Browsing Category

Pravasi

ഉംറ തീര്‍ഥാടനത്തിന് വര്‍ഷം ഒന്നിലധികം തവണ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ്…

സൗദി അറേബ്യ :ഉംറ തീര്‍ഥാടനത്തിന് വര്‍ഷം ഒന്നിലധികം തവണ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് പുനപരിശോധിക്കണമെന്ന് മക്ക ചേംബര്‍ ഓഫ് കോമേഴ്സ്. ഉംറ സര്‍വീസ് സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം അഞ്ചായി കുറക്കണമെന്നും ചേംബര്‍…

ആദ്യബാച്ച് ദീർഘകാലവിസ അനുവദിച്ച് യു.എ.ഇ

മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയന്റിഫിക് ഡിസ്റ്റിങ്ങ്ക്ഷൻ ജേതാക്കളായ 20 വിദേശികൾക്കാണ് ആദ്യമായി ദീർഘകാലവിസ അനുവദിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറ്റമ്പതിലധികം ശാസ്ത്രജ്ഞർ പങ്കെടുത്ത മുഹമ്മദ് ബിൻ റാഷിദ് അക്കാദമി ഓഫ് സയന്റിസ്റ്റിന്റെ…

കു​വൈ​ത്ത്​ -ഇ​ന്ത്യ വി​മാ​ന സ​ർ​വീസു​ക​ൾ വർധിപ്പിക്കും

കു​വൈ​ത്ത്​ സി​റ്റി: സി​വി​ൽ വ്യോ​മ​യാ​ന രം​ഗ​ത്തെ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സാ​ധ്യ​ത. ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ൽ കു​വൈ​ത്ത് സി​വി​ൽ…

കുവൈത്തിൽ വി​ദേ​ശി​ക​ളു​ടെ വി​സ​മാ​റ്റം പ​രി​ഷ്ക​രി​ക്കും –മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തിന്റെ പൊ​തു​ന​ന്മ​യും തൊ​ഴി​ൽ​വി​പ​ണി​യി​ലെ ആ​വ​ശ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച ചി​ല ഉ​ത്ത​ര​വു​ക​ളും തീ​രു​മാ​ന​ങ്ങ​ളും പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​ക്ക്…

ഇന്ത്യ– കുവൈത്ത് വ്യോമയാന ഗതാഗത സഹകരണം കൂട്ടാൻ ചർച്ച നടത്തി

മുംബൈ : ഇന്ത്യ-കുവൈത്ത് വ്യോമയാന ഗതാഗത മേഖലയിൽ സഹകരണം മെച്ചപ്പെടുത്താൻ ചർച്ച നടത്തി . കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ സബാഹ് അൽ സാലെം അൽ ഹമൂദ് അൽ സബാഹും ഇന്ത്യൻ വാണിജ്യ-വ്യവസായ ,വ്യോമയാന മന്ത്രി സുരേഷ്…

സദ്ദാം ഹുസൈന് ദുബായിൽ അഭയം വാഗ്ദാനം ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തൽ

ദുബായ്: അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുന്‍പ് സദ്ദാം ഹുസൈനെ രഹസ്യമായി സന്ദര്‍ശിക്കുകയും ദുബായില്‍ അഭയം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍…

രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ അ​നു​വ​ദ​നീ​യ​മല്ല- മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ

ഒമാൻ : മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ന​ഗ​ര​സ​ഭ നി​യ​മ​ത്തി​​െൻറ ലം​ഘ​ന​മാ​ണി​ത്. ചി​ല ക​രാ​റു​കാ​ർ…

മികച്ച തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ യു എ ഇ നാലാമത്

ദുബായ്: ലോകത്ത് മികച്ചതൊഴിൽ സാഹചര്യങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. നാലാം സ്ഥാനം നിലനിർത്തി. എച്ച്.എസ്.ബി.സി. യുടെ എക്സ്പാറ്റ് എക്സ്‌പ്ലോറർ സർവേയിൽ മൂന്നാംതവണയാണ് യു.എ.ഇ. നാലാംസ്ഥാനത്തെത്തുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് ജോലി…

വർഷാവസാനം എട്ടരലക്ഷം സ്വദേശികൾ സർവീസിൽനിന്നു വിരമിക്കുന്നു

റിയാദ്: രാജ്യത്ത് ഈ വർഷാവസാനത്തോടെ എട്ടരലക്ഷം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ സർവീസിൽനിന്നു വിരമിക്കുമെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുതിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്രയും…

‘വെപെക്സ് ഖത്തർ’: സൗഹൃദ സംഗമം 18ന്

ഖത്തർ : തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് നിവാസികളുടെ ഖത്തറിലെ സൗഹൃദ കൂട്ടായ്മയായ വെങ്കിടങ്ങ് പഞ്ചായത്ത് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ(വെപെക്സ് ഖത്തർ) സൗഹൃദ സംഗമം 18ന് രാവിലെ 9ന് ദോഹ കോർണിഷ് അൽബിദ പാർക്കിൽ നടക്കും. 66659598.