Browsing Category

Pathanamthitta

മണ്ഡലകാലം പകുതിയായി; ശബരിമല പാത നന്നാക്കാൻ നടപടിയായില്ല

റാന്നി: ശബരിമല പാതയായ അത്തിക്കയം-മഠത്തുംമൂഴി റോഡിലെ കുഴികൾ വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. മഠത്തുംമൂഴി മുതൽ ആശുപത്രിപടി വരെയുള്ള ഭാഗത്തെ കുഴികളാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നേരത്തെ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന…

ശബരിമലയിൽ നിരോധനാജ്ഞ 16 വരെ നീട്ടികൊണ്ട് ജില്ലാ കലക്ടറുടെ ഉത്തരവ്

ശബരിമല∙ സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങത് നിലനിന്നിരുന്ന നിരോധനാജ്ഞ 16 വരെ നീട്ടി കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭാ മന്ദിരത്തിനു മുൻപിൽ 3 യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹവും…

നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ കബളിപ്പിച്ച് നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കീഴ്വായ്‍പൂര്‍ പൊലീസ് പിടികൂടി. മല്ലപ്പള്ളി സ്വദേശി ശങ്കര്‍ അയ്യരെയാണ് അറസ്റ്റ് ചെയ്തത്. വായ്പ…

വ​നി​താ മ​തി​ല്‍; പ്ര​തി​രോ​ധ​വു​മാ​യി ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി

പ​ത്ത​നം​തി​ട്ട: വ​നി​താ മ​തി​ലി​നെ​തി​രെ പ്ര​തി​രോ​ധ​വു​മാ​യി ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി രം​ഗ​ത്ത്. ഡി​സം​ബ​ർ 26ന് ​മ​ഞ്ചേ​ശ്വ​രം മു​ത​ൽ പാ​റ​ശാ​ല വ​രെ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ക്കു​മെ​ന്ന് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി അ​റി​യി​ച്ചു.…

കരാട്ടെ പരിശീലനം

വള്ളിക്കോട്: പഞ്ചായത്ത് നടപ്പാക്കുന്ന പ്രതിരോധ പരിശീലന പരിപാടി പ്രകാരം കരാട്ടെ പരിശീലനം നേടാൻ താത്പര്യമുള്ള വനിതകൾ 20-നകം പഞ്ചായത്ത് ഓഫീസിലോ കുടുംബശ്രീ ഓഫീസിലോ രജിസ്റ്റർ ചെയ്യണം.

സാമൂഹിക വിരുദ്ധർ കാറിന്റെ ചില്ല് തകർത്തു

അടൂർ: പന്നിവിഴയിൽ കാറിന്റെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു. തിങ്കളാഴ്ച രാത്രിയിൽ കല്ലേത്ത് ബിജുവർഗീസിന്റെ കാറിന്റെ പിറകിലെ ചില്ലാണ് തകർത്തത്. ഒരുമാസം മുൻപ് ഈ വീടിന്റെ ഗേറ്റിന് മുൻവശത്തായി പെട്രോൾ ഉപയോഗിച്ച് തീയിട്ടും നാശനഷ്ടങ്ങൾ…

വെണ്ണീർവിള പാടത്ത് നെൽകൃഷിയിറക്കാൻ കുടുംബശ്രീ പ്രവർത്തകർ

കവിയൂർ: വെണ്ണീർവിള പാടശേഖരത്തിൽ കുടുംബശ്രീ കൃഷിയിരിക്കുന്നു . മൂന്ന് ഏക്കർ പാടത്താണ് അർച്ചന കുടുംബശ്രീ നെൽകൃഷിയിറക്കുന്നത്. നിലമൊരുക്കന്നത് അടക്കമുള്ള പണികൾ ഇവയിലെ അംഗങ്ങൾ ചേർന്നാണ് നടത്തിയത്. നാലം വാർഡിലാണ് കൃഷി. വിത്തിടീൽ പഞ്ചായത്ത്…

ജില്ലാ ആശുപത്രിയിൽ സർജിക്കൽ ഐ.സി.യു. തുടങ്ങി

കോഴഞ്ചേരി: ഓപ്പറേഷന് വിധേയരാകുന്ന രോഗികൾക്ക് അതീവ പരിചരണവും പരിഗണനയും വേഗത്തിൽ ലഭ്യമാക്കാൻ ജില്ലാ ആശുപത്രിയിൽ സർജിക്കൽ ഐ.സി.യു. ആരംഭിച്ചു. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് മാത്രം ഉണ്ടായിരുന്ന ആശുപത്രിയിൽ ആധുനിക ചികിത്സാ സംവിധാനവും ഇതിൽ…

മെഡിക്കൽ മിഷൻ റോഡ്-കുടശ്ശനാട് റോഡ് പണി ആരംഭിച്ചു

പന്തളം: തകർന്നു കിടന്ന മെഡിക്കൽമിഷൻ-കുടശ്ശനാട് റോഡിന്റെ ടാറിങ് പണി മെഡിക്കൽ മിഷൻ കവലയിൽനി ന്നും ആരംഭിച്ചു. കുടശ്ശനാട് പാലം വരെ രണ്ടര കിലോമീറ്റർ നീളത്തിലാണ് ടാറിങ് നടത്തുന്നത്. ഇപ്പോഴുള്ള വീതിയിൽത്തന്നെ റോഡിനിരുവശവും തീർത്താണ് ടാറിങ്.…

സാമ്പത്തികത്തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

മല്ലപ്പള്ളി: സാമ്പത്തിക ഇടപാടുകളിൽ വഞ്ചന കാട്ടിയെന്ന പരാതികളെ തുടർന്ന് ആനിക്കാട് സ്വദേശി ശങ്കരയ്യരെ (48) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു . വസ്തുരേഖകൾ പണയപ്പെടുത്തി പണം തട്ടിയതായി നഷ്ടം നേരിട്ടവർ മൊഴിനൽകിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ…