Browsing Category

Palakkad

യൂത്ത് ലീഗ് യുവജനയാത്ര നടത്തി

ചെർപ്പുളശ്ശേരി: യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റിയുടെ യുവജനയാത്രയ്‌ക്ക് ചെർപ്പുളശ്ശേരിയിൽ സ്വീകരണം നൽകി. മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം, ജില്ലാ സെക്രട്ടറി കെ.കെ.എ. അസീസ്, എം. വീരാൻഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജാഥയെ…

ജില്ലയിൽ കുളമ്പുരോഗം പടരുന്നു

ചിറ്റില്ലഞ്ചേരി: കുളമ്പുരോഗം ജില്ലയിൽ പടരുന്നു. കുളമ്പുരോഗത്തിന് പ്രതിരോധ കുത്തിവെപ്പെടുത്ത കാലികളിലും രോഗംവന്നതും കർഷകർക്ക് തിരിച്ചടിയായി. നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി ഭാഗങ്ങളിൽ 50തിലധികം കറവപ്പശുക്കൾക്കാണ് ഇപ്പോൾ രോഗബാധ…

ഊട്ടി-കോയമ്പത്തൂർ പുതിയ പാത വരുന്നു

ഊട്ടി: വർഷങ്ങളായുള്ള നീലഗിരി ജനതയുടെ ആവശ്യം യാഥാർഥ്യമാകാനൊരുങ്ങുന്നു. ഊട്ടിയിൽനിന്ന്‌ കോയമ്പത്തൂരിലേക്ക് മൂന്നാംപാത ഒരുങ്ങുകയാണ്. ഊട്ടിയിൽനിന്ന്‌ മഞ്ചൂർ, മുള്ളി, കാരമട വഴി കോയമ്പത്തൂരിലേക്കാണ് പാത.നിലവിൽ ഇതുവഴിയുള്ള റോഡ്‌ ഗതാഗതം തീർത്തും…

രേഖകളില്ലാതെ കടത്തിയ 87 മൊബൈൽ ഫോണുകളുമായി മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട്: തീവണ്ടിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 87 മൊബൈൽ ഫോണുകളുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം കെ.ടി. പുരം തവനൂർ നാസറിനെയാണ് പാലക്കാട് ആർ.പി.എഫ്. ഇന്റലിജൻസ് ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച വൈകീട്ട് ഒലവക്കോട് റെയിൽവേസ്റ്റേഷനിൽനിന്ന്…

ജാതകപ്പൊരുത്തമില്ല എന്ന് പറഞ്ഞു യുവതി മേൽ പാലത്തിൽ നിന്നും ചാടി

കോയമ്പത്തൂർ: പ്രണയിച്ച യുവാവുമായി ജാതകപ്പൊരുത്തമില്ലെന്നുപറഞ്ഞ് വീട്ടുകാർ വിവാഹം നിരസിച്ചതിനാൽ യുവതി ഗാന്ധിപുരം മേല്പാലത്തിൽനിന്ന്‌ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പൊള്ളാച്ചിസ്വദേശിയായ യുവതി കോയമ്പത്തൂരിലെ കോളേജിൽ എം.എഡ്‌ഡിന്‌ പഠിക്കയാണ്.…

പാലക്കാട്-കുളപ്പുള്ളി പാതയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

ലക്കിടി: പാലക്കാട്-കുളപ്പുള്ളി പാതയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു. പത്തിരിപ്പാല ചന്ത, പതിന്നാലാം മൈൽ മൗണ്ട് സീന സ്കൂളിന്‌ സമീപം എന്നിവിടങ്ങളിലാണ് അപകടങ്ങൾ നടന്നത്. രണ്ടിടത്തും…

പാചകവാതക സിലിൻഡറിൽനിന്ന് തീപിടിച്ച് വീട് നശിച്ചു

പാലക്കാട്: നഗരത്തിനടുത്ത് പുത്തൂരിൽ പാചകവാതക സിലിൻഡറിൽനിന്ന് തീപിടിച്ച് വീട് കത്തിനശിച്ചു. പ്രിയദർശിനിനഗറിൽ ജോൺവർഗീസിന്റെ വീടിനാണ് ചൊവ്വാഴ്ച രാവിലെ 10.30ഒാടെ തീപ്പിടിത്തമുണ്ടായത്. ടി.വി., കംപ്യൂട്ടർ, രണ്ട് മൊബൈൽ ഫോൺ, റേഷൻകാർഡ്, ലൈസൻസ്,…

പാലക്കാട് നഗരസഭാ കൗൺസിലിൽ ബഹളവും കയ്യാങ്കളിയും

പാലക്കാട്: മിനുട്സ് തിരുത്തിയതിനെച്ചൊല്ലി പാലക്കാട് നഗരസഭാ കൗൺസിലിൽ ബഹളവും കയ്യാങ്കളിയും. ഭരണകക്ഷിയായ ബിജെപിക്കെതിരെ യുഡിഎഫും സിപിഎമ്മുമാണ് പ്രതിഷേധിച്ചത്. തുടർച്ചയായി അഞ്ച് നഗരസഭാ കൗൺസിലുകളാണ് ഇതിനോടകം പ്രതിഷേധങ്ങളിൽ മുടങ്ങിയത്. കഴിഞ്ഞ…

സ്കൂൾ കലോത്സവം: അപ്പീലുകളുടെ അന്തിമ കണക്കിന് ശേഷവും ഒന്നാമത് പാലക്കാട്

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർ അപ്പീലുകളുടെ അന്തിമ കണക്കെടുപ്പിനു ശേഷവും പാലക്കാട് ജില്ലതന്നെ ഒന്നാം സ്ഥാനത്ത്. കോഴിക്കോടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 3 പോയിന്റ് ലീഡിലാണു പാലക്കാട് ഒന്നാമതെത്തിയത്. 932 പോയിന്റാണു…

നിർത്തിയിട്ട കാറിനുള്ളിൽ ഗൃഹനാഥനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കഞ്ചിക്കോട്: വീടിനുമുന്നിലെ കാർഷെഡ്ഡിൽ നിർത്തിയിട്ട കാറിൽ ഗൃഹനാഥനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാറും ഭാഗികമായി കത്തിനശിച്ചു. കഞ്ചിക്കോട് ശാസ്ത്രിനഗർ ആനന്ദകളത്തിൽ ബാലകൃഷ്ണമേനോന്റെ മകൻ ആനന്ദനാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ…