Browsing Category

Pravasi

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ യുഎഇയിൽ

യു.എ.ഇ: രണ്ടാം മോദി മന്ത്രിസഭയിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യ പൊതുപരിപാടിക്കായി വി.മുരളീധരന്‍ യു എ ഇ യി ലെത്തി. ദുബായ് സോനാപൂരിലുള്ള ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി സന്ദര്‍ശനത്തിന് ആരംഭം…

ജെനി മാത്യുവി​െൻറ മൃതദേഹം നാട്ടിലേക്ക് അയച്ചു

ജിദ്ദ: ജിദ്ദയിൽ വച്ച് കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട അടൂർ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയൽ ഡേയ്‌ലിൽ ജെനി മാത്യുവി​െൻറ (45) മൃതദേഹം ഇന്ന് പുലർച്ചെ സൗദിയ വിമാനത്തിൽ നിന്ന് നാട്ടിലേക്ക് അയച്ചു.നവോദയയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ജെനി.…

ബഹ്‌റൈനില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

മനാമ: ബഹ്‌റൈനില്‍ മലയാളി മരിച്ചു. ഇരിഞ്ഞാലക്കുട സ്വദേശിയാണ് മരിച്ചത്. കുറെ വര്‍ഷ ങ്ങളായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു. മന്ത്രിപുരം സ്വദേശി ചന്ദ്രന്‍ (56) ആണ് മരിച്ചത്. ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ ഇയാളെ ആശു പത്രിയില്‍ കൊണ്ടുപോകും…

ഖത്തറില്‍ വീണ്ടും ചൂട് കൂടി; വാര്‍ത്ത തെറ്റാണെന്ന് മന്ത്രാലയം

ദോഹ: ഖത്തറില്‍ വീണ്ടും ചൂട് കൂടിയെന്ന വാര്‍ത്ത വ്യാജം. ഇത് സാധാരണ വേനല്‍ക്കാല ങ്ങളില്‍ രാജ്യത്ത് ഉണ്ടാ കുന്ന ചൂട് മാത്രമാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ഖത്തറിന്റെ ചൂട് 40 സെല്‍ഷ്യസ് കൂടിയെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രാലയം…

ജിദ്ദയില്‍ വാഹനങ്ങള്‍ തീപിടിച്ച് നശിച്ചു

ജിദ്ദ: ജിദ്ദയില്‍ പഴയ വാഹനങ്ങള്‍ തീപിടിച്ച് നശിച്ചു. ബര്‍മാന്‍ എന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് അഗ്‌നിബാധയുണ്ടായത്.

ബിഡികെയും, ഗ്ലോബൽ ഇന്റർനാഷണലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് :  ബിഡികെ കുവൈത്ത് ചാപ്റ്റർ കുവൈത്തിലെ പ്രമുഖ കോൺട്രാക്ടിംഗ് കമ്പനിയായ ഗ്ളോബൽ ഇന്റർനാഷണലിന്റെ പങ്കാളിത്തത്തോടെ ഗ്ലോബൽ ന്റെ അഹമ്മദിയിൽ ഉള്ള കോർപ്പറേറ്റ് ഓഫീസിൽ വച്ച് തിങ്കളാഴ്ച രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 12മണി വരെയാണ് രക്തദാന…

ഇ -ടൂറിസ്റ്റ് വിസ നിമിഷങ്ങൾക്കകം : സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ

സൗദി അറേബ്യ: ആഗോള തലത്തിൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി- ഇ -ടൂറിസ്റ്റ് വിസ ഏർപ്പെടുത്തുന്നു . 40 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3 മിനിറ്റിനകം വീസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. 40 ദിവസം…

സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക്​: ആഗോള സഞ്ചാരികളെ ആകർഷിക്കാൻ ബഹ്‌റിൻ

മനാമ: ലോകത്തിൽ സമുദ്രത്തിനടിയിലെ പ്രഥമവും ഏറ്റവും വലിയതുമായ വാട്ടർതീം പാർക്ക്​ ബഹ്​റൈനിൽ യാഥാർഥ്യമാകുകയും ആഗസ്​റ്റിൽ ഇത്​ സന്ദർശകർക്കായി തുറന്ന്​ കൊടുക്കുകയും ചെയ്യുന്നതോടെ രാജ്യം ആഗോള ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും . കൂടുതൽ സന്ദർശകർ…

വിനോദ സഞ്ചാരികൾക്കായി സൗദി ഇ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു

സൗദി അറേബ്യ: വിനോദ സഞ്ചാരികൾക്കായി സൗദി ഇ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3 മിനിറ്റിനകം വീസ നൽകുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദ ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു…

ഉയർന്ന താപനില : സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ

റിയാദ്: സൗദിയിൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യിപ്പിക്കുന്നതിന് തൊഴില്‍ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്ത് കാലാവസ്ഥ വ്യതിയാനം പരിഗണിച്ചാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ…