Browsing Category

National

കനത്തമഴയും പ്രളയവും; വടക്കന്‍ കര്‍ണാടകത്തിൽ 9 മരണം

ബംഗളുരു : വടക്കന്‍ കര്‍ണാടകയിൽ തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും 11 മരണം. ബെലഗാവി, ബാഗൽകോട്ട്, വിജയപുര, റായ്ച്ചൂർ ജില്ലകളിൽ പലയിടങ്ങളും വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. ഗാതാഗത സംവിധാനങ്ങള്‍ താറുമാറായി. സൈന്യവും…

എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കോൺഗ്രസ് പ്രസിഡന്റായേക്കും

ഡൽഹി : കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് നടക്കും.പുതിയ അധ്യക്ഷനെ തെരഞ്ഞടുത്തക്കും . രാഹുലിന്റെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി തീരുമാനം ഇതുവരെ പി‌ൻവലിപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്…

ലോക്സഭാ തെരഞ്ഞെടുപ്പ്; വെല്ലൂരിൽ ഡിഎംകെയ്ക്കു ജയം

ചെന്നൈ: വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിൽ  നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെ സ്ഥാനാർഥിക്ക് വിജയം. ദുരൈ മുരുകനാണ് വിജയിച്ചത്. മുതിര്‍ന്ന ഡി.എം.കെ നേതാവ് കതിര്‍ അനന്ദിന്റെ മകനാണ് ദുരൈ. എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി എ.സി ഷണ്‍മുഖത്തെ 8,141 വോട്ടുകള്‍ക്ക്…

വൈകോയ്‌ക്കൊപ്പം ഇനി സെല്‍ഫി വേണോ?; പാർട്ടിക്ക് 100 രൂപ നൽകണം

ചെന്നൈ: എം ഡി എം കെ നേതാവ് വൈകോയ്‌ക്കൊപ്പം ഇനി സെല്‍ഫിയോ ഫോട്ടോയോ എടുക്കണമെങ്കില്‍ പാര്‍ട്ടിക്ക് നൂറുരൂപ സംഭാവനയായി നല്‍കണം. എം ഡി എം കെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. വൈകോയ്‌ക്കൊപ്പം ഫോട്ടോയോ സെല്‍ഫിയോ എടുക്കാന്‍…

പാക്കിസ്ഥാൻ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ഇന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാക്കിസ്ഥാൻ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ഇന്ത്യ.  കാ​​​​ഷ്മീ​​​​ർ വി​​​​ഷ​​​​യം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ അ​​​​നു​​​​ച്ഛേ​​​​ദം 370…

‘കഞ്ചാവടിച്ചാൽ ശിവനും കൃഷ്ണനും; തേജ് പ്രതാപിനെതിരെ ഭാര്യ ഐശ്വര്യ റായി

പട്ന : ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ ഭാര്യ ഐശ്വര്യ റായി രംഗത്ത് . തേജ് പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്നും വിചിത്ര സ്വഭാവമുള്ള വ്യക്തിയാണെന്നും ഐശ്വര്യ റായി…

അയോധ്യ രാമജന്മഭൂമിയെന്നതിന് തെളിവുണ്ടോ? സുപ്രീംകോടതി

ന്യൂഡല്‍ഹി:  അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട തര്‍ക്കസ്ഥലം ശ്രീരാമന്റെ ജന്മഭൂമിയാണെന്നതിന് രേഖാപരമായ എന്തെങ്കിലും തെളിവുണ്ടോയെന്ന് സുപ്രീംകോടതി. രേഖീയമായ തെളിവുകളില്ലെങ്കില്‍ വാക്കാലുള്ള തെളിവുകളെങ്കിലും നല്‍കണം. തെളിവുകള്‍…

വെളുത്ത കശ്മീരി സുന്ദരികളെ ഇനി സ്വന്തമാക്കാം : ബിജെപി വെട്ടിൽ

ലക്‌നൗ : വെളുത്ത കശ്മീരി സുന്ദരികളെ ഇനി സ്വന്തമാക്കാമെന്ന ബി.ജെ.പി എം.എൽ.എയുടെ പ്രസ്താവനയിൽ ബിജെപി വെട്ടിലായി . സുന്ദരികളായ വെളുത്ത നിറമുള്ള കശ്‌മീരി പെൺകുട്ടികളെ വിവാഹം കഴിക്കാമെന്ന തിരിച്ചറിവ് തന്റെ പാർട്ടിയിലെ പ്രവർത്തകർക്ക് പുതിയ ഊർജം…

മലയാളികൾ സാക്ഷ്യം വഹിച്ച മാതൃ വാത്സല്യം

2003 ൽ സുഷമ സ്വരാജ് കേരളത്തിൽ രണ്ട് എച്ച്ഐവി പോസിറ്റീവ് കുട്ടികളെ പരസ്യമായി ആലിംഗനം ചെയ്തതിന്റെ പഴയ ചിത്രം ഇൻറർനെറ്റിലൂടെ പ്രചരിക്കുന്നു. മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് ഓഗസ്റ്റ് 6 ന് ന്യൂഡൽഹിയിൽ…

ജമ്മു കശ്മീര്‍ വിഭജനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഇതുസംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ പാസ്സായതിന് പിന്നാലെ ട്വിറ്ററിലാണ് സിന്ധ്യ നിലപാട് വ്യക്തമാക്കിയത്.…