Browsing Category

National

എന്തുകൊണ്ട് ബാലാകോട്ട് ആവർത്തിക്കണം? അതിനുമപ്പുറത്തുള്ള തിരിച്ചടി നൽകിക്കൂടേ? ബിപിൻ റാവത്ത്

ഡൽഹി: ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി പുൽവാമ ഭീകരാക്രമണത്തിന് പകരം ബാലാകോട്ടിൽ ആക്രമണം നടത്തിയ ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു. വീണ്ടും ജയ്ഷെ തീവ്രവാദികൾ ഈ ക്യാമ്പ് പുനർനിർമിക്കാൻ…

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇഷ്ടമായില്ല : പണം തിരികെ ചോദിച്ച യുവാവിന് നഷ്ടമായത് 77,000 രൂപ

പട്ന: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇഷ്ടമാകാതെ പണം തിരികെ ആവശ്യപ്പെട്ട യുവാവിന്‍റെ അക്കൗണ്ടിലെ മുഴുവന്‍ തുകയും നഷ്ടമായി. ബിഹാറിലെ പട്നയിലാണ് എഞ്ചിനീയറായ വിഷ്ണു എന്ന യുവാവിന്‍റെ 77,000 രൂപ നഷ്ടമായത്.സൊമാറ്റോയില്‍ ഓർഡർ ചെയ്തതിനെ തുടര്ന്നാണ് സംഭവം.…

ചിന്മയാനന്ദ് കേസിൽ പരാതിക്കാരി ഇന്ന് അലഹാബാദ് ഹൈക്കോടതിയിൽ ഹാജരാവും

ഡൽഹി: ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കേസിൽ കോളജ് വിദ്യാർഥിനി ഇന്ന് അലഹാബാദ് ഹൈക്കോടതിയിൽ ഹാജരാവും.പെൺകുട്ടി കോടതിയിലെത്തുന്നത് ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ചു യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം…

ഏറ്റവും ഉയർന്ന വിലയുമായി സവാളയും ഇന്ധനവും

ഡൽഹി: 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയുമായി സവാള. കഴിഞ്ഞയാഴ്ച മൊത്തവില കിലോയ്ക്കു കേരളത്തിൽ 32– 34 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 49–50; ചില്ലറവില ഇപ്പോൾ 55– 62 രൂപയാണ്.മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്…

നാഷനൽ ഇന്റലിജൻസ് ഗ്രിഡ് ജനുവരി മുതൽ

ഡൽഹി: നാഷനൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്‌ഗ്രിഡ്) അടുത്ത ജനുവരി മുതൽ. കുറ്റകൃത്യങ്ങളിലേക്കും അത്തരത്തിലുള്ള പ്രവർത്തനങ്ങളിലേക്കും എത്തുന്ന വ്യക്തികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും വിവരങ്ങൾ പരസ്പരം കൈമാറി അന്വേഷണം ഏകോപിപ്പിക്കുന്നതിനും…

കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ നേതാക്കള്‍ക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട് : ജിതേന്ദ്ര സിങ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ നേതാക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവരെ വിട്ടുതടങ്കിൽ ആക്കിയിരിക്കുന്നത്.…

മൻമോഹൻ സിംഗും സോണിയ ഗാന്ധിയും ചിദംബരത്തെ കാണാൻ തിഹാർ ജയിലിൽ

ഡൽഹി: ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും കാണാനായി തിഹാർ ജയിലിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ എത്തി . മുൻ ധനമന്ത്രി പി ചിദംബരം ഐഎൻഎക്സ് മീഡിയക്കേസിലും ഡി കെ ശിവകുമാ‌ർ കള്ളപ്പണക്കേസിലുമായി ജുഡീഷ്യൽ കസ്റ്റഡിയിൽ…

ഡൽഹി ആരോഗ്യ മന്ത്രിയുടെ വീട്ടിൽ മോഷണം

ഡൽഹി: ഡൽഹി ആരോഗ്യ മന്ത്രിയുടെ വീട്ടിൽ മോക്ഷണം. ആം ആദ്മി പാര്‍ട്ടി നേതാവും കെജ്‍രിവാള്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയുമായ സത്യേന്ദര്‍ ജെയ്ന്‍റെ വീട്ടിലാണ് മോഷണം. അദ്ദേഹത്തിന്‍റെ സരസ്വതി വിഹാറിലെ വസതിയിലാണ് സംഭവം നടന്നത്. മന്ത്രി…

പിതാവിന്‍റെ ജീവൻ മടക്കി കൊണ്ടുവന്ന് രണ്ട് വയസ്സുകാരൻ

ചെന്നൈ: ജീവിതം അവസാനിപ്പിക്കാൻ തിരുമാനിച്ചിറങ്ങിയ പിതാവിന്‍റെ ജീവൻ മടക്കി കൊണ്ടുവന്ന് രണ്ട് വയസ്സുള്ള മകൻ. ഒരു വര്‍ഷമായി ഭാര്യയുമായി അകന്ന് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്. ഭാര്യയുമായി…

പാക് അധിനിവേശ കാശ്‌മീർ ഉണ്ടായതിന് കാരണക്കാരൻ നെഹ്റു: അമിത് ഷാ

മുംബൈ: കോണ്‍ഗ്രസിനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനുമെതിരെ ആഭ്യന്തര മന്ത്രി അമിത്ഷാ. പാക് അധീന കശ്മീരിന് ഉത്തരവാദി നെഹ്‌റുവാണെന്നും അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ ആ ഭാഗം…