കോഴിക്കോടൻസ് 25 ലക്ഷം രൂപ നൽകും

March 30, 2024
0

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ 25 ലക്ഷം രൂപ നല്കാൻ തീരുമാനിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡി യോഗം സിറ്റിഫ്ലവർ മാനേജിങ് ഡയറക്ടർ അഹമ്മദ് കോയ ഉത്ഘാടനം ചെയ്തു. റഹീം നിയമസഹായ സമിതി ജൊയിന്റ് കൺവീനർ മുനീബ് പാഴൂർ നിലവിലെ സഹചര്യങ്ങൾ വിശദീകരിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ

Continue Reading
ഖത്തർ ഐഎംസിസി ഇഫ്താർ സംഗമവും നോർക്ക രജിസ്ട്രേഷനും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
57

ഖത്തർ ഐഎംസിസി ഇഫ്താർ സംഗമവും നോർക്ക രജിസ്ട്രേഷനും സംഘടിപ്പിച്ചു

March 30, 2024
0

ഇന്ത്യൻ നാഷണൽ ലീഗ് പ്രവാസി ഘടകമായ ഖത്തർ ഐ എം സി സി സെൻട്രൽ കമ്മറ്റിഏഷ്യൻ ടൗൺ ഹാൾ സെഞ്ചുറി റസ്റ്റോറന്റിൽ വച്ച് ഇഫ്താർ സംഗമവും നോർക്ക രജിസ്ട്രേഷനും സംഘടിപ്പിച്ചു. നോർക്ക ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. വിവിധമതവിശ്വാസികൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കൂടിവേദിയാവുകയും മറ്റു വിശ്വാസ ദർശനങ്ങളെയും ആചാരങ്ങളെയും അറിയാനും പരസ്പരം അടുക്കാനുള്ള അവസരം കൂടിയാവുകയാണ് ഇത് പോലുള്ള ഇഫ്താർ സംഗമങ്ങൾ എന്ന്

Continue Reading
കാനഡയിൽ കുടിയേറ്റം നിയന്ത്രിക്കുമ്പോൾ അങ്കലാപ്പ് മലയാളികൾക്ക്
Kerala Kerala Mex Kerala mx National Pravasi Special World
1 min read
78

കാനഡയിൽ കുടിയേറ്റം നിയന്ത്രിക്കുമ്പോൾ അങ്കലാപ്പ് മലയാളികൾക്ക്

March 23, 2024
0

യു കെ യ്ക്ക് പിന്നാലെ കാനഡയിലും കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുന്നു . വിദ്യാർത്ഥികൾ ഉൾപ്പടെ, താത്ക്കാലിക ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കും . അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരാനാണ് പദ്ധതി . വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, അഭയാർത്ഥികൾ എന്നിവർക്കൊക്കെ ഇത് ബാധകും . രാജ്യത്തിന് താങ്ങാവുന്നതിലും അധികമാവുകയാണ് വിദേശികൾ . താമസ സൗകര്യങ്ങളുടെ അപര്യാപ്തതകൾ കാരണം കുടിയേറ്റ നയം പരിഷ്‌കരിക്കുമെന്ന്

Continue Reading
റമസാൻ മാസം; സൗദിയിൽ മിസ്‌വാക്ക് ജനകീയമാകുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
92

റമസാൻ മാസം; സൗദിയിൽ മിസ്‌വാക്ക് ജനകീയമാകുന്നു

March 18, 2024
0

ജിദ്ദ: റമസാനിൽ സൗദിയിൽ നോമ്പുകാർ പരമ്പരാഗത സ്റ്റിക്കായ മിസ്‌വാക്ക് ദിവസത്തിൽ പല തവണ ഉപയോഗിക്കുന്ന പതിവുണ്ട്. ഇത് വായിലെ രോഗാണുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. “വായിലെ ദുർഗന്ധം ഒഴിവാക്കാൻ മിസ്‌വാക്ക് സഹായിക്കുന്നു. മിസ്‌വാക്ക് ഒരു പ്രകൃതിദത്ത ടൂത്ത് ബ്രഷാണ്, ഇത് മറ്റ് ഗുണങ്ങൾക്കൊപ്പം വായിൽ ഒരു സുഗന്ധം സൃഷ്ടിക്കുന്നുവെന്ന് റിയാദിലെ ദന്തഡോക്ടറായ അബ്ദുൽ അസീസ് അൽ സെയ്ഫ് പറഞ്ഞു. മിസ്‌വാക്ക് വായിലെ ദുർഗന്ധം ഇല്ലാതാക്കും പല്ലുകൾക്ക് തിളക്കം നൽകും.

Continue Reading
ഗാസയിലെ പരിക്കേറ്റവർക്കായി 2 ദശലക്ഷം ദിർഹത്തിൻറെ (4.5 കോടി രൂപ) മെഡിക്കൽ സഹായമെത്തിച്ച് ബുർജീൽ ഹോൾഡിങ്‌സ്; കുട്ടികൾക്കായി അൽ-അരിഷ് ആശുപത്രിയിൽ പ്രത്യേക പദ്ധതി
Kerala Kerala Mex Kerala mx Pravasi
1 min read
424

ഗാസയിലെ പരിക്കേറ്റവർക്കായി 2 ദശലക്ഷം ദിർഹത്തിൻറെ (4.5 കോടി രൂപ) മെഡിക്കൽ സഹായമെത്തിച്ച് ബുർജീൽ ഹോൾഡിങ്‌സ്; കുട്ടികൾക്കായി അൽ-അരിഷ് ആശുപത്രിയിൽ പ്രത്യേക പദ്ധതി

March 15, 2024
0

അബുദാബി/ കെയ്‌റോ: ഈജിപ്തിൽ ചികിത്സയിൽ കഴിയുന്ന ഗാസയിൽ നിന്നുള്ളവർക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്‌സ് 2 ദശലക്ഷം ദിർഹത്തിന്റെ (4.5 കോടി രൂപ) മെഡിക്കൽ സഹായം കൈമാറി. റഫ അതിർത്തിയിലെ മെഡിക്കൽ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മാസങ്ങളായി തുടരുന്ന ഗ്രൂപ്പിന്റെ നടപടികളുടെ ഭാഗമാണ് സഹായം. ഇതോടൊപ്പം, അൽ-അരിഷ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന കുട്ടികൾക്ക് ആശ്വാസവും മാനസികോല്ലാസവും പകരാൻ ലക്ഷ്യമിട്ടുള്ള  പ്രത്യേക പദ്ധതിയും ഗ്രൂപ്പ്

Continue Reading
പ്രമുഖ വ്യവസായി അന്തരിച്ചു; അനുശോചനം അർപ്പിച്ച് യുഎഇ ഭരണാധികാരികൾ
Kerala Kerala Mex Kerala mx Pravasi
1 min read
118

പ്രമുഖ വ്യവസായി അന്തരിച്ചു; അനുശോചനം അർപ്പിച്ച് യുഎഇ ഭരണാധികാരികൾ

March 14, 2024
0

ദുബായ്: സയീദ് ആന്‍ഡ് മുഹമ്മദ് അൽ നബൂദ ഗ്രൂപ്പ് ചെയർമാനും ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാനുമായ സ്വദേശി വ്യവസായി സയീദ് ബിൻ ജുമാ അൽ നബൂദ അന്തരിച്ചു. സായിദ്, റാഷിദ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ വ്യക്തിയായിരുന്നു സയീദ് ബിൻ ജുമാ അൽ നബൂദ. 1972 മുതൽ 1978 വരെ ഫെഡറൽ നാഷനൽ കൗൺസിലിന്‍റെ ഉദ്ഘാടന, രണ്ടാം സെഷനുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം സ്ഥാപന പ്രവർത്തനങ്ങളിൽ

Continue Reading