മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
20

മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡ് ഉദ്ഘാടനം ചെയ്തു

March 13, 2024
0

കോന്നി മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡിന്റെ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ അതിരുങ്കൽ ജംഗ്ഷനിൽ നിർവഹിച്ചു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബി എം ആൻഡ് ബി സി സാങ്കേതികവിദ്യയിൽ ആധുനിക നിലവാരത്തിലാണ് പ്രവൃത്തിയുടെ നിർമാണം പൂർത്തീകരിച്ചത്. നബാർഡ് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച കോന്നി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന മുറിഞ്ഞകൽ

Continue Reading
സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
24

സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നടത്തി

March 12, 2024
0

കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്മാര്‍ട്ട് ആക്കിയ 49-ാം നമ്പര്‍ വാരണേത്തു അങ്കണവാടിയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്പഞ്ചായത്ത് അംഗം കെ എസ് രാജലക്ഷ്മി നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്പഞ്ചായത്തിന്റെയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പ്രോജക്ടായ അങ്കണവാടി സ്മാര്‍ട്ടാക്കല്‍ പദ്ധതി പ്രകാരം 2023 -24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് അങ്കണവാടി സ്മാര്‍ട്ട് ആക്കിയത്. അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്കായി ഇന്‍ഡോര്‍ -ഔട്ട്ഡോര്‍ കളിയുപകരണങ്ങള്‍, കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍ തുടങ്ങിയവയും പദ്ധതി പ്രകാരം നല്‍കിയിട്ടുണ്ട്. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്

Continue Reading
വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം നിര്‍വ്വഹിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
21

വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം നിര്‍വ്വഹിച്ചു

March 11, 2024
0

സംസ്ഥാനത്ത് മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനത്തിൽ പ്രധാനപ്പെട്ടതാണ് പാലം നിർമാണം. തുടർച്ചയായ നിരീക്ഷണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി അഞ്ചു വർഷങ്ങൾ കൊണ്ടു 100 പാലം എന്ന ലക്ഷ്യം മൂന്നു വർഷം കൊണ്ട് സാധ്യമായി. പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ദേശീയ പാതയും സംസ്ഥാന പാതയും ഗ്രാമീണ

Continue Reading
തുമ്പമണ്‍ താഴംമണ്ണാകടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
20

തുമ്പമണ്‍ താഴംമണ്ണാകടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു

February 29, 2024
0

സാമൂഹികനീതിയിലധിഷ്ഠിതമായ സമഗ്രവികസനമാണ് സര്‍ക്കാരിന്റേതെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുമ്പമണ്‍ താഴംമണ്ണാകടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മണ്ണാകടവില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്. മണ്ണാകടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ നിവാസികള്‍ക്ക് ഗതാഗത സൗകര്യം കൂടുതല്‍ ഉപയോഗപ്രദമാകും. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും. മണ്ഡലത്തില്‍ മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

Continue Reading
അടൂര്‍ – അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ആരംഭിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
8

അടൂര്‍ – അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ആരംഭിച്ചു

February 28, 2024
0

അടൂര്‍ ഡിപ്പോയില്‍ നിന്നും പുതിയതായി ആരംഭിക്കുന്ന അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോഷന്‍ ജേക്കബ്, നഗരസഭ കൗണ്‍സിലര്‍ മഹേഷ് കുമാര്‍, എ ടി ഒ നിസാര്‍, ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, യൂണിയന്‍ പ്രതിനിധികളായ ടി കെ അരവിന്ദ്, ഡി പ്രശാന്ത്, ടി ആര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.

Continue Reading
പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
11

പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു

February 28, 2024
0

പെരിങ്ങര ഗ്രാമപഞ്ചായത്തുതല പാലിയേറ്റീവ് രോഗി കുടുംബ സംഗമം ചാത്തന്‍ങ്കേരി സാമൂഹ്യ ആരോഗ്യ കേന്ദ്ര ഹാളില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള കിറ്റുകള്‍, ഭക്ഷ്യ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള മെഡിക്കല്‍

Continue Reading
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
23

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു

February 28, 2024
0

ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്താനും അതിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനും അടിസ്ഥാനവികസനം സഹായകമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി മണ്ഡലത്തില്‍ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇലന്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, പത്തനംതിട്ട

Continue Reading
ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരന്‍ പിടിയില്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
13

ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി; 42കാരന്‍ പിടിയില്‍

February 23, 2024
0

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരി പീഡനത്തിനിരയായി പരാതി. പത്തനംതിട്ട ചിറ്റാറിലാണ് ഏഴാം ക്ലാസുകാരി പീഡനത്തിനിരയായത്. സംഭവത്തില്‍ മീന്‍കുഴി സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ പ്രതി മാസങ്ങളായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ ബന്ധുകൂടിയാണ് പ്രതിയായായ ബിനു.   വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ കൗണ്‍സിലിംഗിന് പോയപ്പോഴാണ് ഇത്തരത്തിലുള്ള പീഡനം നടന്ന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി.

Continue Reading
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
12

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി മേള സംഘടിപ്പിച്ചു

February 23, 2024
0

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് മേള ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക് ആവശ്യമായ ഉദ്യം രജിസ്‌ട്രേഷന്‍, കെ സ്വിഫ്റ്റ് അക്‌നോളജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, മറ്റ് വകുപ്പുകളുടെ ലൈസന്‍സ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ എടുക്കുന്നതിനും ബാങ്ക് വായ്പ സ്വീകരിക്കുന്നതിനും മേളയില്‍ സൗകര്യം ഒരുക്കി. 2023 -24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പും പെരിങ്ങര ഗ്രാമപഞ്ചായത്തും മേള സംഘടിപ്പിച്ചത്.

Continue Reading
എംഎല്‍എ ഫണ്ട്‌ : ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം
Kerala Kerala Mex Kerala mx Pathanamthitta
1 min read
12

എംഎല്‍എ ഫണ്ട്‌ : ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം

February 22, 2024
0

കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേയും, എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളുടേയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ ആശുപത്രികളുടെ ആന്തരിക സൗകര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോടൊപ്പം സബ് സെന്ററുകള്‍ കൂടി പുരോഗമിച്ചാല്‍ മാത്രമേ ആരോഗ്യ പരിരക്ഷ കൂടുതല്‍ പുരോഗതി കൈവരിക്കു. ആരോഗ്യമേഖലയില്‍ പതിനഞ്ചാം

Continue Reading